Saturday, April 5, 2025
- Advertisement -spot_img

CATEGORY

HEALTH

പ്രിവന്റീവ് ഓങ്കോളജി ക്ലിനിക്കുകൾ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജില്ലകളിലും പ്രിവന്റിവ് ഓങ്കോളജി(Preventive Oncology) ക്ലിനിക്കുകൾ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്. കാൻസറിന്(Cancer) മുൻപ് തന്നെ തുടർ പരിശോധനയ്ക്കും ചികിത്സക്കും ഉപയോഗിക്കാൻ കഴിയുന്നതാണ് പ്രിവന്റ് ഓങ്കോളജി. സ്ത്രീകളിൽ കണ്ടുവരുന്ന...

മുരിയാട് ജീവധാര സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ രണ്ടാം നൂറു ദിന പരിപാടിയുടെ ഭാഗമായി ജീവധാര സ്ക്രീനിങ് ക്യാമ്പുകൾ സംഘടിപ്പിച്ചു. ജീവധാരയുടെ ആറ് പ്രഖ്യാപിത ലക്ഷ്യങ്ങളിൽ ഒന്നാണ് രോഗപ്രതിരോധ ശേഷിയുള്ള പഞ്ചായത്ത് എന്നുള്ളത്. അതിന്റെ ആദ്യ...

ഹോമിയോ മരുന്നിൽ കാലിന്റെ പുകച്ചിൽ മാറ്റാം

മോ​ർ​ട്ട​ൺ​സ് ന്യൂ​റോ​മ ഇ​ത് ഒ​രു ത​രം മു​ഴ​യാ​ണ്. ​കാ​ൽ​വി​ര​ലു​ക​ളു​ടെ​അ​ടി​ഭാ​ഗ​ത്തു​ള്ള​ അ​സ്ഥി​ക​ൾ​ക്കി​ട​യി​ൽ ​സാ​ധാ​ര​ണ​യാ​യി മൂന്നാ​മ​ത്തെ​യും​ നാ​ലാ​മ​ത്തെ​യും വി​ര​ലു​ക​ളു​ടെ ഇ​ട​യി​ല്‍​ പ്ലാ​ന്‍റാര്‍​ നാ​ഡീ​ക​ല​ക​ൾ ക​ട്ടി​യാ​കു​ക​യും വേ​ദ​ന​യു​ണ്ടാ​ക്കു​ക​യും ചെ​യ്യും. വ​ള​രെ ഇ​റു​കി​യ ഷൂ​സ്, സ്‌​പോ​ർ​ട്‌​സ് പ​രി​ക്ക്, പാ​ദ​ങ്ങ​ളു​ടെ അ​ടി​ഭാ​ഗ​ത്തേ​ക്ക്...

ഉറക്കം കെടുത്തുന്ന എനര്‍ജി ഡ്രിങ്കുകള്‍

നിങ്ങള്‍ സ്ഥിരമായി എനര്‍ജി ഡ്രിങ്കുകള്‍ (Energy Drinks) കുടിക്കുന്നവരാണോ? എങ്കില്‍ സൂക്ഷിക്കണമെന്ന് പഠനം. എനര്‍ജി ഡ്രിങ്കുകള്‍ സ്ഥിരമായി ഉപയോഗിക്കുന്നതുകൊണ്ട് പല പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഉറക്കക്കുറവ്, ഉറക്കത്തിന്റെ നിലവാരക്കുറവിനും കാരണമാകുമെന്നാണ് പഠനം. നോര്‍വയിലെ...

ഫ്രൂട്ട് ജ്യൂസ് എന്നും കുടിക്കുന്നത് നല്ലതാണോ? വിശദമായി തന്നെ അറിയാം

ശരീരഭാരം കുറയ്ക്കാന്‍ പലതരം ഡയറ്റില്‍ ഏര്‍പ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നവരും നമ്മുടെ കൂട്ടത്തിലുണ്ട്. എന്നാല്‍ പഴങ്ങള്‍ ജ്യൂസായി കുടിക്കുന്ന ശീലമാണ് ഇപ്പോള്‍ കൂടുതലായി കണ്ട് വരുന്നത്. ഇങ്ങനെ ജ്യൂസായി...

ഡയറ്റില്‍ എട്ട് പച്ചക്കറികള്‍ ഉൾപ്പെടുത്തി ഹൃദയത്തെ സംരക്ഷിക്കാം

ഹൃദ്രോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വർധിച്ചുവരുന്നു, ഹാര്‍ട്ട് അറ്റാക്ക് മൂലം മരണപ്പെടുന്നവരുടെ എണ്ണം കൂടുന്നു. എന്തുകൊണ്ടാണ് ഇത്തരത്തില്‍ ഹൃദയത്തിന്‍റെ ആരോഗ്യം മോശമാകുന്നത്? അനാരോഗ്യകരമായ ജീവിതശൈലി ആണ് ഹൃദയത്തിന്‍റെ ആരോഗ്യത്തെ മോശമായി ബാധിക്കുന്നത്. ഹൃദയത്തെ സംരക്ഷിക്കാൻ...

ഗുരുവായൂരിന് രണ്ട് ആരോഗ്യ കേന്ദ്രങ്ങൾ കൂടി

ഫെബ്രുവരി ആറിന് മുഖ്യമന്ത്രി നാടിന് സമർപ്പിക്കും പഞ്ചാരമുക്ക് കല്ലായി ബസാർ, മമ്മിയൂർ കോൺവെന്റ് റോഡ് എന്നിവിടങ്ങളിലെ നഗരജനകീയ ആരോഗ്യകേന്ദ്രങ്ങളാണ് ഉദ്ഘാടനത്തിന് സജ്ജമായത്. 35 ലക്ഷം രൂപയാണ് ചെലവഴിച്ചത്. ദേശീയ ഹെൽത്ത് ഗ്രാന്റ്ഫണ്ട് വിനിയോഗിച്ചാണ് ഇതിന്റെ...

മലമ്പനി വാക്‌സിന്‍ കുത്തിവെപ്പ്; ക്യാമ്പയിന് ആഫ്രിക്കയില്‍ തുടക്കം

ലോകത്ത് 97 ശതമാനവും മലമ്പനി അഥവാ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത് ആഫ്രിക്കയിലാണെന്നാണ് റിപ്പോര്‍ട്ട്. പലപ്പോഴായി ആഫ്രിക്കയില്‍ പടരുന്ന മലമ്പനി പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടനയും മുന്‍കൈ എടുക്കാറുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോള്‍ ഒരു നിര്‍ണ്ണായക...

ജനം പൊറുതിമുട്ടി: തെരുവുനായ വാക്സിനേഷൻ ആരംഭിച്ചു

പറപ്പൂക്കര : തെരുവുനായ ശല്യം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ പറപ്പൂക്കര പഞ്ചായത്തിൽ തെരുവ് നായ വാക്‌സിനേഷൻ ആരംഭിച്ചു. ജില്ലയിൽ പലയിടങ്ങളിലായി തെരുവുനായയുടെ ആക്രമണം പതിവായിട്ടുണ്ട്. അതുകൊണ്ടാണ് വാക്‌സിനേഷൻ പെട്ടെന്ന് നടപ്പിലാക്കാൻ പറപ്പൂക്കര...

കൊളസ്‌ട്രോൾ കുറയ്‌ക്കാം ഒരൊറ്റ ഇഞ്ചക്ഷനിൽ ; കൊഴുപ്പിന് സുരക്ഷിത പരിഹാരം

ന്യൂഡൽഹി: കൊളസ്‌ട്രോൾ കുറയ്‌ക്കാനുള്ള ഇഞ്ചക്ഷൻ രാജ്യത്ത് ഉടൻ അവതരിപ്പിക്കുമെന്ന് റിപ്പോർട്ട്. ശരീരത്തിലെ മോശം കൊഴുപ്പിന്റെ (LDL) അളവിനെ കുറയ്‌ക്കാൻ കഴിയുന്ന ഇഞ്ചക്ഷനാണിത്. ഇൻക്ലിസിറൻ (Inclisiran) എന്നാണ് പേര്. മുംബൈയിലെ ആശുപത്രിയിൽ മരുന്നിന്റെ ക്ലിനിക്കൽ...

Latest news

- Advertisement -spot_img