യുട്യൂബർ അർജുൻ സുന്ദരേശൻ വിവാഹിതനായി; വധു അവതാരക അപർണ പ്രേംരാജ്

Written by Taniniram

Published on:

യുട്യൂബര്‍ അര്‍ജുന്‍ സുന്ദരേശന്‍ വിവാഹിതനായി. അര്‍ജ്യു എന്നറിയപ്പെടുന്ന യൂട്യൂബ് ചാനലിയൂടെ ശ്രദ്ധേയനാണ്. നിരവധി ഇന്റര്‍വ്യൂവുകളിലൂടെ ശ്രദ്ധേയായ അവതാരകയും മോഡലുമായ അപര്‍ണ പ്രേംരാജാണ് വധു.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്. ഇരുവരും വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. രണ്ടുപേര്‍ക്കും പ്രമുഖരടക്കം നിരവധിപേര്‍ വിവാഹ മംഗള ആശംസകള്‍ അര്‍പ്പിച്ചു.

See also  മാംസ പിണ്ഡത്തിന് അനങ്ങാന്‍ വയ്യ…മോശം കമന്റിന് മറുപടിയായി തന്റെ രോഗാവസ്ഥ വിവരിച്ച് നടി അന്നാരാജന്‍

Leave a Comment