Monday, March 31, 2025
- Advertisement -spot_img

CATEGORY

SCIENCE

ബഹിരാകാശത്ത് നിന്നും വെെദ്യുതി ഇനി വീടുകളിലേക്ക്; പവർകട്ട് ഇനി പഴങ്കഥയായി മാറുന്നു …

ന്യൂയോർക്ക് (Newyork) : ബഹിരാകാശത്ത് നിന്നും വൈദ്യുതി ഇനി വീടുകളിലേക്ക് എത്തും. ബ്രിട്ടൻ ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ട് അപ്പ് കമ്പനിയാണ് ഇതുമായി ബന്ധപ്പെട്ട നടപടികൾക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 2030 ഓടു കൂടി ഈ...

നാളെ രാത്രി ഭൂമിക്കരികിലൂടെ ഒരു കൊള്ളിയാൻ പായും!

വാഷിങ്ടൺ (Washington) : ഇതാ നമ്മുടെ സുന്ദരൻ ഭൂമിയെ ലക്ഷ്യമിട്ട് വീണ്ടും ഒരു ഛിന്നഗ്രഹം എത്തുന്നു. 2002 എൻ.വി 16 എന്ന ഛിന്നഗ്രഹമാണ് 24ന് ഭൂമിക്ക് അരികിലൂടെ സഞ്ചരിക്കുക. ഈ ഛിന്നഗ്രഹത്തിന്റെ സഞ്ചാരം...

ജീവിതാവസാനത്തിനുശേഷം തിരിച്ചറിഞ്ഞു മൂന്നു ലിംഗങ്ങളുമായിട്ടാണ് ജീവിച്ചതെന്ന് …

ലണ്ടൻ (London) : ഒരു പുരുഷന് മൂന്നുലിംഗം. ബർമിഗ്ഹാം സ്വദേശിയാണ് മൂന്നുലിംഗങ്ങളുമായി എഴുപത്തെട്ടുവർഷം ജീവിച്ചത്. മരണശേഷം ഇയാളുടെ ശരീരം ബെർമിംഗ്ഹാം മെഡിക്കൽ സ്കൂളിന് പഠിക്കാനായി നൽകി. പഠനത്തിന്റെ ഭാഗമായി ശരീരം പരിശോധിച്ചപ്പോഴാണ് ലിംഗങ്ങൾ...

വിചിത്ര പ്രതിഭാസം; ചൈനയിൽ ഏഴ് സൂര്യന്മാർ ഒരുമിച്ചുദിച്ചുയർന്നു….

സമൂഹ മാധ്യമങ്ങളിൽ ചൈനയിൽ ഏഴ് സൂര്യന്മാർ ആകാശത്ത് ഒന്നിച്ചുദിച്ച് നിൽക്കുന്ന ചിത്രം വൈറലാണ്. ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ചെംഗ്ഡുവിലെ ഒരു ആശുപത്രിയിൽ വച്ച് മിസ് വാങ്...

രണ്ട് ഫുട്ബോൾ മൈതാനങ്ങളുടെ വലുപ്പമുള്ള ഛിന്നഗ്രഹം ഇനി അടുത്ത് കാണാനാവും…

നക്ഷത്ര നിരീക്ഷകരെയും ജ്യോതിശാസ്ത്രജ്ഞരെയും സംബന്ധിച്ച് അപൂര്‍വവും മനോഹരവുമായ ഒരു കാഴ്ചയാണ്വടക്കന്‍ അര്‍ദ്ധഗോളത്തില്‍ നിന്ന് ദൃശ്യമാകുന്ന ഈ ഛിന്നഗ്രഹം. സെപ്റ്റംബര്‍ 15-ന് ഉച്ചയ്ക്ക് 2:30-ന് ആരംഭിക്കുന്ന ഈ പ്രതിഭാസം തെളിഞ്ഞ ആകാശത്തില്‍ ദൂരദര്‍ശിനികളുടെയോ ബൈനോക്കുലറുകളുടെയോ...

ഹേമ കമ്മറ്റി റിപ്പോ‍ർട്ട് വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നു, ആരോപണങ്ങൾ മക്കളെപ്പോലെ കണ്ടവർക്കെതിരെ; ഷീല

കൊച്ചി (Kochi) : ഹേമ കമ്മറ്റി റിപ്പോ‍ർട്ട് പുറത്തുവന്നതിന് പിന്നാലെ ഉയ‍ർന്നുവന്ന ആരോപണങ്ങളിൽ പ്രതികരിച്ച് നടി ഷീല. വെളിപ്പെടുത്തലുകൾ കേട്ട് ശരീരം വിറയ്ക്കുന്നുവെന്ന് ഷീല പ്രതികരിച്ചു. മക്കളെപ്പോലെ കണ്ടവർക്കെതിരെയാണ് ആരോപണങ്ങൾ വന്നതെന്നും സ്ത്രീകളുടെ...

സൂര്യനിൽ 200 ലധികം കറുത്ത പൊട്ടുകൾ ഭൂമിക്ക് ഭീഷണിയോ?… ശാസ്ത്രലോകം ആശങ്കയിൽ….

ന്യൂയോർക്ക് (Newyork) : സൂര്യനിൽ സൗര കളങ്കങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വർദ്ധിക്കുന്നതായി ഗവേഷകർ. അമേരിക്കയിലെ വെതർ പ്രെഡിക്ഷൻ സെന്ററിലെ ഗവേഷകരുടേത് ആണ് നിർണായക കണ്ടെത്തൽ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും...

കോഹ്ലിയുടെ പുതിയ ഹെയർസ്റ്റൈൽ; ഹെയർ സ്‌റ്റൈലിന്റെ ചിലവ് ഒരു ലക്ഷം…..

ഐപിഎൽ പതിനേഴാം സീസണിൽ പുത്തൻ ലുക്കിലാണ് വിരാട് കോഹ്ലി (Virat Kohli is in a new look for the 17th season of IPL) എത്തിയത്. കോഹ്ലിയുടെ ഹെയർ സ്‌റ്റൈലിലെ...

ചാന്ദ്രദൗത്യങ്ങള്‍ക്ക് വഴികാട്ടിയും അടയാളവുമായി വിക്രം ലാൻഡർ.

ചന്ദ്രനില്‍ ഒരു അതിരടയാളമായി ഇനി ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ . ചന്ദ്രനിലെ വസ്തുക്കള്‍ കൃത്യമായി കണ്ടെത്തുന്നതിനായി വിക്രം ലാൻഡറില്‍ സ്ഥാപിച്ച ചെറു ഉപകരണത്തിന്റെ പരീക്ഷണം നാസ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന...

ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവലിന് നാളെ തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഒരു മാസം നീണ്ടുനില്‍ക്കുന്ന സയന്‍സിന്റെ മഹോത്സവം, ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരളയ്ക്ക് തിങ്കളാഴ്ച തുടക്കമാകും. തോന്നക്കല്‍ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി...

Latest news

- Advertisement -spot_img