സ്റ്റുഡന്‍റ് വിസയിലെത്തിയ മലയാളി യുവാവ് മരിച്ചു

Written by Taniniram Desk

Published on:

ലണ്ടന്‍ (London) : ഒരു മാസം മുമ്പ് യുകെ (UK) യിൽ സ്റ്റുഡന്‍റ് വിസ (Student visa) യി.ലെത്തിയ മലയാളി യുവാവ് മരിച്ചു. പത്തനംതിട്ട റാന്നി സ്വദേശി ഡേവിഡ് സൈമണ്‍ (25) (David Simon (25) from Ranni, Pathanamthitta) ആണ് ലണ്ടന്‍ ചാറിങ് ക്രോസ് എന്‍എച്ച്എസ് ഹോസ്പിറ്റലില്‍ (London Charing Cross NHS Hospital) കഴിഞ്ഞ ദിവസം മരിച്ചത്.

ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ചാറിങ് ക്രോസ് ഹോസ്പിറ്റലില്‍ (London Charing Cross NHS Hospital) പ്രവേശിപ്പിക്കുകയായിരുന്നു. വിദഗ്ധ പരിശോധനയില്‍ രക്താര്‍ബുദമാണെന്ന് കണ്ടെത്തുകയായിരുന്നു. ലണ്ടനിലെ യൂണിവേഴ്സിറ്റി ഓഫ് റോഹാംപ്റ്റണില്‍ എംഎസ് സി ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് വിദ്യാര്‍ത്ഥി (MSc Financial Management student at University of Roehampton, London) യായിരുന്നു. രാജസ്ഥാനില്‍ താമസിക്കുന്ന മലയാളി കുടുംബത്തിലെ അംഗമാണ് ഡേവിഡ് സൈമണ്‍.

See also  ഡോക്ടറുടെ മരണം: പ്രേരണ കുറ്റത്തിന് പ്രതിചേർത്തു

Leave a Comment