Sunday, May 25, 2025
- Advertisement -spot_img

CATEGORY

NATIONAL

ചാൾസ് മൂന്നാമന്റെ രോഗം എത്രയും വേഗം സുഖം പ്രാപിക്കട്ടെ : പ്രധാനമന്ത്രി

ഡെൽഹി: അർബുദ ബാധിതനായ ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആരോഗ്യം വീണ്ടെടുക്കട്ടെയെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു. മോദി തന്റെ എക്‌സ് അക്കൗണ്ടിലാണ് ആശ്വാസ വാക്കുകൾ പോസ്റ്റ്...

പടക്ക നിർമാണശാലയിൽ സ്‌ഫോടനം….

ഭോപ്പാൽ: മധ്യപ്രദേശിലെ ഹർദയിലുള്ള പടക്ക നിർമാണശാല (firecracker factory in Harda, Madhya Pradesh) യിൽ സ്‌ഫോടനം (The explosion). സംഭവത്തിൽ ആറ് പേർ മരിച്ചു, 59 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ പലരുടെയും...

രാജ്യത്തെ ആദ്യത്തെ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാൻ ഉത്തരാഖണ്ഡ്

ദെഹ്റാഡൂൺ : ജയ്ശ്രീറാം വിളികൾക്കിടയിൽ ഉത്തരാഖണ്ഡ് നിയമസഭയിൽ മുഖ്യമന്ത്രി പുഷ്‌കർ സിങ് ധാമി ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിച്ചു. ബിൽ പാസായാൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ്...

പോൺ വീഡിയോ; സഹോദരിയെ സഹോദരൻ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തി

ഉത്തർപ്രദേശിലെ കാസ്ഗഞ്ച് ജില്ലയിലാണ് സംഭവം 17 കാരിയായ സഹോദരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 19 കാരൻ അറസ്റ്റിൽ. മൊബൈലിൽ പോൺ വീഡിയോ കണ്ട ശേഷം പ്രതി സഹോദരിയെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ്. . ഫെബ്രുവരി...

`ഭാരത് അരി’ കിലോയ്ക്ക് 29 രൂപ നിരക്കിൽ വിപണിയിലേക്ക്

' ന്യൂഡല്‍ഹി: വിപണിയിലെ അരിവില (Market price of rice) പിടിച്ചു നിര്‍ത്താനും വിലക്കയറ്റം തടയാനും കേന്ദ്രം നടത്തുന്ന നീക്കത്തിന്റെ ഭാഗമായി കിലോയ്ക്ക് 29 രൂപ നിരക്കില്‍ 'ഭാരത് അരി' (Bharat Rice) വിപണിയില്‍...

ലാവ്‌ലിന്‍ കേസ് അന്തിമവാദം മേയ് ഒന്നിന്

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ്‌ലിന്‍ കേസ് (case of S. N. C. Lavlin) പരിഗണിക്കുന്നത് 38 -ാം തവണയും മാറ്റിവച്ചു. സുപ്രീംകോടതി (Supreme Court) നിശ്ചയിക്കുന്ന ദിവസം കേസില്‍ വാദമുന്നയിക്കാന്‍ തയ്യാറാണെന്ന് സി.ബി.ഐ...

ബഹ്‌റൈനിൽ നിന്നുള്ള വിമാനത്തിനകത്ത് വച്ച് യാത്രക്കാരനു ദാരുണാന്ത്യം

കൊച്ചി: ബഹ്റൈനിൽ നിന്ന് വരുന്നതിനിടെ വിമാനത്തിനകത്തുവച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരനു ദാരുണാന്ത്യം . കോട്ടയം സ്വദേശി സുമേഷ് ജോർജാണ് (43) മരിച്ചത്. ബഹ്റൈനിൽനിന്നും എയർ അറേബ്യ വിമാനത്തിൽ തിങ്കളാഴ്ച രാത്രി നെടുമ്പാശ്ശേരിയിലേക്ക് യാത്ര ചെയ്യുമ്പോഴാണ്...

പുതിയ റെസ്റ്റോറന്റുകളാക്കി പഴയ ട്രെയിൻ കോച്ചുകൾ മാറ്റും….

വരുമാനം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് റയിൽവെയുടെ ഈ നീക്കം. പഴയ കോച്ചുകൾ ആഡംബര തുല്യമായ റസ്റ്റോറന്റുകളാക്കി മാറ്റാനുള്ള പുതിയ പദ്ധതിക്കാണ് റെയിൽവേ രൂപം നൽകുന്നത്. പഴയതും എന്നാൽ ഉപയോഗിക്കാൻ സാധിക്കാത്തതുമായ ട്രെയിൻ കോച്ചുകൾ റെസ്റ്റോറന്റുകളാക്കി...

ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ നിന്നും മത്സരിക്കാൻ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ട് രേവന്ത് റെഡ്ഡി.

ന്യൂഡൽഹി: ലോക്സഭ തിരഞ്ഞെടുപ്പിൽ തെലങ്കാനയിൽ (Telangana) നിന്നും മത്സരിക്കാൻ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയോട് (Soniya Gandhi) ആവശ്യപ്പെട്ട് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി (Revanth Reddy).തിങ്കളാഴ്ച ഡല്‍ഹിയിലെത്തി സോണിയ ഗാന്ധിയെ നേരിൽ...

ദേശീയ പുരസ്കാരം നേടിയ തമിഴ് സിനിമ ‘കടൈസി വിവസായി’ യിലെ നടി മകന്റെ അടിയേറ്റ് മരിച്ചു

മധുര: ‘കടൈസി വിവസായി’ എന്ന സിനിമയിൽ അഭിനയിച്ച കാസമ്മാൾ (71) മകന്റെ അടിയേറ്റ് മരിച്ചു. ദേശീയ പുരസ്‌കാരം നേടിയ സിനിമയായിരുന്നു 'കടൈസി വിവസായി'. മകൻ നാമകോടിയെ (52) പൊലീസ് അറസ്റ്റ് ചെയ്തു....

Latest news

- Advertisement -spot_img