Monday, May 19, 2025
- Advertisement -spot_img

CATEGORY

THRISSUR

ഗുരുവായൂർ ദേവസ്വം: രണ്ടാമൂഴത്തിൽ ഡോ. വി. കെ. വിജയൻ

ഗുരുവായൂർ : ഗുരുവായൂർ (GURUVAYUR)ദേവസ്വത്തിന്റെ 16-മത് ചെയർമാനായി ഡോ: വി.കെ.വിജയൻ ചുമതലയേറ്റു. ഇത് തുടർച്ചായ രണ്ടാം തവണയാണ് അദ്ദേഹം ചെയർമാനാകുന്നത്. ഡോ.വി.കെ.വിജയൻ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ കാലാവധി കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. തുടർന്ന്...

അർബൻ സർവീസ് ടീം ആരംഭിച്ചു

കൊടുങ്ങല്ലൂർ നഗരസഭയിലെ കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരത്തിലെ ജനങ്ങളുടെ വിവിധ സേവനങ്ങൾക്കായി ക്വിക് സർവ്വീസ്(Quick Service) അർബൻ സർവീസ് ടീം (Urban Service Team)ആരംഭിച്ചു. ജനങ്ങൾക്ക് ആവശ്യമായ വിവിധ സേവനങ്ങൾ നൽകുന്നതിന് സ്ത്രീകൾക്ക് പരിശീലനം...

ലോകസഭാ തെരഞ്ഞെടുപ്പ് : രാഷ്ട്രീയപാർട്ടി പ്രതിനിധികളുമായി യോഗം നടത്തി

തൃശൂർ: ലോകസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ജില്ലാ കലക്ടർ വി. ആർ കൃഷ്ണതേജയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ജില്ലയിൽ പൊതുതിരഞ്ഞെടുപ്പ് നടത്തുന്നതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായി ജില്ലാ...

പരുക്കൻ ഭാവത്തിലെ സമര ജ്വാല വിടപറഞ്ഞു

തൃശൂർ : കമ്മ്യൂണിസ്റ്റ് പ്രവർത്തകയും അമ്പാടികുളം കോയമ്പറമ്പത്ത് വീട്ടിൽ മുൻ നക്സലൈറ്റ് കെ വേണുവിന്റെ ഭാര്യയും മണി എന്ന് വിളിക്കുന്ന നഗുലേശ്വരി (75) അന്തരിച്ചു. കവിളിൽ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു. മക്കൾ: അനൂപ്,...

‘പുവർ തിങ്ങ്സ് ‘പ്രദർശനം ഇന്ന്

2023ലെ വെനീസ് (Venice)അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഗോൾഡൺ ലയൺ (Golden Lion)പുരസ്കാരം നേടിയ ബ്രിട്ടീഷ് ചിത്രം "പുവർ തിങ്ങ്സ്" (Poor Things)ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഇന്ന് സ്ക്രീൻ ചെയ്യും. വിക്ടോറിയൻ ലണ്ടനിൽ ബെല്ല ബാക്സ്റ്റർ...

കുരുന്നുകൾക്ക് കുരുന്നില നൽകി ശാസ്ത്ര സാഹിത്യ പരിഷത്ത്

തൃശൂർ(Trissur) : കുരുന്നുകളെ വായനയിലേക്ക് കൂട്ടിക്കൊണ്ടുപോകാൻ ശാസ്ത്ര സാഹിത്യ പരിഷത്ത് 'കുരുന്നില' (Kurunila)നൽകി. 75 രചനകൾ, 34 പുസ്തകങ്ങൾ , 10 കാർഡുകൾ, 31 എഴുത്തുകാർ 30 ചിത്രമെത്തുകാർ, 600 ൽ പരം...

വടക്കാഞ്ചേരിയിൽ ഇനി കരിയിലകളും പുകയില്ല

സർവ്വശുദ്ധി പദ്ധതിയിൽ ഉൾപ്പെടുത്തി പൊതു ഇടങ്ങളിലെ കരിയിലകൾ ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഇല കമ്പോസ്റ്റ് യൂണിറ്റുകൾ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനം നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രൻ മിനി സിവിൽ സ്റ്റേഷൻ പരിസരത്ത് നിർവഹിച്ചു.പൊതുസ്ഥലങ്ങൾ സർക്കാർ...

കടലാമ കുഞ്ഞുങ്ങളെ കടലിൽ ഒഴുക്കി വിട്ട് കടലാമ സംരക്ഷണ സമിതി

ചാവക്കാട് : എടക്കഴിയൂർ പഞ്ചവടി(Panchavadi) കടപ്പുറത്ത് 253 കടലാമ കുഞ്ഞുങ്ങളെ കടലിൽ ഒഴുക്കി വിട്ട് കടലാമ്മ സംരക്ഷണ സമിതി മാതൃകയായി. സാമൂഹ്യ വനവൽക്കരണത്തിന്റെ ഭാഗമായാണ് ഈ വർഷത്തെ ആദ്യ കടലാമ മുട്ടകൾ വിരിയിച്ച്...

സ്വരാജ് ട്രോഫി ഗുരുവായൂർ നഗരസഭ ഏറ്റുവാങ്ങി

ഗുരുവായൂർ : മികച്ച പ്രവർത്തനം കാഴ്ചവെക്കുന്ന നഗരസഭയ്ക്കുള്ള സംസ്ഥാന സർക്കാരിന്റെ സ്വരാജ് ട്രോഫി പുരസ്കാരം, ഗുരുവായൂർ(Guruvayur) നഗരസഭക്ക് വേണ്ടി മുഖ്യമന്ത്രി പിണറായി വിജയിനിൽ(Pinarayi Vijayan) നിന്ന് ജനപ്രതിനിധികളും, ജീവനക്കാരും ചേർന്ന്' ഏറ്റുവാങ്ങി. മാലിന്യ സംസ്ക്കരണം,...

കെ എം സീതി സാഹിബിനെ സ്വാതന്ത്ര്യ സമരസേനാനിയായി പ്രഖ്യാപിക്കണം: സീതി സാഹിബ് വിചാരവേദി

ഇരിങ്ങാലക്കുട : ഇന്നത്തെ കേരളത്തിന്റെ പൂർവ്വ രൂപങ്ങളായിരുന്ന തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും സ്വാതന്ത്ര്യ സമരതൃഷ്ണ ഉദ്ദീപിപ്പിക്കുവാൻ അത്യാധ്വാനം ചെയ്ത സീതി സാഹിബിനെ(Seethi Sahib) ഔദ്യോഗികമായി സ്വാതന്ത്ര്യ സമര സേനാനിയായി പ്രഖ്യാപിക്കണമെന്ന് സീതി സാഹിബ്...

Latest news

- Advertisement -spot_img