Friday, April 18, 2025
- Advertisement -spot_img

CATEGORY

SPORTS

പിഎസ്ജി വിടുന്നു; ഔദ്യോ​ഗിക സ്ഥിരീകരണവുമായി എംബാപ്പെ

ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി വിടുമെന്ന് പ്രഖ്യാപിച്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ. ഈ സീസണിനൊടുവില്‍ ക്ലബ്ബ് വിടുമെന്ന് താരം തന്നെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. 2017ല്‍ പിഎസ്ജിയില്‍ എത്തിയ എംബാപ്പെ ഏഴ് സീസണുകള്‍ക്ക് ശേഷമാണ്...

കോടികള്‍ ചെലവഴിച്ച് മത്സരങ്ങള്‍; പൊട്ട അമ്പയറിങ്ങ്; സഞ്ജുവിന്റെ പുറത്താകലില്‍ വിവാദം

ന്യൂഡല്‍ഹി: രാജസ്ഥാന്‍-ഡല്‍ഹി മത്സരത്തില്‍ വിവാദമായി മോശം അമ്പയറിങ്ങ്. ബൗളര്‍മാരെ അടിച്ച് പറത്തി മികച്ച രീതിയില്‍ സെഞ്ചുറിയിലേക്ക് കുതിച്ചുകൊണ്ടിരുന്ന മലയാളി താരം സഞ്ജുസാംസണിനെ പുറത്താക്കിയ ക്യാച്ചാണ് വന്‍വിവാദമായിരിക്കുന്നത്. ഡല്‍ഹി ഉയര്‍ത്തിയ 222 റണ്‍ എന്ന...

അടി, തിരിച്ചടി , ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ കൂറ്റന്‍ സ്‌കോര്‍ മറികടന്ന് പഞ്ചാബ്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ കാണികള്‍ക്ക് ഹൈലൈറ്റ്‌സ് കാണുന്ന പ്രതീതി നല്‍കി കൊല്‍ക്കത്ത-പഞ്ചാമ്പ് മത്സരം. ഇരുടീമിലെയും ബൗളര്‍മാര്‍ അടിച്ചുപറത്തിയാണ് മത്സരം അവസാനിച്ചത്.ഒരു ടി20 മത്സരത്തില്‍ 42 സിക്സറുകള്‍ റെക്കോര്‍ഡാണ് കൊല്‍ക്കത്തയില്‍ നടന്നത്. ആദ്യം ബാറ്റ്...

ഇവാന്‍ വുക്കോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്സ് വിട്ടു; ആശാന്‍ പോയ നിരാശയില്‍ ആരാധകര്‍

കൊച്ചി: കേരളത്തിന്റെ സ്വന്തം ആശാന്‍ കേരള ബ്ലാസ്റ്റേഴ്സ് മുഖ്യ പരിശീലകന്‍ ഇവാന്‍ വുക്കോമനോവിച്ച് ക്ലബ് വിട്ടു. കളിക്കാര്‍ക്കൊപ്പം കേരളത്തിലെ ഫുട്‌ബോള്‍ പ്രേമികള്‍ നെഞ്ചേറ്റിയ പരിശീലനാണ് അദ്ദേഹം. മൂന്ന് സീസണുകളില്‍ ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച അദ്ദേഹം...

ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കം; ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഒഡീഷക്കെതിരെ

ഐഎസ്എല്‍ പ്ലേ ഓഫിന് ഇന്ന് തുടക്കമാവും. പ്ലേ ഓഫ് എലിമിനേറ്ററില്‍ ബ്ലാസ്റ്റേഴ്സ് ഇന്ന് ഒഡീഷയെ നേരിടും. ഭുവനേശ്വറില്‍ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. ഒറ്റ പാദം മാത്രമാണ് പ്ലേ ഓഫ്. ജയിക്കുന്ന ടീം...

ഐപിഎല്ലില്‍ രാജസ്ഥാന് കൊല്‍ക്കത്തയ്‌ക്കെതിരെ തകര്‍പ്പന്‍ ജയം;സെഞ്ചുറിയടിച്ച് ജോസേട്ടന്‍

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡനില്‍ അടിക്ക് തിരിച്ചടി. അവസാന പന്ത് വരെ നീണ്ട ത്രില്ലറില്‍ വിജയം സ്വന്തമാക്കി രാജസ്ഥാന്‍ റോയല്‍സ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഉയര്‍ത്തിയ 224 റണ്‍സ് വിജയലക്ഷ്യം അവസാന പന്തിലാണ് സഞ്ജു...

മലയാളി താരങ്ങളായ സജന സജീവനും ആശാ ശോഭനയും ഇന്ത്യന്‍ ട്വന്റി20 ടീമില്‍

ഡബ്ല്യുപിഎല്‍ 2024 ല്‍ മികച്ച പ്രകടനം കാഴ്ചവെച്ച മലയാളി താരങ്ങളായ ആശാ ശോഭനയ്ക്കും സജന സജീവനും അര്‍ഹിച്ച പരിഗണന നല്‍കി സെലക്ടര്‍മാര്‍. അഞ്ച് മത്സരങ്ങളുള്ള ബംഗ്ലാദേശ് ട്വന്റി 20 മത്സരങ്ങള്‍ക്കായി പ്രഖ്യാപിച്ച 16...

ട്വ​ൻ​റി 20 ക്രി​ക്ക​റ്റ്​ പ​ര​മ്പ​ര: ഒ​മാ​ന്​ തോ​ൽ​വി​യോ​ടെ തു​ട​ക്കം

മ​സ്കറ്റ് (Muscut ) ​: ന​മീ​ബി​യ​ (Nameebia ) ക്കെ​തി​രാ​യ ട്വ​ൻ​റി 20 (Twenty 20) പ​ര​മ്പ​ര​യി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഒ​മാ​ന്​ തോ​ൽ​വി. അ​മീ​റാ​ത്തി​ലെ ഒ​മാ​ൻ ക്രി​ക്ക​റ്റ്​ അ​ക്കാ​ദ​മി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ...

പുതിയ റെക്കോർഡുമായി ചരിത്രം സൃഷ്ടിച്ച് ധോണി!

ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ ഒരു വിക്കറ്റ് കീപ്പർക്കും(wicket keeper) തൊടാൻ കഴിയാത്ത റെക്കോർഡ് സ്വന്തമാക്കി മുൻ ഇന്ത്യൻ ക്യാപ്റ്റൻ മഹേന്ദ്ര സിംഗ് ധോണി(Mahendra Singh Dhoni). ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2024...

ഐപിഎല്‍ നാളെ കൊടിയേറും; ആദ്യ മത്സരത്തില്‍ ധോണിയും കോലിയും നേര്‍ക്കുനേര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (IPL 2024) നാളെ കൊടിയേറ്റം. ഉദ്ഘാടന മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെയാണ്...

Latest news

- Advertisement -spot_img