Thursday, April 3, 2025
- Advertisement -spot_img

CATEGORY

KITCHEN TIPS

കോളിഫ്‌ളവര്‍ സൂപ്പിന്റെ ആരോഗ്യ ഗുണങ്ങള്‍

പലപ്പോഴും ഭക്ഷണശേഷവും ഭക്ഷണത്തിന് മുന്‍പോ നമ്മള്‍ അനുഭവിക്കുന്ന പല ആരോഗ്യ പ്രശ്‌നങ്ങളേയും പരിഹരിക്കുന്നതിന് കോളിഫ്‌ളവര്‍ സൂപ്പ് സഹായിക്കുന്നു . ഇത് ദഹനേന്ദ്രിയത്തിന് ആരോഗ്യം നല്‍കുന്നതോടൊപ്പം കുടലിന്റെ പ്രവര്‍ത്തനങ്ങളെ മികച്ചതാക്കി മാറ്റുകയും ചെയ്യുന്നു. എല്ലാ...

പാറ്റ ശല്യം മാറ്റാൻ ഈ പൊടിക്കൈകൾ പരീക്ഷിച്ച്‌ നോക്കൂ …

അടുക്കളയിലെ പാത്രങ്ങൾ വയ്‌ക്കുന്ന സ്ഥലങ്ങളിലും പച്ചക്കറികൾ വയ്‌ക്കുന്നിടത്തുമൊക്കെ കറങ്ങി നടക്കുന്നവരാണ് പാറ്റകൾ. ഇവയെ കൊണ്ടുള്ള ശല്യം ചെറുതല്ല. നമ്മുടെ ശ്രദ്ധയെത്താത്ത പലയിടങ്ങളിലാണ് ഇവ അതിവേഗം പെരുകുന്നത്. പാറ്റകൾ കാരണം വിവിധ അസുഖങ്ങളും പിടിപെടാറുണ്ട്....

വെള്ളത്തിലുണ്ടാക്കുന്ന പൂരി എണ്ണയിൽ ചുട്ടെടുക്കുന്നതുപോലെ പൊങ്ങിവരാൻ ഒരു സൂത്രം…

തമിഴ്‌നാട്ടുകാരുടെയും മലയാളികളുടെയും പ്രിയപ്പെട്ട പ്രഭാത ഭക്ഷണ വിഭവങ്ങളിൽ ഒന്നാണ് പൂരി. കോംബോയായി കടലക്കറിയും സോയാബീൻ കറിയും ഒക്കെ ഉണ്ടെങ്കിൽ സംഗതി കുശാലായി. എന്നാൽ എളുപ്പത്തിൽ തയ്യാറാക്കാൻ സാധിക്കുന്ന വിഭവം ആണെങ്കിലും മിക്ക വീടുകളിലും...

അടുക്കളയിൽ ചില പൊടിക്കൈകൾ …

ബിന്ദു സന്തോഷ് ദോശയ്ക്ക് മാർദ്ദവം കിട്ടാൻ…ദോശയ്ക്കും ഇഡ്ഡലിക്കും അരി ആട്ടുമ്പോൾ അതിൽ കുറച്ച് ചോറ് ചേർത്ത് അരച്ചാൽ മാർദ്ദവം കൂടും ഉറയൊഴിക്കാൻ തൈര് ഇല്ലെങ്കിൽ…പാലിൽ ഉറയൊഴിക്കാൻ തൈര് ഇല്ലെങ്കിൽ അൽപം വിനാഗിരിയോ ചെറുനാരങ്ങാ നീരോ ചേർത്താൽ...

വീട്ടിൽ ഈ അഞ്ചുകാര്യങ്ങൾ വൃത്തിയോടെ ഉണ്ടെങ്കിൽ ഐശ്വര്യം കളിയാടും… ഇല്ലെങ്കിൽ ഫലം വിപരീതം

വീട്ടിൽ ഐശ്വര്യമുണ്ടാകണമെന്ന് ആഗ്രഹിക്കാത്തവർ ആരാണുണ്ടാവുക? വെറുതേ ആഗ്രഹിച്ചാൽ മാത്രം പോര, അതിനുവേണ്ട കാര്യങ്ങൾ കൂടി ചെയ്യണം. നിസാരമായ അഞ്ചുകാര്യങ്ങൾ ശ്രദ്ധിച്ചാൽ വീട്ടിൽ ഐശ്വര്യം കളിയാടുമെന്നാണ് വിശ്വാസം. കല്ലുപ്പ്, അരി, കുങ്കുമം, മഞ്ഞൾ ,നാണയം എന്നിവയാണ്...

രുചികരമായ തക്കാളിച്ചോര്‍ തയ്യാറാക്കാം..? ഇതാ ചില പൊടിക്കൈകള്‍…

പെട്ടെന്നുണ്ടാക്കാവുന്ന രുചികരവും വൈവിധ്യവുമാര്‍ന്ന ഭക്ഷണങ്ങളില്‍ മുന്‍പന്തിയിലാണ് തക്കാളിച്ചോറിന്റെ സ്ഥാനം. നമ്മളില്‍ പലരുടേയും വീട്ടിലെ ഓര്‍ഡിനറി സ്‌പെഷ്യല്‍ ആയിട്ടുള്ള വിഭവമായിരിക്കുമിത്. പഴുത്ത തക്കാളി, സുഗന്ധവ്യഞ്ജനങ്ങള്‍, ഔഷധസസ്യങ്ങള്‍ എന്നിവ ഉപയോഗിച്ചാണ് പൊതുവെ തക്കാളിച്ചോര്‍ ഉണ്ടാക്കുന്നത്. അതിനാല്‍...

കറുവപ്പട്ടയുടെ ഗുണങ്ങൾ അറിയാതെ പോകരുത്….

ഭക്ഷണത്തിന് രുചിയേകാൻ മാത്രമല്ല നിരവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ആന്‍റി ഓക്സിഡന്‍റുകളും ആന്‍റി-ഇൻഫ്ലമേറ്ററി ഗുണങ്ങളും ധാരളമായി ഇതിലുണ്ട്. രക്തത്തിലെ പഞ്ചാസാരയുടെ അളവ് നിയന്ത്രിക്കാനും ദഹനം മെച്ചപ്പെടുത്താനും പ്രതിരോധശേഷി വർധിപ്പിക്കാനും സഹായിക്കുന്നു. രാത്രി ഉറങ്ങുന്നതിനു...

എയർ ഫ്രഷ്‌നർ ഇല്ലാതെ വീട്ടിനുള്ളിലെ ദുർഗന്ധം മാറ്റാം,​ അടുക്കളയിലെ പൊടിക്കൈകളിലൂടെ…

വീട്ടിൽ ദുർഗന്ധമുണ്ടെന്ന് തോന്നിയാൽ എയർ ഫ്രഷ്നർ എടുത്ത് സ്പ്രേ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. എന്നാൽ വിലകൂടിയ എയർ ഫ്രഷ്‌നറുകൾക്ക് പകരം ചെലവുകുറഞ്ഞ പ്രകൃതിദത്തമായ എയർ ഫ്രഷ്നറുകൾ വീട്ടിൽ തന്നെ നമുക്ക് നിർമ്മിക്കാനാകും. രണ്ടുകപ്പ് വെള്ളത്തിൽ മുക്കാൽകപ്പ്...

ചക്കക്കുരുവിന്റെ ഗുണങ്ങൾ അറിയാതെ വെറുതെ കളയല്ലേ…!

ആരോഗ്യ ഗുണങ്ങള്‍ നല്കുന്നതിനോടൊപ്പം സൗന്ദര്യ കാര്യത്തിലും ചക്കക്കുരു ഏറെ ഗുണം നൽകുന്നുണ്ട്. കാഴ്ചയ്ക്ക് ഏറെ ചെറുതാണ് ചക്കക്കുരു എങ്കിലും ഏറെ ഗുണങ്ങൾ ഉള്ള ഒന്നാണ് ഇവ. ചക്കക്കുരുവിൽ ധാരാളമായി നാരുകൾ അടങ്ങിയിട്ടുണ്ട്. ഹോട്ടലുകളിലെ...

വെണ്ടക്ക ചില്ലറക്കാരനല്ല, വെണ്ടക്ക ഇട്ടുവച്ച വെള്ളം കുടിച്ചാൽ…..

മലയാളികൾക്ക് ഇഷ്ടപ്പെട്ട പച്ചക്കറികളിലൊന്നാണ് വെണ്ടക്ക. തോരനും മെഴുക്ക് വരട്ടിയും തീയലുമൊക്കെയായി വെണ്ടക്ക പലവിധം പാചകം ചെയ്ത് നാം കഴിക്കാറുണ്ട്. വിറ്റാമിനുകൾ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് വെണ്ടക്ക. നിരവധി ആരോ​ഗ്യ ​ഗുണങ്ങളുള്ള വെണ്ടക്ക...

Latest news

- Advertisement -spot_img