Sunday, June 8, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

യു.എസില്‍ വെടിവെപ്പ്; ഏഴുപേര്‍ മരിച്ചു

ഷിക്കാഗോ: അമേരിക്കയിലെ ഷിക്കാഗോയ്ക്ക് സമീപം രണ്ടിടങ്ങളിലായുണ്ടായ വെടിവെപ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. ഇലിനോയ് ജോലിയറ്റിലെ രണ്ട് വീടുകളിലാണ് വെടിവെപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. റോമിയോ നാന്‍സെ എന്നയാളാണ് അക്രമത്തിന് പിന്നിലെന്നും കൃത്യത്തിന് ശേഷം ഇയാള്‍ ഒളിവില്‍പോയിരിക്കുകയാണെന്നും പോലീസ്...

ചൈനയിൽ വൻ ഭൂചലനം; 7.2 തീവ്രത

ബെയ്‌ജിങ്: ചൈനയിലെ തെക്കൻ ഷിൻജിയാങ്ങ് - കിർഗിസ്ഥാൻ അതിര്‍ത്തിയിൽ വൻ ഭൂചലനം. തിങ്കളാഴ്ച രാത്രിയാണ് 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തത്. ചൈനയിലെ വുഷി കൗണ്ടിയിലാണ് പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം രാത്രി...

കാനഡ വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം കുറയ്ക്കുന്നു

ഒട്ടാവ: വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്ന പെര്‍മിറ്റുകളുടെ എണ്ണത്തിൽ മൂന്നിലൊന്നിന്റെ കുറവ് വരുത്താൻ തീരുമാനമെടുച്ച് കാനഡ. കഴിഞ്ഞ വര്‍ഷത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം വിദേശ വിദ്യാര്‍ത്ഥികളുടെ എണ്ണം 35 ശതമാനം പരിമിതപ്പെടുത്തുമെന്ന്...

ചാന്ദ്രദൗത്യങ്ങള്‍ക്ക് വഴികാട്ടിയും അടയാളവുമായി വിക്രം ലാൻഡർ.

ചന്ദ്രനില്‍ ഒരു അതിരടയാളമായി ഇനി ചന്ദ്രയാന്‍-3 വിക്രം ലാന്‍ഡര്‍ . ചന്ദ്രനിലെ വസ്തുക്കള്‍ കൃത്യമായി കണ്ടെത്തുന്നതിനായി വിക്രം ലാൻഡറില്‍ സ്ഥാപിച്ച ചെറു ഉപകരണത്തിന്റെ പരീക്ഷണം നാസ വിജയകരമായി പൂര്‍ത്തിയാക്കി. ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുന്ന...

ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ

അബൂദാബി: യു.എ.ഇയിലെ സാമൂഹ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ ചാവക്കാട് സ്വദേശിക്ക് ഗോൾഡൻ വിസ നൽകി ആദരിച്ചു. ചാവക്കാട് മണത്തല സ്വദേശി ഷഫീഖ് സാബ്രിയേയാണ് യു.എ.ഇ ഗോൾഡൻ വിസ നൽകി ആദരിച്ചത് . യുഎൻ,...

സാനിയ മിർസയുടെ ഭർത്താവ് ശു ഐബ് മാലിക് വീണ്ടും വിവാഹിതനായി

ലാഹോർ: പാക്കിസ്ഥാൻ ക്രിക്കൻ താരം ശു ഐബ് മാലിക് വീണ്ടും വിവാഹിതനായി. . പാക് അഭിനേത്രി സന ജാവേദിനെയാണ് മാലിക് വിവാഹം കഴിച്ചിരിക്കുന്നത്. ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസയായിരുന്നു മാലിക്കിന്‍റെ ആദ്യ...

പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്ന് രണ്ടു വയസ്സുകാരന് …..

ലണ്ടന്‍: ഹൃദയാഘാതം മൂലം പിതാവ് മരിച്ചതിനെ തുടര്‍ന്ന് പരിചരിക്കാന്‍ ആരുമില്ലാതെ രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. യുകെയിലെ ലിങ്കണ്‍ഷെയറിലാണ് ഹൃദയഭേദകമായ സംഭവം. പിതാവിന്‍റെ മൃതദേഹത്തിന് അരികെ പരിചരിക്കാന്‍ ആരുമില്ലാതെ പട്ടിണി കിടന്നാണ് കുഞ്ഞ് മരിച്ചത്....

മൂത്ര സീറ്റിൽ ഇരുന്നത് 10 മണിക്കൂർ ; ദമ്പതികൾ ചർച്ചയാകുന്നു

ക്വാണ്ടാസ് എയർലൈൻ വിമാനത്തിൽ മൂത്ര സീറ്റിൽ ഇരുന്ന് 10 മണിക്കൂർ ഇരുന്ന് യാത്ര ചെയ്യേണ്ടി വന്നതിനെ തുടർന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് ദമ്പതികൾ. ക്വാണ്ടാസ് എയർലൈനിൽ ഡിസംബർ 30 ന് ബാങ്കോക്കിൽ നിന്ന് സിഡ്‌നിയിലേക്കാണ് വിമാനത്തിൽ...

മൂണ്‍ സ്‌നൈപ്പർ ഇന്ന് ചന്ദ്രനില്‍ ഇറങ്ങും

ജപ്പാൻ : ജപ്പാന്റെ ബഹിരാകാശ ഏജന്‍സിയായ ജാക്‌സ വിക്ഷേപിച്ച മൂണ്‍ സ്‌നൈപ്പർ എന്ന പേടകം ഇന്ന് ചന്ദ്രനില്‍ ഇറങ്ങും. മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ജപ്പാന്റെ ദൗത്യം പൂർണമാകാൻ പോകുന്നത്. ഷിയോലി എന്ന ഗര്‍ത്തത്തിന്...

വരുന്നൂ …. തൊഴിലവസരങ്ങളുടെ പെരുമഴ

ന്യൂഡൽഹി: പതിനായിരത്തോളം ഇന്ത്യക്കാർക്ക് ആകർഷകമായ ശമ്പളത്തോടുകൂടി ജോലി നൽകാനൊരുങ്ങി ഇസ്രായേൽ കമ്പനികൾ. കെട്ടിടനിർമാണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്കാണ് ഈ സുവർണ്ണ അവസരം. ഹരിയാനയിലെ റോഹ്‌താക്കിലെ മഹർഷി ദയാനന്ദ് സർവ്വകലാശാലയുടെ കീഴിലാണ് റിക്രൂട്ട്മെന്റ് നടത്തുന്നത്. ഇസ്രായേൽ...

Latest news

- Advertisement -spot_img