Friday, April 18, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

തൃശൂര്‍ ഡിസിസിയിലെ കയ്യാങ്കളിയില്‍ പോലീസ് കേസ്; ജോസ് വള്ളൂര്‍ ഉള്‍പ്പടെ 20 പേര്‍ക്കെതിരെ കേസ്, ഡിസിസി സെക്രട്ടറി സജീവന്‍ കുര്യച്ചിറയുടെ പരാതിയിലാണ് കേസ്‌

തൃശൂര്‍ : തൃശൂര്‍ ഡിസിസി ഓഫീസിലെ തമ്മില്‍ തല്ലില്‍ പോലീസ് കേസെടുത്തു. ഇലെ പോലീസ് സംഭവ സ്ഥലത്തെത്തിയെങ്കിലും നടപടിയെടുത്തിരുില്ല. ഡിസിസി സെക്ര'റി സജീവന്‍ കുര്യച്ചിറ പരാതി നല്‍കിയതോടെ അധ്യക്ഷന്‍ ജോസ് വളളൂര്‍ ഉള്‍പ്പെടെ...

പ്രസവ വേദനയുമായെത്തിയ യുവതിയോട് ഡോക്ടര്‍ പറഞ്ഞത് ഗ്യാസിന്റെ പ്രശ്‌നമെന്ന്; ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിന്റെ മരണത്തില്‍ പ്രതിഷേധം

ആലപ്പുഴ : നവജാത ശിശുവിന്റെ മരിച്ച സംഭവത്തില്‍ ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ വന്‍ പ്രതിഷേധം. വണ്ടാനം സ്വദേശികളായ ദമ്പതികളായ മനുവിന്റെയും സൗമ്യയുടെയും ഏഴ് ദിവസം പ്രായമായ കുഞ്ഞാണ് മരിച്ചത്. പ്രസവ വേദന വന്ന...

സുരേഷ് ഗോപി ജയിച്ചു…പന്തയത്തില്‍ തോറ്റ ബൈജുതെക്കന്റെ കാര്‍ പോയി…

തൃശ്ശൂര്‍: സുരേഷ് ഗോപി ജയിച്ചാല്‍ തന്റെ കാര്‍ നല്‍കുമെന്നുള്ള പന്തയം പാലിക്കുമെന്ന് ചാവക്കാട് സ്വദേശിയും കോണ്‍ഗ്രസ് പ്രവര്‍ത്തകനുമായ ബൈജു തെക്കന്‍. കെ.മുരളീധരന്‍ വിജയിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് കാര്‍ നല്‍കാമെന്ന് പറഞ്ഞ് പന്തയം വെച്ചത്....

മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകൻ ബി.ആർ.പി ഭാസ്കർ അന്തരിച്ചു. 93 വയസായിരുന്നു.വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദി ഹിന്ദു, സ്റ്റേറ്റ്സ്മാന്‍, പേട്രിയേറ്റ്, ഡെക്കാന്‍ ഹെരാള്‍ഡ് തുടങ്ങിയ പത്രങ്ങളിലും ഏഷ്യാനെറ്റ്...

ഉദ്ഘാടനത്തിനെത്തിയ പ്രേമലു നായിക മമിതയെ വളഞ്ഞ് തമിഴ് ആരാധകര്‍

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രം പ്രേമലു കേരളത്തില്‍ മാത്രമല്ല തമിഴ്‌നാട്ടിലും സൂപ്പര്‍ഹിറ്റായിരുന്നു. ചിത്രത്തില്‍ ഐടി പ്രഫഷണലായെത്തിയ പ്രേക്ഷകരുടെ മനം കവര്‍ന്ന നായികയാണ് മമിത ബൈജു. ചൈന്നൈ മാളില്‍ ഷോറൂം ഉദ്ഘാടനത്തിനെത്തിയ മമിതയെ ചെന്നൈ ആരാധകര്‍...

അമ്മയെ തീ കൊളുത്താനുള്ള അച്ഛന്റെ ശ്രമം തടയുന്നതിനിടെ പൊളളലേറ്റ് മകനും അച്ഛനും അമ്മയ്ക്കും ദാരുണാന്ത്യം…

തിരുവനന്തപുരം (Thiruvananthapuram) : വർക്കലയിൽ കുടുംബവഴക്കിനെ തുടർന്ന് ഭർത്താവ് തീ കൊളുത്തിയ ഭാര്യ മരിച്ചു. ചെമ്മരുതി സ്വദേശി രാജേന്ദ്രൻ്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഉച്ചയോടെയാണ് മരണം. ഇരുവരുടെയും മകൻ...

യാത്രകള്‍ക്ക് ഇനി ചെലവേറും ; രാജ്യത്ത് ടോള്‍ നിരക്ക് ഉയര്‍ന്നു

ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് കഴിഞ്ഞ് ഒരു ദിവസം കഴിഞ്ഞയുടന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) ടോള്‍ പ്ലാസ നിരക്കുകള്‍ പുതുക്കി നിശ്ചയിച്ചു, ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. ഏപ്രില്‍...

ബിഗ്‌ബോസിന് പുതിയ അവതാരകന്‍

ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോ ബിഗ്‌ബോസിന്റെ ഹിന്ദി ഒടിടി പതിപ്പ് വീണ്ടുമെത്തുന്നു. ജിയോ സിനിമയില്‍ ബിഗ് ബോസ് ഒടിടി 3 യ്ക്കായി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. എന്നാല്‍ അവതാരകനായി ഇത്തവണ സല്‍മാന്‍...

കെഎസ്ആര്‍ടിസിയില്‍ പിറന്ന കുഞ്ഞിന് പേരിട്ട് രക്ഷിതാക്കള്‍; സമ്മാനങ്ങളുമായി ആശുപത്രിയും

കെഎസ്ആർടിസിയിൽ പിറന്ന കുഞ്ഞിന് അമല എന്ന പേരിട്ട് രക്ഷിതാക്കൾ. അമല ഹോസ്പിറ്റലിലെ ഡോക്ടർമാരുടെയും നേഴ്സുമാരുടെയും സ്നേഹത്തോടെയും സുരക്ഷിതത്തോടെയുള്ള പരിചരണത്തിന്റെ ഓർമ്മക്കായി കുഞ്ഞിന് അമല എന്ന പേരിട്ടത് എന്ന് രക്ഷിതാക്കൾ പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ചയാണ്...

ഇന്‍സ്റ്റാഗ്രാം റീല്‍സിന് അശ്ലീല കമന്റിട്ട യുവാവിനോട് ആദ്യം മാപ്പ്, പിന്നെ ഭീഷണി, പണം തട്ടല്‍, യുവതിയടക്കം അറസ്റ്റില്‍;പ്രതികള്‍ സോഷ്യല്‍ മീഡിയ താരം ആറാട്ടണ്ണനെ മര്‍ദ്ദിച്ചവര്‍

കൊച്ചി : സിനിമാ റിവ്യൂകളിലൂടെ യൂടൂബില്‍ പ്രശസ്തനാണ് ആറാട്ടണ്ണന്‍ എന്ന് വിളിക്കുന്ന സന്തോഷ് വര്‍ക്കി. ഈയടുത്തകാലത്തിറങ്ങിയ ഒരു സിനിമയ്ക്ക് മോശം റിവ്യൂ നല്‍കിയത് പേരില്‍ സന്തോഷ് വര്‍ക്കിയെ മെട്രോ ഇടനാഴിയില്‍ വച്ച് പ്രതികള്‍...

Latest news

- Advertisement -spot_img