Sunday, April 20, 2025
- Advertisement -spot_img

CATEGORY

INTERNATIONAL

പൊതുവേദിയിൽ ഗായിക ഷാക്കിറയോട് ആരാധകന്റെ മോശം പെരുമാറ്റം, വസ്ത്രത്തിന്റെ അടിയിൽ ; കാമറ കൊണ്ടുവന്ന് നഗ്നത പകർത്താൻ ശ്രമം

പൊതുവേദിയില്‍ ഗായിക ഷാക്കിറയ്ക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തിന്‍റെ വിഡിയോ സമൂഹമാധ്യമത്തില്‍ വൈറലാകുന്നു. വേദിയില്‍ പാട്ട് പാടികൊണ്ട് നില്‍ക്കെ മുന്‍നിരയിലുണ്ടായിരുന്ന ഒരാള്‍ കാമറ ഷാക്കിറയുടെ വസ്ത്രത്തിന്‍റെ തൊട്ടുതാഴെ കൊണ്ടുവന്നു. ഇതോടെ പാട്ട് നിര്‍ത്തി പാതിവഴിയില്‍ ഷാക്കിറ...

ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും വധശ്രമം ; കീഴടങ്ങില്ലെന്ന് ട്രംപ്

അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനാർത്ഥി ഡോണൾഡ് ട്രംപിനെ വീണ്ടും വധിക്കാൻ ശ്രമം. ഞായറാഴ്ച ഫ്ലോറിഡയിലെ പാം ബീച്ചിലെ ഗോൾഫ് ക്ലബിന് പുറത്ത് വെടിവെപ്പ് നടന്നു. ട്രംപ് സുരക്ഷിതനാണ്. സംഭവത്തിന് ശേഷം, എഫ്ബിഐയും രഹസ്യ സേവനവും...

പെർഫ്യൂമിൽ നിന്ന് വിഷ പുക ശ്വസിച്ച12 കാരന് ഹൃദയാഘാതം…

സാധാരണ ദിവസങ്ങളിൽ പോലും ബോഡി പെർഫ്യൂമുകളും മറ്റ് സുഗന്ധ പദാർഥങ്ങളും ഉപയോഗിക്കുന്നവരാണ് നമ്മൾ. നല്ല സുഗന്ധം ലഭിക്കാൻ വിലകൂടിയ പെർഫ്യൂമകൾ മികച്ച ഓപ്ഷനായി സ്വീകരിക്കാറുമുണ്ട് നമ്മളിൽ പലരും. എന്നാൽ ബോഡി പെർഫ്യൂമുകളിൽ ഉൾപ്പെടെ...

ഇനി വിമാനങ്ങളിൽ ഫോൺ ‘ഓഫ്’ ചെയ്യേണ്ട; വൈഫൈ എത്തി…

വിമാനങ്ങളിൽ യാത്രചെയ്യുമ്പോൾ ഫോൺ ഉപയോ​ഗിക്കരുതെന്ന നിബന്ധനയുണ്ടെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ വിമാനയാത്ര തുടങ്ങുന്നതിന് മുൻപ് തന്നെ ഫോൺ സ്വിച്ച് ഓഫ് അല്ലെങ്കിൽ ഫ്ലൈറ്റ് മോഡ് ഓൺ ചെയ്ത് ഇടാറാണ് പതിവ്. എന്നാൽ...

30 ഉദ്യോഗസ്ഥരെ തൂക്കിലേറ്റി കിം;റിപ്പോർട്ട് പുറത്തുവിട്ട് ദക്ഷിണ കൊറിയൻ ചാനൽ

വെള്ളപ്പൊക്കവും മണ്ണിടിച്ചിലും കൊണ്ടുണ്ടായ ദുരന്തം തടയുന്നതിൽ പരാജയപ്പെട്ട 30 ഉദ്യോഗസ്ഥരെ വധിക്കാൻ ഉത്തര കൊറിയൻ നേതാവ് കിം ജോങ് ഉൻ ഉത്തരവിട്ടതായി ദക്ഷിണ കൊറിയൻ മാധ്യമ റിപ്പോർട്ട്. പ്രളയ ദുരന്തത്തിൽ ആയിരത്തോളം പേരാണ്...

യുഎസിൽ വാഹനാപകടം; നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം…

ന്യൂയോർക്ക് (Newyork) : അമേരിക്കയിലെ ടെക്‌സാസിലുണ്ടായ അപകടത്തിൽ യുവതിയടക്കം നാല് ഇന്ത്യക്കാർക്ക് ദാരുണാന്ത്യം. യുഎസ് സംസ്ഥാന സംസ്ഥാനമായ അർക്കൻസാസിലെ ബെന്റൻവില്ലിലേക്കുള്ള യാത്രാമദ്ധ്യേ വാഹനങ്ങൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ച് വാഹനങ്ങളാണ് കൂട്ടിയിടിച്ച് അപകടത്തിൽ പെട്ടത്. കാർപൂളിംഗ്...

ടി വി യും ഫോണും ഇനി കുട്ടികൾക്ക് വേണ്ട; സ്വീഡൻ മാതാപിതാക്കൾക്ക് കർശന നിർദ്ദേശം നൽകി…

രണ്ടു വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടിവിയും ഫോണും കാണാന്‍ നല്‍കരുതെന്ന് മാതാപിതാക്കള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി സ്വീഡിഷ് സര്‍ക്കാര്‍. രണ്ടുവയസ്സില്‍ താഴെയുള്ള കുട്ടികളെ ഡിജിറ്റല്‍ മീഡിയയില്‍ നിന്നും ടെലിവിഷന്‍ കാണുന്നതില്‍ നിന്നും...

പ്രധാനമന്ത്രിക്ക് യുക്രൈനിൽ ഊഷ്മള സ്വീകരണം നൽകി ഇന്ത്യൻ സമൂഹം ; ‘ഭാരത് മാതാ കീ ജയ്’,’വന്ദേ മാതരം’ വിളികളോടെ സ്വീകരണം…

കീവ് (Keev) : പ്രധാനമന്ത്രി നരേന്ദ്ര മോദി യുക്രെയ്നിന്റെ മണ്ണിൽ. രാജ്യം സന്ദർശിക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിക്ക് ഊഷ്മള സ്വീകരണമാണ് യുക്രെയ്നിലെ ഇന്ത്യൻ സമൂഹം നൽകിയത്. ‘ഭാരത് മാതാ കീ ജയ്’, വന്ദേ...

സൂര്യനിൽ 200 ലധികം കറുത്ത പൊട്ടുകൾ ഭൂമിക്ക് ഭീഷണിയോ?… ശാസ്ത്രലോകം ആശങ്കയിൽ….

ന്യൂയോർക്ക് (Newyork) : സൂര്യനിൽ സൗര കളങ്കങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വർദ്ധിക്കുന്നതായി ഗവേഷകർ. അമേരിക്കയിലെ വെതർ പ്രെഡിക്ഷൻ സെന്ററിലെ ഗവേഷകരുടേത് ആണ് നിർണായക കണ്ടെത്തൽ. കഴിഞ്ഞ 20 വർഷത്തിനിടെ ആദ്യമായിട്ടാണ് ഇത്രയും...

എലിയെ പേടിച്ച് വീടുപേക്ഷിച്ച് കുടുംബം പോകാനൊരുങ്ങുന്നു …

ബ്രിസ്റ്റോളിനടുത്തുള്ള പക്കിൾചർച്ചിലെ താമസക്കാരനായ 42 -കാരൻ ഡേവിഡ് ഹോളാർഡാണ് വീട് ഉപേക്ഷിച്ചില്ലെങ്കിൽ രക്ഷയില്ല എന്ന അവസ്ഥയിൽ നിൽക്കുന്നത്. എലിയെ പേടിച്ച് ഇല്ലം ചുടുക എന്ന് കേട്ടിട്ടുണ്ട് അല്ലേ? എന്നാൽ, എലിയെ പേടിച്ച് വീട്...

Latest news

- Advertisement -spot_img