Saturday, April 19, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

അങ്കമാലി എം.എല്‍ എ റോജി എം ജോണ്‍ വിവാഹിതനാകുന്നു.വധു ലിപ്‌സി

കൊച്ചി : അങ്കമാലി എം.എല്‍.എ റോജി എം.ജോണ്‍ വിവാഹിതനാകുന്നു. സ്വന്തം മണ്ഡലമായ അങ്കമാലിയെ പുളിയേലിപ്പടി കോലഞ്ചേരി പൗലോസിന്റെ മകള്‍ ലിപ്‌സിയാണ് വധു. ലിപ്‌സി ഇന്റീരിയല്‍ ഡിസൈനറായിട്ടായണ് ജോലി ചെയ്യുന്നത. കല്ലുപാലം റോഡ് മുളളന്‍മടക്കല്‍...

കസ്റ്റഡിയിലെടുത്ത പന്തീരങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പരാതിക്കാരിയെ പോലീസ് വിട്ടയച്ചു. വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്ന് യുവതി; ഡല്‍ഹിയിലേക്ക് തിരിച്ചുപോയി

കൊച്ചി: പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്ത പരാതിക്കാരിയെ വിട്ടയച്ചു. വീട്ടുകാര്‍ക്കൊപ്പം പോകാന്‍ താല്‍പ്പര്യമില്ലെന്ന് യുവതി ഉറപ്പിച്ച് പറഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ നിന്നിറങ്ങിയ യുവതി ഡല്‍ഹിയിലേക്ക് മടങ്ങി. യുവതിയെ പോലീസ് മജിസ്‌ട്രേറ്റിനു...

മുതിർന്ന മാധ്യമ പ്രവർത്തകൻ സിബി കാട്ടാമ്പള്ളി അന്തരിച്ചു

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സിബി കാട്ടാമ്പള്ളി അന്തരിച്ചു. 63 വയസായിരുന്നു. തിരുവനന്തപുരം കോസ്‌മോപൊളിറ്റന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. തിരുവനന്തപുരം പ്രസ്‌ക്ലബ് ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറാണ്. മൂന്നു പതിറ്റാണ്ടു നീണ്ട സേവനത്തിനൊടുവിലാണ് സിബി കാട്ടാമ്പള്ളി മലയാള മനോരമയില്‍ നിന്ന്...

മുൻ ഇന്ത്യൻ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു.

തൃശൂര്‍: മുന്‍ ഇന്ത്യന്‍ താരവും പരിശീലകനുമായ ടി.കെ ചാത്തുണ്ണി (79) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ഇന്ന് രാവിലെ 7.45-ഓടടെയാണ് അന്ത്യം. അര്‍ബുദ ബാധിതനായിരുന്നു. ഫുട്‌ബോള്‍ കളിക്കാരനായും പരിശീലകനായും അരനൂറ്റാണ്ടിലേറെ...

തൃശൂരിലെ വനിത ഡോക്ടറില്‍ നിന്ന് ഏഴ് ലക്ഷം രൂപയും 30 പവനും കവര്‍ന്നു; യൂട്യൂബര്‍ ‘ഫുഡി മേനോന്‍’ അറസ്റ്റില്‍

തൃശൂര്‍: വനിതാഡോക്ടറുമായി സൗഹൃദം സ്ഥാപിച്ച് യുവതിയില്‍ നിന്ന് പണവും സ്വര്‍ണവും തട്ടിയ യൂട്യൂബര്‍ അറസ്റ്റില്‍. എറണാകുളം കടവന്ത്ര കാടായിക്കല്‍ ജയശങ്കര്‍ മേനോനെയാണ് ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫുഡി മേനോന്‍ എന്ന പേരില്‍...

എക്‌സിറ്റ് പോള്‍ മുതലേ നിങ്ങളെനിക്ക് ഒരുപാട് താങ്ങുന്നുണ്ട്; മനോരമയെ ട്രോളി കേന്ദ്രമന്ത്രി സുരേഷ് ഗോപി

കേരളത്തിലെത്തിയ കേന്ദ്രമന്ത്രി സുരേഷ് ഗോപി അന്തരിച്ച ചലച്ചിത്രനിര്‍മാതാവ് പിവി ഗംഗാധരന്റെ വീട് സന്ദര്‍ശിച്ചു. മടങ്ങിപോകവെ സന്ദര്‍ശനത്തില്‍ രാഷ്ട്രീയ ഉദ്ദേശങ്ങളുണ്ടോയെന്നായിരുന്നു മനോരമ ലേഖകന്റെ ചോദ്യം. എന്തൊരു ചോദ്യമാണിതെന്നും; എക്‌സിറ്റ് പോള്‍ മുതലേ നിങ്ങളെനിക്ക് ഒരുപാട്...

കലങ്ങിമറിഞ്ഞ് പന്തീരാങ്കാവ് കേസ് ; എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഹൈക്കോടതിയില്‍; ഒപ്പിട്ട് നല്‍കി പരാതിക്കാരിയായ പെണ്‍കുട്ടി

കോഴിക്കോട്: പരാതിക്കാരിയായ പെണ്‍കുട്ടിയുടെ വീഡിയോ പുറത്തായതിന് പിന്നാലെ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ രാഹുല്‍ ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയുടെ നാടകീയമായ മൊഴിമാറ്റത്തിലൂടെ കേസ് ദുര്‍ബലമായിരിക്കുകയാണ്. പൊതുസമൂഹവും സര്‍ക്കാരും ഒറ്റക്കെട്ടായി...

വികെ ശ്രീകണ്ഠന്‍ തൃശൂര്‍ ഡിസിസി പ്രസിഡന്റ്; കെ.മുരളീധരന്റെ തോല്‍വി അന്വേഷിക്കാന്‍ മൂന്നംഗസമിതി

തൃശൂര്‍: കെ.മുരളീധരന്റെ തോല്‍വിയില്‍ തൃശൂര്‍ ഡിസിസിയില്‍ നടപടി. പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയതായി കെപിസിസി ജനറല്‍...

പൂരം അലങ്കോലമാക്കിയ അങ്കിത് അശോകിനെ മാറ്റി; ആര്‍ ഇളങ്കോ തൃശൂരിന്റെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍

തൃശൂര്‍: തൃശൂര്‍ കമ്മീഷണര്‍ അങ്കിത് അശോകിനെ മാറ്റി. കമ്മീഷണറെ മാറ്റാന്‍ മുഖ്യമന്ത്രി നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തില്‍ കുടുങ്ങി തീരുമാനം വൈകുകയായിരുന്നു. ആര്‍ ഇളങ്കോയാണ് തൃശൂരിന്റെ പുതിയ സിറ്റി പൊലീസ് കമ്മീഷണര്‍....

നാലുവയസുകാരിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ നടന്‍ കുട്ടിക്കല്‍ ജയചന്ദ്രനെതിരെ പോക്‌സോ കേസ്‌

നാല് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ ചലച്ചിത്രതാരം കുട്ടിക്കല്‍ ജയചന്ദ്രനെതിരെ (koottickal jayachandran) കസബ പോലീസ് കേസെടുത്തു. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് പോക്‌സോ പ്രകാരം കേസെടുത്തത്. കുടുംബ തര്‍ക്കങ്ങള്‍ ഒത്തുതീര്‍ക്കാനെന്ന പേരിലെത്തിയ ശേഷം മകളെ...

Latest news

- Advertisement -spot_img