Sunday, May 4, 2025
- Advertisement -spot_img

CATEGORY

THRISSUR

തൃശൂർ ഹീവാൻ ഫിനാൻസ് , നിധി ഉടമ സുന്ദർമേനോൻ നിക്ഷേപ തട്ടിപ്പ് കേസിൽ അറസ്റ്റിൽ

തിരുവമ്പാടി ദേവസ്വം പ്രസിഡന്റിന്റെ അറസ്റ്റിൽ ഞെട്ടി നാട്ടുകാർ നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രമുഖ പ്രവാസി വ്യവസായി ശോഭാ സിറ്റി ടോപ്പാസ് ഫ്‌ലാറ്റില്‍ മുത്തേടത്ത് അടിയാട്ട് വീട്ടില്‍ സുന്ദര്‍ മേനോന്‍(63) അറസ്റ്റില്‍. നിക്ഷേപങ്ങള്‍ സ്വീകരിച്ച് തട്ടിപ്പ്...

മകൾ മരിച്ച ദുഃഖത്തിൽ വീട്ടുപറമ്പിൽ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി ; സംഭവം തൃശ്ശൂരിൽ

മകള്‍ മരിച്ച വിഷമത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി വീട്ടില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52) ആണ് മരിച്ചത്. ഒരു വര്‍ഷം...

തൃശ്ശൂരിൽ വീണ്ടും സുരേഷ് ഗോപി എഫക്ട് ! പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് പിടിച്ചെടുത്ത്‌ ബിജെപി

തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. തൃശൂരില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരുടത്ത് ബിജെപിയും ജയിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുംകടവ് ഡിവിഷനും...

തൃശൂർ ജില്ലയിൽ കനത്ത മഴ, ; കൺട്രോൾ റൂമുകൾ തുറന്നു , നമ്പറുകൾ

തൃശൂര്‍ ജില്ലയില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.വടക്കാഞ്ചേരിയില്‍ പല പ്രദേശങ്ങളും വെളളത്തില്‍ മുങ്ങി. വടക്കാഞ്ചേരി റെയില്‍വെ സ്റ്റേഷനിലെ നാല് ട്രാക്കുകളില്‍ രണ്ട് ട്രാക്കുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി....

തൃശൂർ മെഡിക്കൽ കോളേജിൽ രോഗിയ്ക്ക് പാമ്പ് കടിയേറ്റു

തൃശൂര്‍ : മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയെ പാമ്പുകടിച്ചു. അമ്മയോടൊപ്പം ചികിത്സയ്‌ക്കെത്തിയ ഒറ്റപ്പാലം ദേവികൃപയില്‍ ദേവിദാസിനാണ് (32) പാമ്പു കടിയേറ്റത്. ദേവിദാസിനെ ട്രോമ കെയര്‍ യൂണിറ്റില്‍ പ്രവേശിപ്പിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തില്‍...

ജോലിക്കും വിടില്ല, സ്ത്രീധന പീഡനവും , തൃശൂരിലെ അനഘയുടെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്‌

തൃശ്ശൂര്‍: യുവതിയുടെ ആത്മഹത്യയില്‍ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലീസ് , രജിസ്റ്റര്‍ വിവാഹം ചെയ്ത യുവാവ് ബന്ധമൊഴിയാന്‍ നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത് മൂലമെന്ന് പരാതി. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത് വീട്ടില്‍ അശോകന്റെ മകള്‍...

പോലീസിനോടും കൂസലില്ലാതെ സംസാരം, അന്വേഷണത്തിനോട് സഹരിക്കാതെ മണപ്പുറത്തു നിന്നും കോടികൾ തട്ടിയ ധന്യ മോഹൻ; കുടുംബവും ഒളിവിൽ

മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതി അസിസ്റ്റന്റ് മാനേജര്‍ ധന്യയുടെ തട്ടിപ്പുകള്‍ ഓണ്‍ലൈന്‍ ഗോള്‍ഡ് പ്ലാറ്റ്‌ഫോം വഴി എന്ന് പൊലീസ്. ഒരു തവണ...

വടക്കഞ്ചേരി പോലീസ് സ്‌റ്റേഷന് സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിന്റെ ഹെഡ്‍ലൈറ്റിൽ മൂർഖൻ പാമ്പ്…

പാലക്കാട് (Palakkad) : പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനു സമീപം പാർക്ക് ചെയ്തിരുന്ന ബൈക്കിൽ മൂർഖൻ പാമ്പ് കയറി. പാമ്പ് കയറുന്നത് കണ്ട ഓട്ടോറിക്ഷ തൊഴിലാളികളും നാട്ടുകാരും മെഡിക്കൽ സ്റ്റോർ ജീവനക്കാരിയായ വാഹന...

മണപ്പുറം ഫിനാൻസിൽ നിന്നും കോടികൾ തട്ടിയ ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, ആഡംബര ജീവിതവും ധൂർത്തും

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 20 കോടി തട്ടിയത് അഞ്ചുവര്‍ഷം കൊണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്പി. കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹനായി പൊലീസ്...

കണ്മഷിയുടെ ബോട്ടിൽ തൊണ്ടയിൽ കുടുങ്ങി ഒരു വയസുകാരി മരിച്ചു

കണ്മഷിയുടെ ബോട്ടില്‍ തൊണ്ടയില്‍ കുടുങ്ങി ഒന്നര വയസുകാരി മരണപ്പെട്ടു. മുതലമട പാപ്പാന്‍ചള്ളയില്‍ അജീഷ് - ദീപിക ദമ്പതികളുടെ മകള്‍ ത്രിഷികയാണു മരിച്ചത്. ബുധനാഴ്ച വൈകിട്ടോടെയാണു സംഭവം. ഉടന്‍ കൊല്ലങ്കോട്ടെ സ്വകാര്യ ആശുപത്രി, പാലക്കാട്ടെ...

Latest news

- Advertisement -spot_img