Thursday, June 26, 2025
- Advertisement -spot_img

CATEGORY

NATIONAL

‘ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റെ ഓഫീസുകളിൽ അഹിന്ദുക്കളായ ജീവനക്കാർ വേണ്ട’; വിവാദപരാമർശവുമായി ദേവസ്ഥാനം ചെയർമാൻ

ബംഗളൂരു (Bengaluru) : അഹിന്ദുക്കളായ ജീവനക്കാര്‍ ഇനി തിരുപ്പതി ദേവസ്ഥാനത്തിന്‍റ ഓഫീസുകളില്‍ വേണ്ടെന്ന വിവാദ പരാമര്‍ശവുമായി തിരുപ്പതി തിരുമല ദേവസ്ഥാനം ചെയര്‍മാൻ. ഒരു ഇംഗ്ലീഷ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് ടിടിഡി ചെയർമാൻ ബി...

ആസാമിൽ മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ…

ആസാം (Assam) : മലയാളിയായ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ ആസാമിൽ മരിച്ച നിലയിൽ കണ്ടെത്തി. ട്രെയിൻ തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹം. കൊട്ടാരക്കര സ്വദേശി പ്രശാന്ത് കുമാർ (39) നെയാണ് മരിച്ച നിലയിൽ...

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ട 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു

ഗുജറാത്ത് (Gujrath) ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അംറേലി ജില്ലയിലെ...

അച്ഛനും അമ്മയും നാലര ലക്ഷത്തിന് നവജാതശിശുവിനെ വിറ്റു; നാല് വനിതാ ഇടനിലക്കാർ അറസ്റ്റിൽ …

തഞ്ചാവൂർ (Thanjavoor) : തമിഴ്‌നാട് തഞ്ചാവൂരിൽ നവജാതശിശുവിനെ നാലര ലക്ഷം രൂപയ്ക്ക് വിറ്റ അച്ഛനും നാല് വനിതാ ബ്രോക്കർമാരും അറസ്റ്റിൽ. ഈറോഡ് സ്വദേശി സന്തോഷ് കുമാർ (28), ആർ സെൽവി (47), എ...

നാ​ഗർകോവിലിൽ ഫേഷ്യൽ ചെയ്ത് പണം കടം പറഞ്ഞ് മുങ്ങിയ വ്യാജ വനിതാ പൊലീസ് പിടിയിൽ…

നാ​ഗർകോവിൽ (Nagarkovil) : വ്യാജ പൊലീസ് ചമഞ്ഞ് നാ​ഗർകോവിലിൽ എത്തിയ യുവതി പൊലീസ് പിടിയിൽ. ചെന്നൈയിലെ ക്രൈംബ്രാഞ്ച് സ്റ്റേഷൻ എസ്.ഐയെന്ന വ്യാജേന പോലീസ് യൂണിഫോമിലെത്തിയ തേനി പെരിയകുളം സ്വദേശി അഭിപ്രിയ (34) ആണ്...

ബൈക്ക് ഓടിക്കുന്നതിനിടെ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം…

ചെന്നൈ (Chennai) : ഇരുചക്ര വാഹനം ഓടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ ഫോട്ടോ എടുക്കാൻ ശ്രമിച്ച യുവാവ് വണ്ടല്ലൂർ–മിഞ്ചൂർ ഔട്ടർ റിങ് റോഡിൽ വാഹനം ഇടിച്ചു മരിച്ചു. ഗുഡുവാഞ്ചേരി സ്വദേശിയും കോളജ് വിദ്യാർഥിയുമായ വിക്കി...

‘കൃഷ്ണന്റെ പാദത്തില്‍ നിന്നും വരുന്ന തീര്‍ത്ഥം’; വിശ്വാസികള്‍ കുടിക്കുന്നത് ക്ഷേത്രത്തിലെ എസിയില്‍ നിന്നുള്ള വെള്ളം…

സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ വൈറലാകുന്നത് ഉത്തര്‍പ്രദേശിലെ മഥുര വൃന്ദാവനത്തിലെ പ്രശസ്തമായ ബാങ്കെ ബിഹാരി മന്ദിര്‍ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം കുടിക്കുന്ന പ്രക്ഷേകരുടെ വീഡിയോയാണ്. ക്ഷേത്രത്തിലെ ആന ശില്‍പത്തിന്റെ വായില്‍ നിന്ന് ഇറങ്ങുന്ന വെള്ളം കുടിക്കാന്‍ ഭക്തര്‍...

കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തോട് പ്രതികരിച്ച് സുരേഷ് ഗോപി; `വരും വരും വരും…’

ഡൽഹി (Delhi) : തൃശൂര്‍പൂര നഗരിയിലേക്ക് ആംബുലന്‍സിൽ വന്നതിൽ പൊലീസ് കേസെടുത്തതിലും കെ റെയിലുമായി ബന്ധപ്പെട്ട് ചോദ്യത്തിനും പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. കെ റെയിലിനോട് കേന്ദ്ര മന്ത്രി അനുകൂല നിലപാട്...

മെത്തയ്ക്കടിയിൽ 45 ലക്ഷം സൂക്ഷിച്ച് വയോധിക; പിന്നെ സംഭവിച്ചത്……

ഇറ്റലിയിലാണ് ഈ സംഭവം നടക്കുന്നത്. വയോധിക തന്‍റെ ജീവിതത്തിലെ സമ്പാദ്യമായ തുക സുരക്ഷിതമായി സൂക്ഷിക്കുകയും, പിന്നീട് ആ തുക സൂക്ഷിച്ച കാര്യം മറന്നുപോവുകയും ചെയ്ത വാർത്ത ഇപ്പോൾ വൈറലാണ്. 45 ലക്ഷം രൂപ...

തെരഞ്ഞെടുപ്പ് പ്രചരണം ഊര്‍ജ്ജിതമാക്കാന്‍ പ്രിയങ്ക നാളെ വയനാട്ടില്‍ ഒപ്പം രാഹുല്‍ ഗാന്ധിയും

വയനാട് (Wayanad) : ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും നാളെ വയനാട്ടിലെത്തും. നാല് ദിവസത്തോളം നീണ്ടുനിൽക്കുന്ന പ്രചാരണപരിപാടികൾക്കായാണ് ഇരുവരും വയനാട്ടിലെത്തുക. നാളെ രാവിലെ 11 മണിക്ക് മാനന്തവാടി ഗാന്ധി പാർക്കിലെ പൊതുയോഗമാണ്...

Latest news

- Advertisement -spot_img