Monday, April 21, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

ഫേസ്ബുക്കും വാട്സാപ്പും യുട്യൂബും 6 ദിവസത്തേക്ക് പ്രവർത്തിക്കില്ല, നിരോധനം….

ഇസ്ലാമാബാദ് (Islamabad) : ജൂലായ് 13 മുതൽ 18 വരെ ആറ് ദിവസത്തേക്ക് മുഹറം പ്രമാണിച്ച് ഫേസ്ബുക്ക്, യുട്യൂബ്, വാട്സാപ്പ്, ഇൻസ്റ്റഗ്രാം, ടിക് ടോക്ക് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം നിരോധിക്കാൻ പാകിസ്ഥാൻ...

കുഞ്ഞിനു മരുന്ന് വാങ്ങാന്‍ പോയ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി …

മകാസര്‍ (Makasar) : സിതെബ ഗ്രാമവാസിയായ 36 കാരി സിറിയത്തിയാണ് കൊല്ലപ്പെട്ടത്.അസുഖ ബാധിതയായ സ്വന്തം കുഞ്ഞിന് മരുന്ന് വാങ്ങാന്‍ പോയ യുവതിയെ പെരുമ്പാമ്പ് വിഴുങ്ങി. ഇന്തോനേഷ്യ (Indonesia) യിലെ സൗത്ത് സുലവേസി പ്രവിശ്യയിലെ...

പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭര്‍ത്താവ് പുകഴ്ത്താത്തതിൽ ഭാര്യ ചെയ്‌തതുകണ്ടോ …

വാഷിംഗ്ടണ്‍ (Washington) : യു.എസിലെ മസോറിയിലാണ് സംഭവം. ഭര്‍ത്താവിൻ്റെ പിറന്നാള്‍ പാര്‍ട്ടിയില്‍ വച്ച് ഭാര്യയെ പുകഴ്ത്തി സംസാരിക്കാത്തതിനെ തുടര്‍ന്ന് ഭാര്യ ഭർത്താവിന്റെ സോഡയില്‍ വിഷം കലര്‍ത്തി. ലെബനനിൽ നിന്നുള്ള മിഷേൽ വൈ. പീറ്റേഴ്‌സ്...

‘പ്രീ വെഡ്ഡിംഗിന് റൊട്ടിക്കൊപ്പം സ്വർണം; കാണുന്നിടത്തെല്ലാം വജ്രങ്ങൾ’…

ജൂലായ് 12നാണ് അനന്ത് അംബാനിയുടെയും രാധിക മെർച്ചന്റിന്റെയും വിവാഹം. വിവാഹത്തിന് മുന്നോടിയായുള്ള ആഘോഷം മാർച്ചിലാണ് ഗുജറാത്തിലെ ജാംനഗറിൽ നടത്തിയത്. 2500ൽപ്പരം വിഭവങ്ങൾ നൂറിലേറെ ഷെഫുകൾ ചേർന്നാണ് തയ്യാറാക്കിയത്. കൂടാതെ പോപ് ഗായിക റിഹാന്നയുടെ...

സൗജന്യഭക്ഷണത്തിന് വേണ്ടി ചത്ത ഈച്ചയുമായി റെസ്റ്റോറന്റിലെത്തും…

സോഷ്യൽ മീഡിയയിൽ വിവിധ പോസ്റ്റുകൾ വൈറലായി മാറാറുണ്ട്. അതിൽ ചില പോസ്റ്റുകളിൽ വളരെ വിചിത്രമായ ചില കാര്യങ്ങളായിരിക്കും പറയുന്നത്. പലതരത്തിലും ആളുകളെ പറ്റിക്കുന്നവരെ നമ്മൾ കണ്ടിട്ടുണ്ടാവും. ചിലർ സാമ്പത്തികമായോ മറ്റോ ഉള്ള നേട്ടത്തിന്...

ജിമ്മിലെ ട്രെഡ്‍മില്ലിൽ നിന്ന് ബാലൻസ് തെറ്റി പുറത്തേക്കു വീണ യുവതിക്ക് ദാരുണാന്ത്യം…

ഇന്തോനേഷ്യ: കെട്ടിത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിച്ചിരുന്ന ജിമ്മിൽ നിന്ന് ബാലൻസ് തെറ്റി താഴേക്ക് പതിച്ച 22 വയസുകാരിയായ യുവതിക്ക് ദാരുണാന്ത്യം. ട്രെഡ്‍മില്ലിൽ നിന്നാണ് യുവതി പിന്നിലേക്ക് വീണത്. പിന്നിലുണ്ടായിരുന്ന ജനൽ തുറന്നു കിടക്കുകയായിരുന്നതിനാൽ...

6 മാസത്തെ വ്യത്യാസത്തില്‍ ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി യുവതി

യുഎസിലെ ന്യൂയോർക്കിൽ നിന്നുള്ള 42 കാരിയായ കൺസ്ട്രക്ഷൻ കമ്പനി ഉടമ എറിൻ ക്ലാൻസി നിരവധി കൃത്രിമ ഗര്‍ഭധാരണ ശ്രമങ്ങള്‍ക്ക് ശേഷം, ഇരട്ട കുട്ടികള്‍ക്ക് ജന്മം നല്‍കി. എന്നാല്‍ ഏറെ അസാധാരണമായ പ്രസവമായിരുന്നു അവരുടെത്....

ജോലിയൊന്നും ചെയ്യിക്കാതെ ശമ്പളം തന്നു, കമ്പനിക്കെതിരെ പരാതിയുമായി യുവതി…

20 വർഷം ഒരു ജോലിയും ചെയ്യാതെ, എന്നാൽ ശമ്പളം കിട്ടുകയും ചെയ്താൽ എന്തുണ്ടാവും? മിക്കവാറും ആളുകൾ പറയുക ഹോ ഭാ​ഗ്യം എന്നായിരിക്കും. എന്നാൽ, അതേ അവസ്ഥയിൽ കടന്നുപോകുന്ന ലോറൻസ് വാൻ വാസൻഹോവ് അക്കാര്യത്തിൽ...

ഭക്ഷണത്തിനാെപ്പം ബ്ലേഡും ഫ്രീ! ജീവൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്…

ബെംഗളൂരു (Bangalure) : എയർ ഇന്ത്യ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് ബ്ലേഡിന്റെ ഭാഗം ലഭിച്ചെന്ന് പരാതി. ബെംഗളൂരുവിൽ നിന്ന് സാൻഫ്രാൻസിസ്‌കോയിലേക്ക് പോയ വിമാനത്തിൽ വിതരണം ചെയ്ത ഭക്ഷണത്തിലാണ് ഗുരുതര വീഴ്ചയുണ്ടായത്. മാദ്ധ്യമ...

വൃദ്ധസദനത്തില്‍ 80കാരന് 23 കാരി വധു

ചൈന (China) : വൃദ്ധസദനത്തില്‍ വെച്ച് കണ്ടുമുട്ടിയ 23 കാരിയെ വിവാഹം കഴിച്ച് 80 കാരനായ വയോധികന്‍ (elderly man). ചൈനയിലെ ഹുബൈ പ്രവിശ്യയിലാണ് സംഭവം നടന്നത്. സിയാഫാംഗ് എന്ന യുവതിയാണ് 80കാരനായ...

Latest news

- Advertisement -spot_img