Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

മൂന്ന് വയസുകാരനെ കൊലപ്പെടുത്തി, മൃതദേഹം വാഷിങ് മെഷീനിൽ ഒളിപ്പിച്ചു

തമിഴ്‌നാട്ടില്‍ അയല്‍വാസി മൂന്ന് വയസുകാരനെ കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വാഷിങ് മെഷീനില്‍ ഒളിപ്പിച്ചു. കുട്ടിയുടെ പിതാവുമായുള്ള വൈരാഗ്യത്തിന്റെ പേരിലാണ് അയല്‍വാസി 40കാരിയായ തങ്കമ്മാള്‍ കുട്ടിയെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസിന്റെ സംശയം. തിരുനെല്‍വേലി ജില്ലയിലെ...

ബ്രേക്കപ്പ് വാർത്തകൾക്ക് പിന്നാലെ ഒന്നിച്ച് മേക്കപ്പ് ആർട്ടിസ്റ്റ് സീമയും നിശാന്തും, വൻ ട്വിസ്റ്റ് |seema vineeth

സലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീതിന്റെ ബ്രേക്ക് അപ് വാര്‍ത്ത കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. വിവാഹനിശ്ചയം നടത്തി അഞ്ചുമാസം പിന്നിടുമ്പോള്‍ ഈ ബന്ധത്തില്‍ നിന്ന് പിന്മാറുകയാണ് എന്ന് വെളിപ്പെടുത്തുന്ന സീമയുടെ കുറിപ്പാണ്...

മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജുവാര്യർക്ക് ഇന്ന് 46-ാം പിറന്നാൾ

മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ക്ക് ഇന്ന് 46-ാം പിറന്നാള്‍. സൗന്ദര്യവും നിഷ്‌കളങ്കമായ പുഞ്ചിരിയും കൊണ്ടാണ് മഞ്ജു മലയാളികളുടെ ഇടം നെഞ്ചില്‍ ഇടം പിടിച്ചത്. ഒരുപാട് പുതുമുഖങ്ങള്‍ മലയാള സിനിമയില്‍ വന്നു പോകുന്നുണ്ട്...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, ശത്രുശല്യം, ശരീരക്ഷതം, ഉത്സാഹക്കുറവ്, അലച്ചില്‍, ചെലവ് ഇവ കാണുന്നു. വേണ്ടപ്പെട്ടവര്‍ അകലാം. ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):...

ഐഫോൺ 16 സീരിസ് ആപ്പിൾ പുറത്തിറക്കി; ഇന്ത്യയിലെ വിലയറിയാം

ഐഫോണ്‍ 16 സീരിസ് ആപ്പിള്‍ പുറത്തിറക്കി. പിന്നാലെ ഐഫോണ്‍ സീരിസ് വേരിയന്റുകളുടെ ഇന്ത്യയിലെ വില പ്രഖ്യാപിച്ചു. ഐഫോണ്‍ 15നെ അപേക്ഷിച്ച് ചില ഹാര്‍ഡ്‌വെയര്‍ അപ്‌ഗ്രേഡുകളും എഐ ഫീച്ചറുകളും ഉള്‍പ്പെടെയുള്ള പുതിയ സവിശേഷതകള്‍ ഐഫോണ്‍...

തമിഴ് സൂപ്പർ താരം ജയം രവി വിവാഹമോചിതനായി; അവസാനിപ്പിച്ചത് 15 വർഷം നീണ്ടുനിന്ന ദാമ്പത്യജീവിതം

ചലച്ചിത്ര താരം ജയം രവി വിവാഹമോചിതനായി. ഭാര്യ ആരതിയുമായി 15 വര്‍ഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുന്നതായി അദ്ദേഹം അറിയിച്ചു. ഇവര്‍ക്ക് രണ്ട് മക്കളുണ്ട്. ഇരുവരും പിരിഞ്ഞ് കഴിയുകയാണെന്ന് കുറച്ച് മാസങ്ങളായി തമിഴ് മാധ്യമങ്ങള്‍...

നവജാതശിശുവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ വൻ ട്വിസ്റ്റ്; കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് രംഗത്ത്

ചേര്‍ത്തല: പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ ശ്വാസംമുട്ടിച്ചുകൊന്നു കുഴിച്ചുമൂടിയ സംഭവത്തില്‍ വന്‍ ട്വിസ്റ്റ്. കുഞ്ഞിന്റെ പിതൃത്വമേറ്റെടുത്ത് മറ്റൊരു യുവാവ് പോലീസില്‍ മൊഴിനല്‍കി. സംഭവത്തില്‍ പ്രതികളായ അമ്മയെയും സുഹൃത്തിനെയും കസ്റ്റഡിയില്‍വാങ്ങി പോലീസ് ചോദ്യംചെയ്യുന്നതിനിടെയാണ് യുവാവിന്റെ രംഗപ്രവേശം. കേസിലെ ഒന്നാംപ്രതിയായ...

നോ പറയേണ്ടിടത്ത് നോ പറയാൻ സ്ത്രീകൾ തയ്യാറാകണം; മലയാള സിനിമയിലെ വിവാദങ്ങളിൽ പ്രതികരിച്ച് സണ്ണി ലിയോൺ

കൊച്ചി: മലയാള സിനിമയിലെ വിവാദങ്ങളില്‍ പ്രതികരിച്ച് ബോളിവുഡ് താരം സണ്ണിലിയോണ്‍. നഷ്ടമാകുന്ന അവസരങ്ങളല്ല , നിലപാട് തന്നെയാണ് പ്രാധാനമെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ നോ പറയേണ്ടിടത്ത് നോ പറയാനും ഇറങ്ങിപ്പോകേണ്ടിടത്ത് അതിനും തയ്യാറാവണമെന്നും...

തൃശൂരിൽ എച്ച്1 എൻ1 ബാധിച്ചയാൾ മരിച്ചു

കൊടുങ്ങല്ലൂരിൽ ശ്രീനാരായണപുരത്ത് എച്ച്1 എൻ1 ബാധിച്ച്‌ അമ്പത്തിനാലുകാരൻ മരിച്ചു. ശ്രീനാരായണപുരം ശങ്കു ബസാർ കൈതക്കാട്ട് അനിൽ (54) ആണ് മരിച്ചത്. ആഗസ്ത്‌ 23നാണ് അനിലിന്‌ രോഗം സ്ഥിരീകരിച്ചത്. തുടർന്ന്‌ എറണാകുളത്ത് സ്വകാര്യ ആശുപത്രിയിൽ...

“ഇറ്റ്സ് എ ബേബി ഗേൾ “; ദീപിക പദുകോൺ അമ്മയായി

ചലച്ചിത്ര താരങ്ങളായ ദീപിക പദുക്കോണിനും രണ്‍വീര്‍ സിംഗിനും പെണ്‍കുഞ്ഞ് പിറന്നു. മുംബൈയിലെ റിലയന്‍സ് ആശുപത്രിയിലാണ് ദമ്പതികളുടെ ആദ്യ കുഞ്ഞ് പിറന്നത്. ഇരുവര്‍ക്കും കുഞ്ഞിനും നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. സെപ്തംബര്‍ 7ന് വൈകുന്നേരത്തോടെ...

Latest news

- Advertisement -spot_img