Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ചെക്ക് ക്ലീയറിങ്ങിനു ഇനി മണിക്കൂറുകൾ മതി ; യുപിഐ പേയ്‌മെന്റിനായി രണ്ടു പേർക്ക് ഒരു ബാങ്ക് അക്കൗണ്ട് പങ്കിടാം ..മാറ്റങ്ങൾ ഇങ്ങനെ

ബാങ്കുകളില്‍ ചെക്ക് പണമാക്കാന്‍ ഇനി ഒരു ദിവസം കാത്തിരിക്കേണ്ടതില്ല. മണിക്കൂറുകള്‍ക്കകം പണം അക്കൗണ്ടിലെത്തും. ചെക്കുകളുടെ ക്ലിയറന്‍സ് വേഗത്തിലാക്കാന്‍ നിര്‍ദേശിച്ചതായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറഞ്ഞു. പണനയ യോഗതീരുമാനങ്ങള്‍ വിശദീകരിക്കവെയാണ് ഇക്കാര്യം...

ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ നിറപുത്തരി 12ന്

തിരുവനന്തപുരം (Thiruvananthapuram) : കർക്കടക മാസത്തിലെ നിറപുത്തരി ചടങ്ങ് ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിൽ 12ന് രാവിലെ 5.45നും 6.30നും ഇടയിൽ നടക്കും. പദ്മതീർത്ഥക്കുളത്തിന്റെ തെക്കേ കൽമണ്ഡപത്തിൽ നിന്ന് തിരുവമ്പാടി കുറുപ്പ് തലയിലേറ്റി എഴുന്നള്ളിക്കുന്ന...

തൃശൂർ ധന്യ മോഹൻ മോഡൽ തട്ടിപ്പ് , സ്വർണ പണയ സ്ഥാപനത്തിലെ മാനേജരും അസിസ്റ്റന്റ് മാനേജരും പിടിയിൽ

പാലക്കാട് പട്ടാമ്പിയിലും ധനകാര്യ സ്ഥാപനത്തില്‍ തൃശൂരിലെ ധന്യാമോഹന്‍ മോഡല്‍ തട്ടിപ്പ്.വ്യാജ ലോണുകളിലൂടെ 78 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തില്‍ സ്ഥാപനത്തിന്റെ മാനേജരും അസിസ്റ്റന്റ് മാനേജരുമാണ് പിടിയിലായത്. ഒറ്റപ്പാലം സ്വദേശികളായ ഹരീഷ്, രജീഷ്...

തിരുവനന്തപുരം കല്ലറയിൽ രണ്ടുകുട്ടികളുടെ അമ്മയായ യുവതി തീകൊളുത്തി ജീവനൊടുക്കി

തിരുവനന്തപുരം: നെടുമങ്ങാട് കല്ലറയില്‍ യുവതി വീടിനുള്ളില്‍ തീകൊളുത്തി ജീവനൊടുക്കി. കല്ലറ മുതുവിള വൈദ്യന്‍മുക്ക് സ്വദേശി സുമ(37)യാണ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി ജീവനൊടുക്കിയത്. ബുധനാഴ്ച രാവിലെ 11.30-ഓടെയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ തിരുവനന്തപുരം...

പന്തീരാങ്കാവ് കേസ്; ഭാര്യയുമായി ഒത്തു തീർപ്പായെന്ന് രാഹുൽ ഹൈക്കോടതിയിൽ ; സർക്കാർ നിലപാട് നിർണായകം

കോഴിക്കോട് (Kozhikod) : പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ് ഇന്ന് ഹൈക്കോടതിയില്‍.. കേസ് പിന്‍വലിക്കണമെന്ന പ്രതി രാഹുലിന്‍രെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തന്റെ ഭാര്യയുമായി കേസ് ഒത്തുതീര്‍പ്പായെന്ന് ഹര്‍ജിക്കാരനായ രാഹുല്‍ നേരത്തെ...

നാടിനെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാലാണ്ട് ; ഉരുൾ കവർന്നെടുത്ത് 70 ജീവനുകൾ

ഇടുക്കി: ഇടുക്കി പെട്ടിമുടി ദുരന്തത്തിന് ഇന്ന് നാല് വയസ്. എഴുപത് പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ നടുങ്ങല്‍ ഇന്നും വിട്ടുമാറിയിട്ടില്ല. 2020 ആഗസ്ത് ആറിനാണ് ഉരുള്‍പൊട്ടലുണ്ടായത്. സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷവും തമിഴ്‌നാട് സര്‍ക്കാര്‍...

തൃശ്ശൂരിലെ അനഘയുടെ ആത്മഹത്യാകേസിൽ പ്രതിയായ ഭർത്താവിന്റെ വീടിനു നേരെ ആക്രമണം

ഭര്‍ത്താവിന്റെ ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യചെയ്‌തെന്ന കേസിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും ഗൃഹോപകരണങ്ങളും...

അമീബിക് മസ്തിഷ്‌ക ജ്വരം: സ്വയം ചികിത്സ പാടില്ല ; രോഗ ലക്ഷണങ്ങൾ …പ്രതിരോധ മാർഗങ്ങൾ അറിയാം….

കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ...

രോഗാവസ്ഥ വെളിപ്പെടുത്തി ഷൈൻ ടോം ചാക്കോ; തന്റെ വ്യത്യസ്ത പെരുമാറ്റത്തിന് കാരണം ഈ രോഗം

സമീപകാലത്തായി മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നടനാണ് ഷൈന്‍ ടോം ചാക്കോ. എന്നാല്‍ സിനിമയിലെ ശ്രദ്ധേയ കഥാപാത്രങ്ങള്‍ ചെയ്യുമ്പോഴും അഭിമുഖത്തിലെയും പൊതുഇടത്തിലെയും പെരുമാറ്റരീതികള്‍ കൊണ്ട് ഏറെ വിമര്‍ശനം കേള്‍ക്കേണ്ടി വരുന്ന നടനാണ് ഷൈന്‍ടോം ചാക്കോ.ഇത്...

ഫിലിം ഫെയർ പുരസ്‌കാര വേദിയിൽ ഡീപ് നെക് ഫ്രോക്കിൽ തിളങ്ങി പാർവതി

ഹൈദരാബാദില്‍ നടന്ന ഫിലിംഫെയര്‍ പുരസ്‌കാര വേദിയില്‍ ചലച്ചിത്രതാരം പാര്‍വതിയുടെ ഫ്രോക്ക് ശ്രദ്ധനേടി. പൂക്കള്‍ നിറഞ്ഞ തിളങ്ങുന്ന ഹെവി വര്‍ക്കുള്ള കറുപ്പ് ഫ്രോക്കാണ് ചര്‍ച്ചാവിഷയമായിരിക്കുന്നത്. പ്രകൃതി സുന്ദരി യെന്ന ആശയം ഉള്‍ക്കൊണ്ട് മരങ്ങളും പൂക്കളും...

Latest news

- Advertisement -spot_img