Thursday, September 18, 2025
- Advertisement -spot_img

CATEGORY

SPECIAL STORIES

ഋതുഭേദങ്ങളുടെ സപ്തവർണ്ണക്കാഴ്ചയൊരുക്കി ശേഖർ അയ്യന്തോളിന്റെ ചിത്രപ്രദർശനം

കെ.ആര്‍ അജിത തൃശൂര്‍: വയനാടിന്റെ സൗന്ദര്യവും എടയ്ക്കല്‍ ഗുഹയില്‍ തപസ്സു ചെയ്യുന്ന അഗസ്ത്യമുനി, പ്രകൃതി മനോഹരമാക്കിയ ഇടുക്കി പരുന്തുംപാറ തപസ്സു ചെയ്യുന്ന സന്യാസിയുടേതു പോലെ തോന്നിക്കുന്ന ചിത്രം, യേശുക്രിസ്തു ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന ചിത്രം. ലളിതകലാ അക്കാദമി...

വാദ്യോപകരണ രംഗത്തെ രാജ ശില്പിയായി രാജു

കെ.ആര്‍ അജിത ധിം ന നാതൃ തരികിടതോം നാതൃ ധിം ന…. തബലയില്‍ മാന്ത്രിക വിരലുകള്‍ കൊണ്ട് വേദിയില്‍ ജതികള്‍ ഉതിര്‍ന്നു വീഴുമ്പോള്‍ നെടുപുഴയില്‍ തബലയും മൃദംഗവും ശ്രുതി ചേര്‍ത്ത് മിനുക്കി എടുക്കുന്ന ഒരാളുണ്ട്....

ഷാരോണിനും കുടുംബത്തിനും നീതിനൽകിയത് തൃശൂർക്കാരനായ അഡീഷണൽ സെക്ഷൻസ് ജഡ്ജ് എ.എം.ബഷീർ , മുൻ നിയമസഭാസെക്രട്ടറി, സാഹിത്യകാരൻ

ഷാരോണിനും കുടുംബത്തിനും നീതിനല്‍കിയത് തൃശൂര്‍ക്കാരനായ അഡീഷണല്‍ സെക്ഷന്‍സ് ജഡ്ജ് എ.എം.ബഷീര്‍, മുന്‍നിയമസഭാസെക്രട്ടറി, സാഹിത്യകാരന്‍ എന്നീ നിലകളില്‍ഇദ്ദേഹം സുപരിചിതനാണ്.. വിചാരണക്കോടതി ഒരു സ്ത്രീക്ക് വധശിക്ഷ വിധിക്കുന്നത് ഒന്നര പതിറ്റാണ്ടിനു ശേഷമാണ്. ജീവന് തുല്യം സ്‌നേഹിച്ച ഷാരോണ്‍രാജിനെ...

ഷാരോൺരാജിനെ കൊന്ന് രക്ഷപ്പെടാമെന്ന് കരുതിയ കഷായം ഗ്രീഷ്മയെ കുടുക്കിയതിങ്ങനെ, സ്മാർട്ട് ഗേളിനെ അഴിക്കുളളിലാക്കിയത് ഡിവൈഎസ്പി കെ.ജെ ജോൺസന്റെ അന്വേഷണ മികവ്

മനസാക്ഷിയെ ഞെട്ടിച്ച ഷാരോണ്‍ രാജ് വധക്കേസില്‍ ഗ്രീഷ്മ കുറ്റക്കാരിയെന്ന് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് ജഡ്ജ് എ.എം. ബഷീര്‍ വിധി പ്രസ്താവിച്ചപ്പോള്‍ ശ്രദ്ധനേടുന്നത് ഡിവൈഎസ്പി കെ.ജെ ജോണ്‍സന്റെ അന്വേഷണ മികവാണ്. കോടതി വിധി നേരിട്ട്...

സമാധി പൊളിക്കാനെത്തിയ സബ്കളക്ടർ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം (Thiruvananthapuram) : തിരുവനന്തപുരത്ത് ഗോപൻ സ്വാമിയുടെ കല്ലറ പൊളിക്കുന്നതുമായി ബന്ധപ്പെട്ടു നടന്ന വാർത്തകൾക്കിടയിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി തിരുവനന്തപുരം സബ് കളക്ടര്‍.. കണ്ണൂർ സ്വദേശിയായ ആൽഫ്രഡ് ഒ.വിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ...

ധനുമാസത്തിലെ തിരുവാതിര : കേരളീയ വനിതകളുടെ വസന്തോത്സവം

ജ്യോതിരാജ് തെക്കൂട്ട് ധനുമാസത്തിലെ തിരുവാതിര നാൾ ഏഴര വെളുപ്പിന് കുളിച്ച് കുറിത്തൊട്ട് വിളക്ക് കത്തിച്ചു കൊണ്ടാണ് തിരുവാതിര വ്രതം എടുക്കുന്ന സ്ത്രീകളുടെ ഒരു ദിവസം ആരംഭിക്കുന്നത്. അവർ നൃത്തം വെച്ചും, ഊഞ്ഞാലാടിയും ആഹ്ളാദിക്കുന്നു. പരമശിവൻ്റെ...

കലോത്സവ മുഖങ്ങളിലെ ഡേവിസേട്ടൻ ടച്ച്

കെ.ആര്‍ അജിത സംസ്ഥാന സ്‌കൂള്‍ കലോത്സവം തിരുവനന്തപുരത്ത് അരങ്ങേറുമ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സില്‍ അലയടിക്കുകയാണ്. കലോത്സവമെന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്നത് ഒളരി സ്വദേശിയായ ഡേവീസേട്ടന്റെ മുഖമാണ് . 55 ഓളം വര്‍ഷമായി നൃത്തത്തിനും...

ലുലുവിലെ ജോലിക്കായി ഇന്റർവ്യൂവിന് ക്യൂവിൽ നിന്ന് വൈറലായ 70കാരനെ നേരിട്ടുകണ്ട് യൂസഫലി

ലുലുവിലെ ജോലിക്കായുള്ള അഭിമുഖം നടക്കുന്ന സ്ഥലത്ത് ഒരു 70കാരന്‍ ക്യൂ നില്‍ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പ്രവാസിയായിരുന്ന അദ്ദേഹം നാട്ടിലെത്തിയതിന് ശേഷവും ആരെയും ആശ്രയിക്കാത്തെ ഒരു ജോലി നേടണമെന്ന ആഗ്രഹത്താലാണ് അഭിമുഖത്തിനെത്തിയത്....

വരകളിൽ വിസ്മയം തീർത്ത് നിയ നർഗീസ് എന്ന കുഞ്ഞുപ്രതിഭ

കെ.ആര്‍. അജിത പ്രതിഭയുടെ അത്ഭുതമാണ് നിയ നര്‍ഗീസ് എന്ന കൊച്ചു ചിത്രകാരി. വരച്ച ചിത്രങ്ങള്‍ കാണുമ്പോള്‍ ചിത്രകല അഭ്യസിക്കാത്ത ഒരാള്‍ വരച്ചതാണോ? എന്ന് ആര്‍ക്കും അത്ഭുതം തോന്നാം.നാലാം ക്ലാസ് മുതല്‍ ചിത്രങ്ങള്‍ വരച്ച് മാതാപിതാക്കളെ...

ഏതു നിമിഷവും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്‌; അപർണ്ണയ്ക്ക് പഠിക്കണം, ഭയമില്ലാതെ

കെ.ആർ.അജിത വടൂക്കര: അപർണ്ണയ്ക്ക് പഠിക്കണം. സ്കൂളിൽ ഉള്ള സമയം മാത്രം പേടിയില്ലാതെ പഠിക്കാൻ അപർണ്ണയ്ക്കു കഴിയുന്നുള്ളു. വീട്ടിലെത്തിയാൽ പിന്നെ ഭയമാണ്. ഏതു സമയത്തും ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ വീട്ടിൽ ഉറക്കമില്ലാതെ പേടിച്ചു നിലവിളിയാണ് അപർണ്ണ....

Latest news

- Advertisement -spot_img