Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

എം.എഫ്.ടി.സി (MFTC) യുടെ തിരുവനന്തപുരത്തെ പ്രഥമ ശാഖ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: സഹകരണ മേഖലയില്‍ തൃശ്ശൂര്‍ കേന്ദ്രമാക്കി മികച്ച പ്രവര്‍ത്തനം നടന്നു വരുന്ന എം.എഫ്.ടി.സി ലിമിറ്റഡിന്റെ അനന്തപുരിയിലെ പ്രഥമ ശാഖയ്ക്ക് തുടക്കമായി. പ്രൗഢഗംഭീരമായ സദസ്സിനെ സാക്ഷിയാക്കി ശ്രീ പൗര്‍ണ്ണമിക്കാവ് ക്ഷേത്രം മുഖ്യ കാര്യദര്‍ശി എം.എസ്...

എണ്ണപലഹാരങ്ങൾ പത്രകടലാസിൽ പൊതിയരുത്; കർശന മാർഗനിർദേശവുമായി ഭക്ഷ്യസുരക്ഷാ വകുപ്പ്

തിരുവനന്തപുരം: എണ്ണപലഹാരങ്ങള്‍ ന്യൂസ് പേപ്പര്‍ കടലാസുകളില്‍ പൊതിയുന്നതിനെതിരെ ഭക്ഷ്യസുരക്ഷാവകുപ്പ്. തട്ടുകട ഉള്‍പ്പെടെയുള്ള ചെറുകിട വ്യാപാര സ്ഥാപനങ്ങളില്‍ എണ്ണപലഹാരങ്ങള്‍ പൊതിയാന്‍ ഫുഡ് ഗ്രേഡ് പാക്കിംഗ് മെറ്റീരിയലുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂവെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിര്‍ദ്ദേശിച്ചു....

നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

കൊച്ചി: നടന്‍ ബാല വീണ്ടും വിവാഹിതനായി. ബന്ധു കോകിലയാണ് വധു. കലൂരിലെ പാവക്കുളം മഹാദേവ ക്ഷേത്രത്തില്‍ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. വിവാഹത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും...

ചിരിയുടെ മാലപ്പടക്കവുമായി ‘അടിനാശം വെള്ളപ്പൊക്കം’ റിലീസിനൊരുങ്ങുന്നു |Adi Nasham Vellapokkam

തീയറ്ററുകള്‍ ചിരിയുടെ മാലപ്പടക്കമൊരുക്കാന്‍ അടി നാശം വെള്ളപ്പൊക്കം റിലീസിനൊരുങ്ങുന്നു. 'അടി കപ്യാരെ കൂട്ടമണി'യ്ക്ക് ശേഷം 'അടിനാശം വെള്ളപ്പൊക്കം' (Adi Nasham Vellapokkam) അടിമുടി കോമഡി എന്റര്‍ടൈനറായാണ് സംവിധായകന്‍ എ.ജെ. വര്‍ഗീസിന്റെ ഈ സിനിമ...

ഭാര്യയുടെ പ്രസവദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത യുട്യൂബർക്കെതിരെ കേസ് ….

ചെന്നൈ (Chennai) : ഭാര്യയുടെ പ്രസവത്തിന്റെ ദൃശ്യങ്ങൾ സ്വകാര്യ ആശുപത്രിയിൽ നിന്നു ചിത്രീകരിക്കുകയും കുട്ടിയുടെ പൊക്കിൾക്കൊടി സ്വയം വേർപെടുത്തുകയും ചെയ്ത സംഭവത്തിൽ യുട്യൂബർ മുഹമ്മദ് ഇർഫാനെതിരെ കേസെടുത്തു. പൊക്കിൾക്കൊടി വേർപെടുത്തുന്ന ദൃശ്യങ്ങൾ അടങ്ങിയ...

അനുമതിയില്ലാതെ ഭാര്യയുടെ സ്വർണം പണയം വച്ചു; ഭർത്താവിന് ആറുമാസം തടവും അഞ്ചു ലക്ഷം രൂപ പിഴയും

ഭാര്യ ബാങ്ക് ലോക്കറില്‍ വയ്ക്കാന്‍ നല്‍കിയ സ്വര്‍ണം ഭാര്യയുടെ അനുമതിയില്ലാതെ പണയംവച്ച ഭര്‍ത്താവ് കുടുങ്ങി. ആറുമാസം തടവുശിക്ഷ വിധിച്ച സെഷന്‍സ് കോടതി വിധി ഹൈക്കോടതി ശരിവച്ചു. അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരവും നല്‍കണം....

തൃശൂർ സ്വദേശിയുടെ ഒരു കോടിയോളം വില വരുന്ന സ്വർണം KSRTC ബസിൽ നഷ്ടപ്പെട്ടു; പോലീസ് അന്വേഷണം തുടങ്ങി

ചങ്ങരംകുളത്ത് ബസ് യാത്രയ്ക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടതായി പരാതി. സ്വര്‍ണവ്യാപാരിയായ തൃശ്ശൂര്‍ മാടശ്ശേരി കല്ലറയ്ക്കല്‍ സ്വദേശി ജിബിന്റെ ബാഗിലുണ്ടായിരുന്ന ഒരു കോടി രൂപയോളം രൂപ വില വരുന്ന ഒന്നര കിലോ സ്വര്‍ണമാണ് നഷ്ടപെട്ടത്. ഇന്നലെ...

നടൻ ബാലയുടെ വീടിന് മുന്നിൽ പുലർച്ചെ അജ്ഞാത സ്ത്രീയും കുഞ്ഞും വീഡിയോ പുറത്ത്

മുന്‍ഭാര്യയുടെ പരാതിയില്‍ അറസ്റ്റിലായി ജാമ്യത്തില്‍ കഴിയുന്ന ബാലയുടെ പുതിയ വീഡിയോ ചര്‍ച്ചയാകുന്നു. ബാലയുടെ വീടിന്റെ സിസിടിവി ദൃശ്യങ്ങളാണ് ബാല പുറത്തുവിട്ടത്. ബാല പുറത്തുവിട്ട വീഡിയോയില്‍ സ്ത്രീയും കുഞ്ഞുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. പുലര്‍ച്ചെ ഏകദേശം 3.45ഓടെയാണ്...

സീരിയൽ താരം ഷംന്നത്ത് എംഡിഎംഎയുമായി പിടിയിൽ അറസ്റ്റ് രഹസ്യവിവരത്തെ തുടർ ന്ന്‌

പരവൂര്‍: എം.ഡി.എം.എ യുമായി സീരിയല്‍ താരത്തെ പോലീസ് അറസ്റ്റു ചെയ്തത് കോടതിയില്‍ നിന്നും റെയ്ഡിനുള്ള അനുമതി തേടി. ചിറക്കര പഞ്ചായത്ത് ഒഴുകുപാറ കുഴിപ്പില്‍ ശ്രീ നന്ദനത്തില്‍ ഷംനത്ത് (പാര്‍വതി - 36) ആണ്...

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നടി തമന്നയെ ചോദ്യം ചെയ്ത് ഇ.ഡി; HPZ ടോക്കൺ മൊബൈൽ ആപ്പുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യൽ മണിക്കൂറുകളോളം നീണ്ടു

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ നടി തമന്ന ഭാട്ടിയയെ ഇഡി ചോദ്യം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്ന HPZ ടോക്കണ്‍ മൊബൈല്‍ ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് നടിയെ ചോദ്യം ചെയ്തത്. ഇതിനായി ഗുവാഹത്തിയിലെ...

Latest news

- Advertisement -spot_img