Sunday, April 20, 2025
- Advertisement -spot_img

CATEGORY

HEALTH

ലിച്ചി പഴം കഴിക്കാം ചെറുപ്പം കാത്തുസൂക്ഷിക്കാം…..

ലിച്ചി പഴം കഴിച്ചു ചെറുപ്പം നില നിർത്താം. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ലിച്ചി. പോഷകങ്ങളും ആന്റിഓക്സിഡന്റുകളും അടങ്ങിയ ലിച്ചി വിവിധ രോഗങ്ങൾ അകറ്റി നിർത്തുന്നതിന് സഹായിക്കുന്നു. അവശ്യ വിറ്റാമിനുകൾ, ധാതുക്കൾ, ജലാംശം...

പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍…

പ്രമേഹരോഗികൾ പഴങ്ങള്‍ കഴിക്കാൻ പാടില്ലെന്നൊരു ധാരണ പൊതുവേ ഉണ്ട്. പഴങ്ങള്‍ പൊതുവേ മധുരമുള്ളതിനാല്‍ ഇവ കഴിച്ചാല്‍ ഷുഗര്‍ കൂടുമെന്ന പേടിയാണ് പലര്‍ക്കും. എന്നാല്‍ ഗ്ലൈസെമിക് ഇന്‍ഡക്‌സ് കുറഞ്ഞ പഴങ്ങള്‍ പ്രമേഹ രോഗികള്‍ക്ക് പേടിക്കാതെ...

കഞ്ഞിവെള്ളം ചില്ലറക്കാരനല്ല; കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ… അറിയാം മാറ്റങ്ങൾ….

കഞ്ഞിവെള്ളം കൊണ്ട് നമുക്ക് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ അത് ആരോഗ്യമുള്ള ചര്‍മ്മത്തിനെ നല്‍കുന്നു. സൗന്ദര്യത്തിന് പലവിധത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഞ്ഞിവെള്ളം ധാരാളമാണ്....

ഒരു കുടുബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ; 11കാരിയുടെ നില ഗുരുതരം

കോഴിക്കോട് (Calicut) : ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ഭക്ഷ്യവിഷബാധ (Food Poison) . ചാത്തമംഗലം സ്വദേശികളായ രാജേഷ്, ഭാര്യ ഷിംന, മക്കളായ ആരാധ്യ, ആദിത്ത് എന്നിവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇതില്‍ ആരാധ്യയുടെ നില...

ഇഞ്ചി ചായയില്‍ നാരങ്ങാ നീര് കൂടി ചേര്‍ക്കൂ; അറിയാം മാറ്റങ്ങള്‍….

ആന്‍റി ഓക്‌സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ ഇഞ്ചിയില്‍ ജിഞ്ചറോൾ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇവ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാലാണ് ഇഞ്ചി ചായ ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍ ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. ഇഞ്ചി ചായയില്‍ നാരങ്ങാ നീര്...

സാനിട്ടറി പാഡും മെന്‍സ്ട്രല്‍ കപ്പും: ഏതാണ് നല്ലത്?

ആര്‍ത്തവ ആരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ… സ്ത്രീകളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട വഴിത്തിരിവാണ് ആര്‍ത്തവം. ശരീരം പ്രത്യുല്‍പ്പാദനത്തിന് തയ്യാറാണെന്ന സൂചന നല്‍കുന്ന ഘട്ടം കൂടിയാണിത്. എന്നാല്‍ അറിവില്ലായ്മയും ആര്‍ത്തവത്തെപ്പറ്റിയുള്ള തെറ്റായ ചില ധാരണകളും സ്ത്രീകളുടെ ആര്‍ത്തവ ദിനങ്ങള്‍ക്ക്...

ജീവൻ വേണോ…ഒരു മിനിറ്റ് ശ്രദ്ധിക്കൂ ..

നമ്മളിൽ ചിലർക്കെങ്കിലും ആവശ്യമായി വരുന്ന ഒന്നാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ OP അന്വേഷണങ്ങൾ… ഇതാണ് മെഡിക്കൽ കോളേജിലെ വിവിധ അന്വേഷണങ്ങൾക്കുള്ള ഫോൺ നമ്പറുകൾ… സേവ് ചെയ്തും ഷെയർ ചെയ്തും സൂക്ഷിക്കുക തിരുവനന്തപുരം മെഡിക്കൽ കോളേജ്...

കൊഞ്ചിൽ നിന്നുണ്ടാകുന്ന അലർജി; ലക്ഷണങ്ങൾ ഇവയൊക്കെ…സൂക്ഷിക്കുക!!!

ഭക്ഷണത്തിൽ നിന്നും അലർജിയുണ്ടാകുന്നത് പലരും നേരിടുന്ന പ്രശ്നമാണ്. ഉച്ചഭക്ഷണത്തിനിടെ കൊഞ്ച് കഴിച്ച് അലർജിയുണ്ടായ യുവതി മരിച്ച സംഭവം പുറത്തു വന്നിരുന്നു. അലർജി വഷളായതിന് പിന്നാലെ യുവതിക്ക് ന്യുമോണിയ പിടിപെട്ടിരുന്നു. സമാനരീതിയിൽ കൊഞ്ച് കഴിച്ചപ്പോൾ...

ചില നുറങ്ങ് വഴികളുണ്ട്, വിട്ടുമാറാത്ത തലവേദന മാറ്റാം…

മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് വിട്ടുമാറാത്ത തലവേദന. നമ്മുടെ നല്ല ഒരു ദിവസം തന്നെ തലവേദന കാരണം ഇല്ലാതായേക്കാം. സമ്മർദ്ദം, പിരിമുറുക്കം, നിർജ്ജലീകരണം, കണ്ണിന്റെ ആയാസം, സൈനസ്, മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവയെല്ലാം തലവേദനയ്‌ക്ക് കാരണമാകും....

മലബന്ധത്തെ അകറ്റാന്‍ വീട്ടില്‍ ചെയ്യേണ്ട ഏഴ് കാര്യങ്ങള്‍

മലബന്ധം പലരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ്. പല കാരണങ്ങള്‍ കൊണ്ടും മലബന്ധം ഉണ്ടാകാം. ഇവയുടെ കാരണം കണ്ടെത്തി പരിഹരിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മലബന്ധത്തെ തടയാന്‍ വീട്ടില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. വെള്ളം വെള്ളം...

Latest news

- Advertisement -spot_img