Monday, April 7, 2025
- Advertisement -spot_img

CATEGORY

SPORTS

പാരീസ് ഒളിംപിക്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി, ബാഡ്മിന്റൺ വനിതാ സിംഗിൾസിൽ പി വി സിന്ധു പുറത്തായി

പാരിസ് ഒളിംപിക്‌സില്‍ ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ മെഡല്‍ പ്രതീക്ഷയായിരുന്ന പി.വി. സിന്ധു പുറത്ത്. പ്രീ ക്വാര്‍ട്ടറില്‍ ലോക ആറാം നമ്പര്‍ ചൈനയുടെ ഹി ബിംഗ്ജിയോ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധുവിനെ തോല്‍പ്പിച്ചത്. സ്‌കോര്‍ 19-21,...

ഇന്ത്യക്കായി ഒരു ഒളിംപിക്സിൽ രണ്ടു മെഡൽ നേടുന്ന താരമായി മനു ഭാകർ; ഷൂട്ടിങ്ങിൽ മനു ഭാകർ സരബ്ജോത് സിങ് സഖ്യത്തിന് വെങ്കലം

പാരീസ്: ഒളിമ്പിക്‌സില്‍ ചരിത്ര നേട്ടം കുറിച്ച് മനു ഭകാര്‍.ഒളിംപിക്‌സ് ഷൂട്ടിങ് റേഞ്ചില്‍ നിന്ന് ഒരിക്കല്‍ക്കൂടി മെഡല്‍ വെടിവച്ചിട്ട് ഇന്ത്യതാരം.10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സ്ഡ് ടീമിനത്തില്‍ മനു ഭാക്കര്‍ സരബ്‌ജ്യോത് സിങ് സഖ്യമാണ്...

പാരിസ് ഒളിംപിക്‌സിൽ അഭിമാനത്തോടെ പാറിപ്പറന്ന് ഇന്ത്യൻ പതാക ഷൂട്ടിങ്ങിൽ ചരിത്രം കുറിച്ച് മനു ഭേകറിനു വെങ്കല മെഡൽ

പാരിസ് ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് ആദ്യ മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റല്‍ ഷൂട്ടിങ് ഫൈനലില്‍ മനു ഭാകറാണ് ഇന്ത്യയ്ക്കായി വെങ്കല മെഡല്‍ വെടിവച്ചിട്ടത്. ആദ്യ ഷോട്ടില്‍ തന്നെ രണ്ടാം സ്ഥാനത്തെത്താന്‍ മനുവിനു സാധിച്ചിരുന്നു....

പാരീസ് ഒളിമ്പിക്‌സ്; ഹോക്കിയിലൂടെ ഇന്ത്യയ്ക്ക് വിജയത്തുടക്കം

പാരിസ്: പാരീസ് ഒളിമ്പിക്‌സ് പുരുഷ വിഭാഗം ഹോക്കിയിൽ ഇന്ത്യയ്ക്ക് മിന്നും ജയം. ന്യൂസിലാൻഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ വിജയതുടക്കം . ഇതോടെ പൂൾ ബിയിൽ മൂന്ന് പോയിന്റോടെ ഇന്ത്യ രണ്ടാം...

പാരീസ് ഒളിംപിക്സിന് വർണാഭമായ തുടക്കം ; ഉദ്‌ഘാടന ചടങ്ങിൽ മഴ തടസ്സമായി …ഇമ്മാനുവേൽ മാക്രോൺ പതാക ഉയർത്തിയത് തലകീഴായി

ഇമ്മാനുവല്‍ മാക്രോണ്‍ പതാക ഉയര്‍ത്തിയത് തലകീഴായി ലോകത്തിനാകെ ദൃശ്യവിരുന്നേകിയ പാരിസ് ഒളിമ്പിക്‌സിന്റെ ഉദ്ഘാടന ചടങ്ങ്. ഉദ്ഘാടന പരിപാടി സ്റ്റേഡിയത്തിനുള്ളില്‍ നടത്തുന്നതിനുപകരം പുറത്ത് നടത്താനുള്ള ഫ്രാന്‍സിന്റെ പദ്ധതിയെയാണ് മഴ തകര്‍ത്തത്. ഗെയിംസ് ആരംഭിച്ചതായി പ്രസിഡന്റ് ഇമ്മാനുവല്‍...

ഏകദിനത്തിൽ രോഹിത് , ട്വന്റി 20 യിൽ സൂര്യകുമാർ യാദവും ഇന്ത്യയെ നയിക്കും; സഞ്ജു ട്വന്റി 20 ടീമിൽ

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. പാണ്ഡ്യയെ ഒഴിവാക്കി രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍...

കോപ്പ അമേരിക്ക കിരീടം നിലനിർത്തി അര്ജന്റീന

കോപ്പ അമേരിക്ക കിരീടം നിലനിര്‍ത്തി അര്‍ജന്റീന. അധിക സമയത്തേക്ക് നീണ്ട മത്സരത്തില്‍ നിര്‍ണായകമായത് 112-ാം മിനിറ്റില്‍ ലൗട്ടാരോ മാര്‍ട്ടിനസിന്റെ ഗോളാണ്. ടൂര്‍ണമെന്റിലെ അദ്ദേഹത്തിന്റെ അഞ്ചാം ഗോളാണിത്. ഗോള്‍ നേട്ടം മെസിയെ കെട്ടിപ്പിടിച്ചാണ് മാര്‍ട്ടിനസ്...

സ്‌പെയിന്‍ യൂറോ ചാമ്പ്യന്‍മാര്‍; ഇംഗ്ലണ്ടിനെ രണ്ട് ഗോളിന് വീഴ്ത്തി

യൂറോകപ്പ് കീരിടം ചൂടി സ്പെയിന്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്‌പെയിന്‍ യൂറോ കപ്പില്‍ നാലാം കിരീടമുയര്‍ത്തിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്പെയിന് വേണ്ടി ഗോളുകള്‍ നേടിയത്....

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍; ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യഗോള്‍

കോപ്പ അമേരിക്കയില്‍ അര്‍ജന്റീന ഫൈനലില്‍. സെമിഫൈനില്‍ കാനഡയെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന ഫൈനലിലെത്തിയത്. അര്‍ജന്റീനയ്ക്കായി അല്‍വാരസും മെസിയും ഗോളുകള്‍ നേടി. ടൂര്‍ണമെന്റില്‍ മെസിയുടെ ആദ്യ ഗോളാമിത്. നിലവിലെ ചാമ്പ്യന്മാരാണ് അര്‍ജന്റീന....

2025ലെ ചാംപ്യന്‍സ് ട്രോഫി വരെ ഹിറ്റ്മാന്‍ രോഹിത് തന്നെ ഇന്ത്യന്‍ ക്യാപറ്റന്‍; പ്രഖ്യാപനവുമായി ബിസിസിഐ

ട്വന്റി20 ലോകകപ്പ് വിജയത്തിന് പിന്നാലെ 2025ലെ ചാംപ്യന്‍സ് ട്രോഫി വരെ രോഹിത് ക്യാപറ്റനായി പ്രഖ്യാപിച്ച് ബിസിസിഐ. വിഡിയോ സന്ദേശത്തിലൂടെ ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് വിവരം പുറത്ത് വിട്ടത്. രോഹിത് ശര്‍മ ട്വന്റി20...

Latest news

- Advertisement -spot_img