Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഷൈൻ ടോം ചാക്കോ എന്നെ തേച്ചൊട്ടിച്ചു; പ്രണയ ബന്ധം തകർന്നതിനു പിന്നാലെ ആരോപണവുമായി മോഡൽ തനൂജ ലൈവിൽ

ചലച്ചിത്ര താരം ഷൈന്‍ ടോം ചാക്കോയും മോഡലായ തനൂജയും പ്രണയിത്തിലായിരുന്നു. തങ്ങള്‍ പ്രണയത്തിലാണെന്ന് ഷൈന്‍ ടോം ചാക്കോയും നിരവധി വീഡിയോകളില്‍ പറഞ്ഞിട്ടുണ്ട്.പ്രമോഷന്‍ പരിപാടികളില്‍ ഇരുവരും ഒന്നിച്ചെത്തിയ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു....

ഇന്ന് കർക്കിടക വാവ്, പിതൃ സ്മരണയിൽ ബലിതർപ്പണം

തിരുവനന്തപുരം: പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കിടക വാവ്. പുലര്‍ച്ചെ രണ്ട് മുതല്‍ ക്ഷേത്രങ്ങളിലും സ്നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകള്‍ ബലിതര്‍പ്പണത്തിനെത്തി. ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാല്‍ സ്നാനക്കടവുകളില്‍ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കി. അപകടസാദ്ധ്യതയുള്ള കടവുകളില്‍...

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി, ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു പുറത്തായി

പാരിസ് ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21,...

വയനാടിന് സഹായഹസ്തവുമായി സിനിമാലോകം

ദുരന്തഭൂമിയായി മാറിയ വയനാടിന് സ്‌നേഹത്തിന്റെ കരം നീട്ടി തെന്നിന്ത്യന്‍ ചലച്ചിത്ര ലോകം. സൂപ്പര്‍ താരങ്ങളടക്കം നിരവധി പ്രമുഖരാണു വയനാടിന് സഹായവുമായി എത്തിയിരിക്കുന്നത്. തമിഴ് നടന്‍ കമലഹാസന്‍ 25 ലക്ഷം രൂപയാണു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ...

ചലച്ചിത്ര താരം ഗൗതമിയുടെ മകൾ സിനിമയിലേക്ക്

മലയാളത്തിലടക്കം തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ അനായസം കൈകാര്യം ചെയ്ത താരമാണ് ഗൗതമി. രജനീകാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി എല്ലാ മുന്‍നിര നായകന്മാരോടൊപ്പവും അഭിനയിച്ച ഗൗതമി വിവാഹം കഴിക്കുകയും ഒരു കുട്ടിയുടെ...

മകൾ മരിച്ച ദുഃഖത്തിൽ വീട്ടുപറമ്പിൽ ചിതയൊരുക്കി വീട്ടമ്മ ജീവനൊടുക്കി ; സംഭവം തൃശ്ശൂരിൽ

മകള്‍ മരിച്ച വിഷമത്തില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ വീട്ടുപറമ്പില്‍ ചിതയൊരുക്കി ജീവനൊടുക്കി. തൃശ്ശൂര്‍ വാടാനപ്പള്ളിയിലാണ് സംഭവം. തൃത്തല്ലൂര്‍ ഏഴാംകല്ല് കോഴിശ്ശേരി വീട്ടില്‍ പരേതനായ രമേശിന്റെ ഭാര്യ ഷൈനി (52) ആണ് മരിച്ചത്. ഒരു വര്‍ഷം...

തൃശ്ശൂരിൽ വീണ്ടും സുരേഷ് ഗോപി എഫക്ട് ! പാവറട്ടി പഞ്ചായത്ത് ഒന്നാം വാർഡ് പിടിച്ചെടുത്ത്‌ ബിജെപി

തൃശൂര്‍ പാവറട്ടിയില്‍ യുഡിഎഫിന്റെ സീറ്റ് ബിജെപി പിടിച്ചെടുത്തു. തൃശൂരില്‍ ഒരു ബ്ലോക്ക് പഞ്ചായത്ത് അടക്കം മൂന്നിടത്തേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ രണ്ടിടത്ത് എല്‍ഡിഎഫും ഒരുടത്ത് ബിജെപിയും ജയിച്ചു. വെള്ളാങ്ങല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പത്തുംകടവ് ഡിവിഷനും...

മുണ്ടകൈയിൽ സൈന്യം താത്കാലിക പാലം നിർമ്മിച്ച് രക്ഷാദൗത്യം വേഗത്തിലാക്കി; മഴയും കോടമഞ്ഞും പ്രതികൂലമാകുന്നു…

മുണ്ടക്കൈ ഉരുൾപൊട്ടലിൽ ചൂരൽമല പ്രദേശത്ത് രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കി സൈന്യം. ആർമിയും ഫയർഫോഴ്സും ചേർന്നാണ് പാലം നിർമിച്ചത്. ഇതോടെ രക്ഷാപ്രവർത്തനം ഇനി വേഗത്തിലാകും.മുണ്ടക്കൈ പുഴയിൽ താല്ക്കാലിക പാലം നിർമ്മിച്ച് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതുവരെ നേവിയുടെ...

ഇന്നത്തെ നക്ഷത്രഫലം

ജൂലൈ 31, 2024 മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അപകടഭീതി, അഭിമാനക്ഷതം, ശത്രുശല്യം ഇവ കാണുന്നു. രാത്രി പത്തു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, പരീക്ഷാവിജയം, ആരോഗ്യം, സ്ഥാനലാഭം,...

വയനാടിന് 5 കോടി രൂപയുടെ സഹായവുമായി തമിഴ്നാട്

പ്രകൃതിയുടെ സംഹാര താണ്ഡവത്തിനിരയായ വയനാടിന് കൈത്താങ്ങുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍. രക്ഷാപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനുമായി കേരളത്തിന് 5 കോടി രൂപ നല്‍കുമെന്ന് അദ്ദേഹം അറിയിച്ചു. ഡോക്ടര്‍മാരും നഴ്സുമാരും അടങ്ങുന്ന ഒരു മെഡിക്കല്‍ സംഘത്തെയും ഫയര്‍...

Latest news

- Advertisement -spot_img