Tuesday, April 22, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

ബുക്കർ പുരസ്കാരം ബ്രിട്ടിഷ് എഴുത്തുകാരി സാമന്ത ഹാർവേക്ക്

ബ്രിട്ടീഷ് എഴുത്തുകാരി സാമന്ത ഹാര്‍വേക്ക് 2024 ലെ ബുക്കര്‍ പുരസ്‌കാരം. 'ഓര്‍ബിറ്റല്‍' എന്ന സയന്‍സ് ഫിക്ഷന്‍ നോവലാണ് പുരസ്‌കാരം നേടിയത്. രാജ്യാന്തര ബഹിരാകാശ നിലയത്തിലെ യാത്രികരുടെ കഥയാണ് പുസ്തകം പറയുന്നത്. ഭൂമിക്കും സമാധാനത്തിനു...

പതിനെട്ട് വർഷം മുമ്പ് ആദൂരിൽ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാർഡ്‌ബോർഡ് പെട്ടി കോടതിയിൽ നിന്ന് ഏറ്റുവാങ്ങി ഉമ്മ

കാസര്‍കോട്: കണ്ട് നിന്നവരെ കണ്ണീരിലാഴ്ത്തി ഉമ്മയുടെ കരച്ചില്‍. പതിനെട്ട് വര്‍ഷം മുമ്പ് ആദൂരില്‍ നിന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ പതിമൂന്നു വയസുള്ള മകളുടെ തലയോട്ടി അടങ്ങിയ കാര്‍ഡ്‌ബോര്‍ഡ് പെട്ടി കോടതിയിലെ തൊണ്ടിമുറിയില്‍ നിന്ന് ഏറ്റുവാങ്ങിയ...

നടി മാളവിക മേനോനെ അപമാനിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കൊച്ചി: നടി മാളവിക മേനോനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് അട്ടപ്പാടി സ്വദേശി ശ്രീജിത്ത് രവീന്ദ്രൻ (28) ആണ് പിടിയിലായത്. നടിയുടെ പരാതിയുട അടിസ്ഥാനത്തിൽ കൊച്ചി സൈബർ പൊലീസാണ് ഇയാളെ...

കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു

തൃശൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കൊമ്പന്‍ വടക്കുന്നാഥന്‍ ചന്ദ്രശേഖരന്‍ ചരിഞ്ഞു. കേരളത്തിലെ ഏറ്റവും പ്രായം ചെന്ന ആനകളിലൊന്നാണ് ചന്ദ്രശേഖരന്‍, ആനപ്രേമികളുടെ പ്രിയങ്കരനായിരുന്നു. വടക്കുന്നാഥ ക്ഷേത്രത്തിലെ കൊക്കര്‍ണി പറമ്പില്‍ ഒരു മാസത്തോളമായി വിശ്രമത്തിലായിരുന്നു. 63...

നടൻ നെപ്പോളിയന്റെ മകൻ വിവാഹിതനായി; മകന് വേണ്ടി അമ്മ താലി ചാർത്തി

നടന്‍ നെപ്പോളിയന്റെ മകന്‍ ധനൂഷും അക്ഷയയും ജപ്പാനില്‍ വെച്ച് വിവാഹിതരായി. മസ്‌കുലര്‍ ഡിസ്ട്രോഫി ബാധിച്ച ധനൂഷിന് വേണ്ടി അമ്മയാണ് അക്ഷയയുടെ കഴുത്തില്‍ താലി അണിയിച്ചത്. മകന്റെ വിവാഹവേളയില്‍ വികാരഭരിതനായിരിക്കുന്ന നെപ്പോളിയന്റെ വീഡിയോ സാമൂഹിക...

ഇന്ത്യൻ ക്രിക്കറ്റിൽ സഞ്ചു തരംഗം , തുടർച്ചയായ രണ്ട് സെഞ്ച്വറികൾ ദക്ഷിണാഫ്രിക്കൻ ബോളർമാരെ അടിച്ചൊതുക്കി. ആരാധകർ ആവേശത്തിൽ

ഡര്‍ബന്‍: ബംഗ്ലാദേശിനെതിരെ നിര്‍ത്തിയിടത്തു നിന്നും തുടങ്ങി സഞ്ജു സാംസണ്‍. ദക്ഷിണാഫ്രിക്കക്കെതിരെ അതിവേഗത്തില്‍ സെഞ്ച്വറി നേടിയാണ് സഞ്ജു സാംസണ്‍ തന്റെ സ്ഥാനം അരക്കട്ടുറപ്പിച്ചത്. കിങ്സ്മേഡില്‍ പ്രോട്ടീസ് ബൗളര്‍മാരെ തലങ്ങും വിലങ്ങും അടിച്ചൊതുക്കി. 50 പന്തില്‍...

യുട്യൂബർ അർജുൻ സുന്ദരേശൻ വിവാഹിതനായി; വധു അവതാരക അപർണ പ്രേംരാജ്

യുട്യൂബര്‍ അര്‍ജുന്‍ സുന്ദരേശന്‍ വിവാഹിതനായി. അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് ചാനലിയൂടെ ശ്രദ്ധേയനാണ്. നിരവധി ഇന്റര്‍വ്യൂവുകളിലൂടെ ശ്രദ്ധേയായ അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരും...

തൃശൂരിൽ വ്യാപാരിയെ ഹണിട്രാപ്പിൽപ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികൾ പിടിയിൽ ,വീഡിയോകാളിലൂടെ നഗ്നശരീരം കാണിച്ച് സ്‌ക്രീൻ ഷോട്ട് എടുത്തു

തൃശൂര്‍: തൃശൂരില്‍ വ്യാപാരിയെ ഹണിട്രാപ്പില്‍പ്പെടുത്തി രണ്ട് കോടി തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. തട്ടിയെടുത്ത പണം കൊണ്ട് പ്രതികല്‍ വാങ്ങിയത് സ്വര്‍ണവും ആഡംബര വാഹനങ്ങളും. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ ഒറ്റയില്‍പടിത്തറ്റില്‍ വീട്ടില്‍ ഷെമി എന്ന...

ഫ്‌ളാറ്റിൽ വീട്ടമ്മ മരിച്ചനിലയിൽ സ്വർണാഭരണം മോഷണം പോയി; മകളുടെ ഭർത്താവ് കസ്റ്റഡിയിൽ

കോഴിക്കോട് : ഫ്‌ലാറ്റില്‍ വീട്ടമ്മയെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവണ്ണൂര്‍ സ്വദേശി കെ.പി.അസ്മാബിയാണ് മരിച്ചത്. പയ്യടിമീത്തല്‍ ജിഎല്‍പി സ്‌കൂളിനു സമീപത്തെ സിപി ഫ്‌ലാറ്റിലാണ് സംഭവം. മൃതദേഹത്തില്‍ നിന്നു സ്വര്‍ണാഭരണം മോഷണം പോയതായി പന്തീരാങ്കാവ് പൊലീസ് സംശയിക്കുന്നു....

വാങ്ങിയ കമ്മലും മാലയും കൊളളില്ല; സാമൂഹ്യമാധ്യമങ്ങളിൽ ചർച്ചയായി ദിയാകൃഷ്ണ-സംഗീത തർക്കം

രണ്ട് പ്രമുഖ യുട്യൂബര്‍മാര്‍ തമ്മിലുളള തര്‍ക്കം സാമൂഹിക മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയാകുന്നു. പത്തുലക്ഷത്തിലേറെ ഫോളോവേഴ്‌സുണ്ട് ദിയകൃഷ്ണയും ഉപ്പുമുളകും ലൈറ്റ് എന്ന യൂട്യൂബ് ചാനലിലെ സംഗീതയും തമ്മിലാണ് മാലയുടെയും കമ്മലിന്റെയും പേരില്‍ തര്‍ക്കം. ദിയയുടെ...

Latest news

- Advertisement -spot_img