Friday, April 4, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

കുട്ടികളുടെ പ്രധാനമന്ത്രി ..ശ്രീജേഷിന്റെ മകനെയും ചേർത്ത് നിർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി, വീഡിയോ വൈറൽ

ഹോക്കി ഇതിഹാസ താരവും മലയാളിയുമായ പി.ആര്‍.ശ്രീജേഷും തന്റെ കുടുംബാംഗങ്ങളോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചിരുന്നു. ഈ കൂടിക്കാഴ്ചയുടെ രസകരമായ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലാകുന്നത്. വയനാടിലെ ഇസ മോളോടൊപ്പമുളള പ്രധാനമന്ത്രിയുടെ ദൃശ്യങ്ങളും ദേശീയ...

ഹരിതവിപ്ലവം തീർക്കാൻ ഹരിതം കാർഷിക സ്മൃതി

കെ. ആർ.അജിത കെ. ആര്‍.അജിത തൃശൂര്‍: കാര്‍ഷികവൃത്തി ആര്യദ്രാവിഡ സംസ്‌കൃതിയില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ്. പുരാതനകാലത്തും കൃഷിതന്നെയായിരുന്നു നമ്മുടെ പ്രധാന തൊഴിലും വരുമാന സ്രോതസ്സും. വിദ്യാഭ്യാസം നേടിയതോടെ കൃഷിയില്‍ നിന്നും മറ്റു തൊഴില്‍ മേഖലയിലേക്ക് പലരും...

ഓണം കളറാക്കാൻ കുഞ്ഞു കൈകൾ വിളയിച്ചെടുക്കുന്നു ചെണ്ടുമല്ലിപ്പൂക്കൾ

കെ.ആര്‍.അജിത തൃശ്ശൂര്‍: സ്‌കൂള്‍ ഗേറ്റ് തുറന്നതും ബാഗ് ക്ലാസ്സില്‍ വെച്ച് മിലാനയും ഫര്‍സാനയും ദേവനയും ആദികൃഷ്യണയുമൊക്കെ ഓടിയെത്തിയത് ചെണ്ടുമല്ലി തോട്ടത്തിലേക്ക്. പൂതുമ്പിയും ചിത്രശലഭങ്ങളും മൊട്ടിട്ടു നില്‍ക്കുന്ന ചെണ്ടുമല്ലിയില്‍ വന്നിരിക്കുന്ന കാഴ്ചയില്‍, കുട്ടികളുടെ മുഖങ്ങളില്‍ സന്തോഷവും...

ചരിത്രനേട്ടവുമായി കെ എൽ ബ്രോ ഫാമിലി ; യൂട്യൂബ് ചാനലിന് ഇന്ത്യയില്‍ ആദ്യമായി കസ്റ്റം ക്രിയേറ്റര്‍ അവാര്‍ഡ്

കേരളത്തിലെ ജനപ്രിയ യൂട്യൂബ് ചാനലാണ് കെ എൽ ബ്രോ ബിജു ഋതിക്. കെ എൽ ബ്രോ ബിജു ഋതിക് എന്ന യൂട്യൂബ് ചാനലിലൂടെയാണ് ബിജുവും കുടുംബവും വിഡിയോസ് പങ്കുവയ്ക്കുന്നത്. ബിജുവും അമ്മയും ഭാര്യയും...

ഒടുവിൽ പോരാളി ഷാജി ആരെന്ന് പുറത്ത്‌ , അഡ്‌മിനെ കണ്ടെത്തി പോലീസ്

സിപിഎമ്മിനു അനുകൂലമായി പോസ്റ്റിടുന്ന പോരാളി ഷാജി ഫേസ്ബുക്ക് പേജിന് പിന്നില്‍ ഒളിഞ്ഞിരിക്കുന്നത് ആരാണെന്ന ചോദ്യത്തിന് ഉത്തരമായിരിക്കുന്നു. എതിര്‍പക്ഷത്തെ അടച്ചാക്ഷേപിക്കുന്ന തരത്തിലുളള പോസ്റ്റുകള്‍ വന്‍ ശ്രദ്ധനേടി വൈറലായിരുന്നു. എന്നാല്‍ പിന്നീട് തിരുത്തല്‍ ശക്തിയാകാന്‍ നോക്കിയതോടെ...

പനിമതി മുഖിബാലേ….ആഗ്രഹ സാഫല്യം നേടി ബിന്ദു ടീച്ചർ-ലാസ്യഭാവത്തിൽ നിറഞ്ഞാടി അരങ്ങേറ്റം

കെ. ആര്‍. അജിത തൃശൂര്‍ : പനിമതി മുഖിബാലേ…പദ്മനാഭ നി..ന്നെന്നെ….എല്ലാം മറന്ന് വേദിയില്‍ ബിന്ദു ടീച്ചര്‍ ലാസ്യഭാവത്തില്‍ നിറഞ്ഞാടി. കുഞ്ഞിലേ മനസ്സില്‍ കയറിക്കൂടിയ ആഗ്രഹത്തിന്റെ സാക്ഷാല്‍ക്കാരം ഗുരുവായൂര്‍ മേല്‍പ്പത്തൂര്‍ ഓഡിറ്റോറിയത്തിലായിരുന്നു അരങ്ങേറ്റം. ചിയ്യാരം സ്വദേശിനിയായ...

മഞ്ഞുമ്മൽ ബോയ്സിലെ കണ്മണി അൻപോട് ഗാനത്തിൽ ഇളയരാജയോട് ഒത്തുതീർപ്പ് ; നിർമ്മാതാക്കൾ നേരിട്ടെത്തി 60 ലക്ഷം നൽകി

മുന്‍കൂര്‍ അനുമതിയില്ലാതെ 'കണ്‍മണി അന്‍പോടു കാതലന്‍' എന്ന ഗാനം മഞ്ഞുമ്മല്‍ ബോയിസില്‍ ഉള്‍പ്പെടുത്തിയതിലുണ്ടായ തര്‍ക്കം അവസാനിച്ചു. ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ സംഗീതസംവിധായകന്‍ ഇളയരാജ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. ചിത്രം വന്‍സാമ്പത്തിക വിജയം നേടിയതോടെ...

നാട് വിറങ്ങലിച്ചു നിൽക്കുമ്പോൾ , ആശ്വാസമേകാമെന്നറിയിച്ച ദമ്പതികൾക്ക് നേരെ അശ്ളീല കമന്റുകൾ; ; കൈകാര്യം ചെയ്ത് നാട്ടുകാർ

അഞ്ചാം നാളിലും നടുക്കം മാറാതെ വയനാട് വിറങ്ങലിച്ചു നില്‍ക്കുകയാണ്. എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റ് ബോക്‌സില്‍ ദുരന്തമായി മാറിയിരിക്കുകയാണ് ഇപ്പോഴും ചിലര്‍. അമ്മമാരെ നഷ്ടപ്പെട്ട പിഞ്ചോമനകള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധത അറിയിച്ച് ദമ്പതികള്‍...

ന്യൂസ് ചാനലുകളുടെ ബാർക്ക് റേറ്റിംഗിൽ അട്ടിമറി ,റിപ്പോർട്ടർ ചാനലിന്റെ മുന്നേറ്റത്തിൽ കിടുങ്ങി മനോരമയും മാതൃഭൂമിയും , മത്സരം കടുക്കുന്നു

മലയാളം ന്യൂസ് ചാനലുകളുടെ കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിംഗ് പുറത്ത് വന്നു. ഷിരൂര്‍ ദുരന്തം തുടര്‍ച്ചയായി തത്സമയം സംപ്രേക്ഷണം ചെയ്ത് വന്‍ കിടമത്സരമായിരുന്നു മുഖ്യധാര ചാനലുകള്‍ തമ്മില്‍ നടത്തിയത്. ലോക്‌സഭാ ഇലക്ഷന്‍ സമയത്തെക്കാള്‍ കൂടുതല്‍...

ബെയ്‌ലി പാലത്തിന്‌ പിന്നിലെ പെൺകരുത്ത് ; മേജർ സീത അശോക് ഷെൽക്കെയ്ക്ക് ബിഗ് സല്യൂട്ടുമായി മലയാളികൾ

വയനാട് ഉരുള്‍പ്പെട്ടലില്‍ രക്ഷാദൗത്യത്തിന് വേഗം കൂട്ടിയ ഇന്ത്യന്‍ സൈന്യത്തിന്റെ ബെയ്‌ലി പാലം. പ്രതികൂല കാലാവസ്ഥയെ വകവയ്ക്കാതെ ഇന്ത്യന്‍ സൈന്യം മുണ്ടക്കൈയില്‍ രാപകല്‍ അദ്ധ്വാനച്ചാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. സൈന്യത്തിന് നേതൃത്വം നല്‍എന്‍ജിനീയറായ മേജര്‍...

Latest news

- Advertisement -spot_img