Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, ശത്രുക്ഷയം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ചര്‍ച്ചകള്‍ ഫലവത്താവാം. ഇടവം (കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം,...

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുൻ ചീഫ് സെക്രട്ടറി വേണുവിന്റേയും മകൾ കല്യാണി വിവാഹിതയായി 

ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റേയും മുന്‍ ചീഫ് സെക്രട്ടറി ഡോ.വി വേണുവിന്റേയും മകള്‍ കല്ല്യാണി വിവാഹിതയായി. വിഷ്വല്‍ ആര്‍ട്ടിസ്റ്റായ ഭരണി കുമാറാണ് വരന്‍. ലളിതമായി നടത്തിയ രജിസ്റ്റര്‍ വിവാഹത്തില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും...

ചാവക്കാട് നിന്നും കാണാതായ 2 കുട്ടികളെ ബാംഗ്ലൂരിൽ നിന്നും കണ്ടെത്തി. വഴക്ക് പറഞ്ഞതിനാലാണ് ഇരുവരും വീട്ടിൽ നിന്ന് പിണങ്ങിയിറങ്ങിയത്

തൃശ്ശൂര്‍: വീട്ടിലെ വഴക്കിനെ തുടര്‍ന്ന് പിണങ്ങി ഇറങ്ങിയ കുട്ടികളെ കണ്ടെത്തി.ചാവക്കാട് നിന്നും കാണാതായ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികളെയാണ്് പൊലീസ് ബാംഗ്ലൂരില്‍ നിന്നും കണ്ടെത്തിയത്. ഈ മാസം 13നാണ് ചാവക്കാട് സ്വദേശികളായ രണ്ട് കുട്ടികള്‍...

രാംഗോപാൽ വർമ്മയുടെ സാരി സിനിമയിൽ ഗ്ലാമർ റോളിൽ ശ്രീലക്ഷ്മി ; ടീസർ വൈറൽ

ബോളിവുഡ് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെ ശ്രദ്ധേയമായ താരമാണ് ആരാധ്യദേവിയെന്ന് അറിയപ്പെടുന്ന ശ്രീലക്ഷ്മി സതീഷ്. പുതിയ ചിത്രമായ സാരിയില്‍ നായികയായി വെളളിത്തിരയിലെത്തുകയാണ് ശ്രീലക്ഷ്മി .ഇപ്പോഴിതാ സാരിയുടെ ടീസര്‍ പുറത്തുവന്നിരിക്കുകയാണ്.ഗിരി...

താര വിവാഹം : ചലച്ചിത്രതാരങ്ങളായ അദിതി റാവും സിദ്ധാർഥും വിവാഹിതരായി

ചലച്ചിത്രതാരങ്ങളായ സിദ്ധാര്‍ത്ഥും അദിതി റാവു ഹൈദരിയും വിവാഹിതരായി. തെലങ്കാനയിലെ 400 വര്‍ഷം പഴക്കമുള്ള വാനപര്‍ത്തി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം. താരദമ്പതികള്‍ക്ക് നടീനടന്മാരടക്കം നിരവധി പേര്‍ ആശംസകള്‍ അറിയിച്ചു. സിനിമാ മേഖലയില്‍ ഏറെ ചര്‍ച്ചയായ പ്രണയമാണ്...

അമ്മയും 3 മാസം പ്രായമുള്ള കുഞ്ഞും വീട്ടിലെ കിണറ്റിൽ മരിച്ച നിലയിൽ ദമ്പതികൾക്ക് കുഞ്ഞ് ലഭിച്ചത് 11വർഷത്തെ കാത്തിരിപ്പിന് ശേഷം

കോഴിക്കോട് അമ്മയെയും കുഞ്ഞിനെയും വീട്ടിലെ കിണറില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പേരാമ്പ്ര അഞ്ചാംപീടിക ഇല്ലത്തുംമീത്തല്‍ കുട്ടികൃഷ്ണന്റെ മകള്‍ ഗ്രീഷ്മയും(36) മൂന്നു മാസം പ്രായമുള്ള മകള്‍ ആഷ്വിയെയുമാണ് മരിച്ച നിലയില്‍ കണ്ടത്. വര്‍ഷങ്ങള്‍ നീണ്ട...

സ്വർണ വില വീണ്ടും കുതിക്കുന്നു; വില 55000 കടന്നു

സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും 55,000 കടന്നു. ഇന്ന് പവന് 120 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില വീണ്ടും 55,000 കടന്നത്. 55,040 രൂപയാണ് ഒരു പവന്‍...

പ്രവാചക സ്മരണയിൽ ഇന്ന് നബിദിനം

ഇന്ന് നബിദിനം. പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനം ആഘോഷിക്കാന്‍ വിപുലമായ പരിപാടികളാണ് മദ്രസകളിലും പള്ളികളിലും ഒരുക്കിയിരിക്കുന്നത്. സംസ്ഥാനത്തുടനീളം വിവിധ പരിപാടികളാണ് നബിദിനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. മദ്രസകള്‍ കേന്ദ്രീകരിച്ച് കുട്ടികളുടെ റാലികള്‍ നടക്കും. വൈകുന്നേരം...

ഇന്നത്തെ നക്ഷത്രഫലം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, നേട്ടം, മത്സരവിജയം, ഇഷ്ടഭക്ഷണസമൃദ്ധി, അംഗീകാരം, ആരോഗ്യം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം,...

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി അന്തരിച്ചു

ജനയുഗം തിരുവനന്തപുരം ബ്യൂറോ ചീഫ് പി എസ് രശ്മി (38)അന്തരിച്ചു. കോട്ടയം ഈരാാറ്റുപേട്ട തിടനാട് പുതുപ്പറമ്പിൽ പി എൻ സുകുമാരൻ നായരുടെയും ഇന്ദിര ദേവിയുടെയും മകളാണ്. ഓണത്തിന് മാതാപിതാക്കളുടെ ഒപ്പം ഓണമാഘോഷിക്കാൻ എത്തിയതായിരുന്നു. ഇന്ന്...

Latest news

- Advertisement -spot_img