Sunday, August 17, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഭിന്നശേഷി കുട്ടിയുടെ സ്കൂൾ പ്രവേശനം: നിഷേധാത്മക നിലപാട് എടുത്ത പ്രഥമാധ്യാപകന് സസ്പെൻഷൻ

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയഭിന്നശേഷിയുള്ള കുട്ടിയുടെ സ്കൂൾ പ്രവേശനവുമായി ബന്ധപ്പെട്ട് നിഷേധ മനോഭാവത്തിൽ പെരുമാറിയ പ്രഥമാധ്യാപകനെ സസ്പെൻഡ് ചെയ്‌തതായി മന്ത്രി വി ശിവൻകുട്ടി. തൃശൂർ കുന്നംകുളം എം.ജെ.ഡി...

കാപ്പ ചുമത്തി നാട് കടത്തിയ പ്രതി നാട്ടിലെത്തി: അറസ്റ്റ് ചെയ്ത്അകത്താക്കി പോലീസ്

കാപ്പ ചുമത്തി നാടുകടത്തിയ പ്രതി വീണ്ടും എത്തി. സ്ഥിരം കുറ്റവാളിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം സ്വദേശി ഏറാക്കല്‍ സൂരജിനെയാണ് കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പതിനെട്ടോളം കേസുകളില്‍ പ്രതിയായ ഇയാളെ ഏപ്രില്‍ 30 നാണ് തൃശൂര്‍...

കൊടും കുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടു;തമിഴ്‌നാട്ടിലേക്ക് കടന്നെന്ന് സൂചന

തൃശൂര്‍ : രണ്ടര വര്‍ഷമായി അതീവ സുരക്ഷയില്‍ കഴിഞ്ഞിരുന്ന കൊടുകുറ്റവാളി ബാലമുരുകന്‍ വിയ്യൂര്‍ ജയിലില്‍ നിന്നും പോലീസുകാരെ വെട്ടിച്ച് രക്ഷപ്പെട്ടു. തമിഴ്‌നാട്ടിലെ കോടതിയിലേക്ക് കൊണ്ടുപോകും എന്നറിയാവുന്ന ബാലമുരുകന്‍ പുറത്തു ചാടാനുള്ള തക്കംപാര്‍ത്ത് തയ്യാറെടുത്തിരുന്നു....

കന്യാകുമാരിയില്‍ മറ്റൊരു അദ്ഭുതം കൂടി വരുന്നു

തിരുവനന്തപുരം :- കന്യാകുമാരിയില്‍ വിവേകാനന്ദന്‍ പാറയും, തിരുവള്ളുവര്‍ പ്രതിമ നില്‍ക്കുന്ന പാറയും ബന്ധിപ്പിച്ചു കണ്ണാടി പ്പാലം വരുന്നു.37കോടി രൂപ ചിലവാക്കി യാണ് ഈ കണ്ണാടി പാലം (Kanyakumari Glass Bridge) നിര്‍മ്മിക്കുന്നത്.പാലം...

ചലച്ചിത്ര താരങ്ങളായ ഹക്കിം ഷാജഹാനും സന അല്‍ത്താഫും വിവാഹിതരായി

മലയാള സിനിമയില്‍ വ്യത്യസ്ത വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടന്‍ ഹക്കിം ഷാജഹാനും നടി സന അല്‍ത്താഫും വിവാഹിതരായി. ഏവര്‍ക്കും മാതൃകയായി ലളിതമായിരുന്നു ചടങ്ങുകള്‍. വിവാഹിരായെന്ന വിവരം ഇരുവരും ഇന്‍സ്റ്റാഗ്രാമിലൂടെയായിരുന്നു പങ്ക് വച്ചത്. ആദ്യം പുതിയ...

വിവാഹം കഴിക്കാത്തതിന് കാമുകന്റെ വീടിന് തീയിട്ട യുവതി അറസ്റ്റില്‍

പത്തനംതിട്ട : വിവാഹം കഴിക്കാത്തതിന്റെ വിരോധത്തില്‍ കാമുകന്റെ വീടിനും വാഹനത്തിനും യുവതിയും സുഹൃത്ത് തീയിട്ടു. പത്തനംതിട്ട പേഴുംപാറ സ്വദേശി രാജ്കുമാറിന്റെ വീട് തീവെച്ച സുനിത, സതീഷ് കുമാര്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വിവാഹിതനായ...

തലസ്ഥാനത്ത് ഗുണ്ടകള്‍ക്കെതിരെ നടപടി കടുപ്പിച്ച് പോലീസ്; സ്ഥിരം കുറ്റവാളി വിമല്‍ മിത്രനെ ഗുണ്ട നിയമപ്രകാരം അകത്താക്കി

തലസ്ഥാനത്ത് അക്രമസംഭവങ്ങള്‍ കൂടിയതോടെ പോലീസ് ഗുണ്ടകള്‍ക്കെതിരെയുളള നടപടികള്‍ ശക്തമാക്കി. കോവളം സ്‌റ്റേഷനിലെ സ്ഥിരം കുറ്റവാളി വെങ്ങാനൂര്‍ വില്ലേജില്‍ മുട്ടയ്ക്കാട് ദേശത്ത് വെള്ളാര്‍ അരിവാള്‍ കോളനിയില്‍ പണയില്‍ വീട്ടില്‍ ശിശുപാലന്‍ മകനന്‍ കാട്ടിലെ കണ്ണന്‍...

തൃശൂരില്‍ കടന്നല്‍ കുത്തേറ്റ് പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു

തളിക്കുളം : കടന്നൽ കുത്തേറ്റ് വിദ്യാർത്ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് മുൻ വൈസ് പ്രസിഡന്റ് മിനി മുരളീധരന്റെയും തമ്പാൻകടവ് മാനങ്ങത്ത് മുരളീധരന്റേയും മകൻ അനന്ദു കൃഷ്ണനാണ് (17) മരിച്ചത്. ഏങ്ങണ്ടിയൂർ നാഷ്ണൽ ഹയർസെക്കൻഡറി...

മൂന്ന് വയസുകാരിയെ കാറില്‍ മറന്നു വച്ച് മാതാപിതാക്കള്‍ വിവാഹച്ചടങ്ങില്‍, ലോക്കായ കാറില്‍ കുട്ടി മരിച്ചു; സംഭവിച്ചതെന്ത് ?

കോട്ട: മാതാപിതാക്കള്‍ കാറില്‍ കുട്ടിയെ മറന്ന് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയി. . മാതാപിതാക്കള് മണിക്കൂറുകളോളം കാറിനുള്ളില് അലക്ഷ്യമായി ഉപേക്ഷിച്ചതിനെ തുടര്‍ന്ന് കുട്ടി ശ്വാസം മുട്ടി മരിച്ചു. മാതാപിതാക്കള്‍ കുട്ടിയെ മറന്നത് എങ്ങനെ? ബുധനാഴ്ച വൈകീട്ട്...

ഡ്രാഗൻ ഫ്രൂട്ടിന്റെ മുള്ള്; അലന്റെ മരണത്തിനു കാരണമോ??

തിരുവനന്തപുരം (Thiruvananthapuram) : മഞ്ചവിളാകം കിടങ്ങുവിള രാജ് നിവാസിൽ അലൻ (16) (Allan in Manjavilakam Kitangvila Raj Niwas) ആണ് വയറിളക്കവും ഛർദിയും മൂലം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ഇരിക്കെ മരിച്ചത്....

Latest news

- Advertisement -spot_img