Monday, April 21, 2025
- Advertisement -spot_img

CATEGORY

TANINIRAM NEWS

നവകേരള ബസ് വീണ്ടും പുതുമയോടെ നിരത്തിലേക്ക് …

കോഴിക്കോട് (Kozhikkod) : നവകേരള ബസ് വീണ്ടും പുതുമയോടെ നിരത്തിലേക്ക്. രൂപമാറ്റം വരുത്തി, കൂടുതൽ സീറ്റുകൾ ഘടിപ്പിച്ച് ബസ് ബംഗളുരുവിൽ നിന്നും കോഴിക്കോട് എത്തിച്ചു. കോഴിക്കോട് – ബംഗുളുരു റൂട്ടിൽ ബസ് സർവീസ്...

ചോറ് ഇവിടെയും കൂറ് അവിടെയും തൃശൂർ മേയർക്കെതിരെ വിമർശനവുമായി വി.എസ്.സുനിൽ കുമാർ വിമർശനം ബാലിശമെന്ന് എം.കെ.വർഗീസ്‌

തിരുവനന്തപുരം: തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ എംകെ വര്‍ഗീസിനെതിരെ ആഞ്ഞടിച്ച് സിപിഐ നേതാവും മുന്‍ മന്ത്രിയുമായ വിഎസ് സുനില്‍കുമാര്‍ വീണ്ടും രംഗത്ത്. ചോറ് ഇവിടെയും കൂറ് അവിടെയും എന്ന രീതിയാണിതെന്നും സുനില്‍ കുമാര്‍ ആരോപിച്ചു....

തൃശൂരിൽ ക്രിസ്മസ് ദിനത്തിൽ വീട് കയറി ആക്രമണം, രണ്ട് പേർ കുത്തേറ്റ് മരിച്ചു

തൃശൂര്‍: കൊടകരയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടില്‍ സുജിത്ത് (29), മഠത്തില്‍ പറമ്പില്‍ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റു രണ്ടുപേരും ചേര്‍ന്ന് സുജിത്തിനെ വീട് കയറി ആക്രമിക്കുകയായിരുന്നു. കുത്തുകൊണ്ട സുജിത്ത്...

തന്റെ ദൃശ്യങ്ങൾ മോശമായ ആംഗിളിൽ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓൺലൈൻ ചാനലിനെ പരിഹസിച്ച് നടി എസ്തർ അനിൽ

പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് പരിപാടിക്ക് വന്ന തന്റെ ദൃശ്യങ്ങള്‍ മോശമായ ആംഗിളില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ച ഓണ്‍ലൈന്‍ ചാനലിനെ പരിഹസിച്ച് നടി എസ്തര്‍ അനില്‍. നീലക്കുയില്‍ എന്റെര്‍ടെയിന്‍മെന്റ്‌സ് എന്ന ഓണ്‍ലൈന്‍ ചാനല്‍ പുറത്തു...

തൃശൂരിൽ അമ്മയും മകനും മരിച്ചനിലയിൽ ,നാല് ദിവസമായി വീട് അടച്ചിട്ട നിലയിൽ

തൃശ്ശൂർ: തൃശ്ശൂർ എരിഞ്ഞേരി അങ്ങാടിയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മെറിൻ (75), പ്രവീൺ (50) എന്നിവരാണ് മരിച്ചത്. നാല് ദിവസമായി ഇവരുടെ വീട് തുറന്നിരുന്നില്ല. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന്...

അച്ഛൻ സംവിധാനം ചെയ്ത് സിനിമ കാണാൻ പ്രണവും വിസ്മയയും ചെന്നൈയിലെ തിയേറ്ററിൽ

മലയാളത്തിന്റെ അഭിമാനം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ജിജോ പുന്നൂസാണ് ബറോസ് എന്ന ത്രീഡി ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത്. ബറോസ് കാണാനായി പ്രണവും വിസ്മയയും എത്തിയതിന്റെ വീഡിയോയും സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നുണ്ട്. സുചിത്രയ്ക്കൊപ്പമായാണ് മക്കളും...

ഇന്നത്തെ നക്ഷത്രഫലം

മേടം(അശ്വതി, ഭരണി, കാര്‍ത്തിക ആദ്യഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ഇഷ്ടഭക്ഷണസമൃദ്ധി, നേട്ടം ഇവ കാണുന്നു. ചര്‍ച്ചകള്‍ വിജയിക്കാം. ഇടവം(കാര്‍ത്തിക അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവര്‍ക്ക്):കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ഉദരവൈഷമ്യം, പ്രവര്‍ത്തനമാന്ദ്യം,...

നിങ്ങളുടെ ഫോൺ ഏതാണ് ? ജനുവരി ഒന്നുമുതൽ ഈ ആൻഡ്രോയിഡ് ഫോണുകളിൽ വാട്‌സ്ആപ്പ് ലഭിക്കില്ല

2025 ജനുവരി ഒന്നു മുതല്‍ 20ലേറെ ആന്‍ഡ്രോയിഡ് ഫോണുകളില്‍ വാട്‌സ്ആപ്പ് നിശ്ചലമാകും. യൂസര്‍ എക്‌സ്പീരിയന്‍സ് പുതിയ തലത്തിലേക്ക് ഉയര്‍ത്തുകയെന്ന ലക്ഷ്യത്തോടെ പഴയ തലമുറ ഫോണില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. ആന്‍ഡ്രോയിഡ് കിറ്റ്കാറ്റ് അല്ലെങ്കില്‍ അതിനു...

ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയായി

ഇന്ത്യയുടെ ബാഡ്മിന്റണ്‍ താരം പിവി. സിന്ധുവും വെങ്കട ദത്ത സായിയും വിവാഹിതയായി. പരമ്പരാഗത വിവാഹ വസ്ത്രത്തില്‍ മനോഹരമായി അണിഞ്ഞൊരുങ്ങിയ ദമ്പതികളുടെ ആദ്യ ചിത്രം സാമൂഹിക മാധ്യമങ്ങളിലെത്തിയിട്ടുണ്ട്. കേന്ദ്ര സാംസ്‌കാരിക-ടൂറിസം മന്ത്രി മന്ത്രി ഗജേന്ദ്ര...

പൂരം കലക്കലിൽ അജിത് കുമാറിന്റെ റിപ്പോർട്ടിനെതിരെ തിരുവമ്പാടി ദേവസ്വം, ഇനി സിബിഐ അന്വേഷിക്കണമെന്നും ആവശ്യം

തൃശ്ശൂര്‍: പൂരം കലക്കലുമായി ബന്ധപ്പെട്ടുളള എ.ഡി.ജി.പി. അജിത് കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെ തിരുവമ്പാടി ദേവസ്വം. സ്വന്തം വീഴ്ച മറച്ചുവെക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും പോലീസ് സംവിധാനത്തിന് തന്നെ നാണക്കേടാണ് അജിത് കുമാറിന്റെ റിപ്പോര്‍ട്ടെന്നും തിരുവമ്പാടി...

Latest news

- Advertisement -spot_img