Sunday, May 4, 2025
- Advertisement -spot_img

CATEGORY

headline

ഭൂമി വില്‍പന കേസ് ഒതുക്കിത്തീര്‍ത്ത് ഡി.ജി.പി ഷേഖ് ദര്‍വേശ്;പണം മുഴുവന്‍ തിരികെ നല്‍കി

ആഭ്യന്തര വകുപ്പിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്ന് വരെ വിമര്‍ശനങ്ങള്‍ ഉയരുന്ന സാഹചര്യത്തില്‍ ഡിജിപി ഷേഖ് ദര്‍വേശിന്റെ ഭൂമിയിടപാട് കേസില്‍ ഉന്നത ഇടപെടല്‍. കേസ് എത്രയും പെട്ടെന്ന് ഒതുക്കിത്തീര്‍ക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഒരു വര്‍ഷം...

ഐജി സ്പര്‍ജന്‍ കുമാര്‍ തിരുവനന്തപുരം കമ്മീഷണര്‍; തൃശൂര്‍ മുന്‍ കമ്മീഷണര്‍ അങ്കിത് അശോകിന് സ്‌പെഷ്യല്‍ ബ്രാഞ്ചില്‍ നിയമനം

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ തല്‍സ്ഥാനത്ത് നിന്ന് മാറ്റി. ദക്ഷിണ മേഖലാ ഐജി സ്പര്‍ജന്‍കുമാറിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ ചുമതല നല്‍കി. പൊലീസ് ഹൗസിങ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍...

‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു

കളമശേരി ഏലൂർ ഉദ്യോഗമണ്ഡലിലെ ഫാക്ടിൽ നിർമിച്ച ‘ഗുരുവായൂരമ്പല നടയിൽ’ സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾക്ക് തീപിടിച്ചു. പ്രദേശമാകെ പുക നിറഞ്ഞത് ജനങ്ങളെ ബുദ്ധിമുട്ടിലാക്കി. പൊലീസും അഗ്‌നിരക്ഷാ സേനയുടെ ആറു യൂണിറ്റുകളും സ്ഥലത്തെത്തി. തീയണയ്‌ക്കാനുള്ള ശ്രമം...

ശ്രീകല കൊലക്കേസില്‍ നടന്നതെല്ലാം തുറന്ന് പറഞ്ഞ് സാക്ഷിയായ സുരേഷ്; കൊലയ്ക്ക് കാരണം പരപുരുഷ ബന്ധത്തിലുളള വിരോധം| FIR

ആലപ്പുഴ: 15 വര്‍ഷം മുമ്പ് നടന്ന മാന്നാര്‍ ശ്രീകല കൊലക്കേസില്‍ സാക്ഷിയായ സുരേഷ് പോലീസ് കസ്റ്റഡിയില്‍ നടന്നതെല്ലാം തുറന്നു പറഞ്ഞു. ആദ്യം സുരേഷിനെ കൊലപാതകത്തില്‍ പ്രതിചേര്‍ത്തിരുന്നൂവെങ്കിലും നടന്ന സംഭവങ്ങളിലെ നിര്‍ണായക വിവരങ്ങള്‍ കൃത്യമായി...

ഹഥ്‌റാസില്‍ മരണം 122; സ്വയം പ്രഖ്യാപിത ആള്‍ദൈവം ഭോലെ ബാബ ഒളിവില്‍

ലഖ്നൗ: രാജ്യത്തെ ഞെട്ടിച്ച ഹഥ്‌റാസ് ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 122 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് ലഭിക്കുന്ന സൂചന. ആശുപത്രികളില്‍ വേണ്ടത്ര അടിസ്ഥാന സൗകര്യങ്ങളില്ലാത്തതും മരണസംഖ്യ ഉയരാന്‍ കാരണമായതായി മരിച്ചവരുടെ ബന്ധുക്കള്‍ പറഞ്ഞു. ദുരന്തത്തിന്...

ഊമകത്തുകള്‍ക്ക് പിന്നില്‍ ബന്ധു…പ്രണയിച്ച് വിവാഹം ചെയ്ത 20 കാരിയെ എന്തിന് കൊന്ന് സെപറ്റിക്കല്‍ ടാങ്കിലിട്ടു ? ചുരുളഴയിക്കാന്‍ പോലീസ്

ആലപ്പുഴ: ദൃശ്യം സിനിമയ്ക്ക് മുന്നെ ദൃശ്യം മോഡല്‍ കൊലപാതകം സംസ്ഥാനത്ത് നടന്നൂവെന്നതിന് തെളിവാണ് കല കൊലപാതക കേസ്. പതിനഞ്ച് വര്‍ഷത്തിന് ശേഷം മാന്നാര്‍ സ്വദേശിയായ കലയുടെ തിരോധാനം വീണ്ടും പൊലീസ് ഗൗരവമായി എടുക്കുന്നത്...

വെണ്‍പാലവട്ടം അപകടത്തില്‍ സഹോദരി സിനിക്കെതിരെ കേസെടുത്തു; അമിത വേഗതയും ഉറങ്ങിപ്പോയതും അപകടകാരണമെന്ന് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരം വെണ്‍പാലവട്ടം അപകടത്തില്‍ സിമി എന്ന യുവതി വീണുമരിച്ച സംഭവത്തില്‍ സ്‌കൂട്ടര്‍ ഓടിച്ച സഹോദരി സിനിക്കെതിരെ പേട്ട പോലീസ് കേസെടുത്തു. അശ്രദ്ധമായും അമിത വേഗത്തിലും വാഹനമോടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് കണ്ടത്തെി....

എകെജി സെന്റര്‍ ആക്രമണക്കേസില്‍ ഒളിവിലായിരുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍

തിരുവനന്തപുരം: എകെജി സെന്റര്‍ ആക്രമണ കേസില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡല്‍ഹിയില്‍ അറസ്റ്റില്‍. തിരുവനന്തപുരം മുന്‍ ജില്ലാ സെക്രട്ടറി സുഹൈല്‍ ഷാജഹാനാണ് അറസ്റ്റിലായത്. വിദേശത്ത് ഒളിവിലായിരുന്ന സുഹൈല്‍ ഡല്‍ഹി വിമാനത്താവളത്തിലെത്തിയപ്പോഴാണ് പിടിയിലാകുന്നത്. പടക്കം...

ഹെല്‍മറ്റില്ലാതെയും അശ്രദ്ധയോടും ടൂവീലര്‍ ഓടിച്ചു ;ന്യായ സംഹിതയില്‍ കേരളത്തിലെ ആദ്യകേസില്‍ എഫ്‌ഐആര്‍

മലപ്പുറം : ജൂലായ് 1 മുതല്‍ നിലവില്‍ വന്ന ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള സംസ്ഥാനത്തെ ആദ്യ കേസ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തു.ഹെല്‍മറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം കൊണ്ടോട്ടി സ്റ്റേഷനാണ് ആദ്യമായി ഭാരതീയ...

സംസ്ഥാന പോലീസ് മേധാവി ഷെയ്ക്ക് ദര്‍വേസിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി കോടതി ജപ്തി ചെയ്തു

സംസ്ഥാന പോലീസ് മേധാവി ഡിജിപി ഷെയ്ക്ക് ദര്‍വേസ് സാഹിബിന്റെ ഭാര്യയുടെ പേരിലുള്ള ഭൂമി ക്രയവിക്രയം ചെയ്യുന്നത് തടഞ്ഞ് കോടതി ഉത്തരവ്. നെട്ടയത്തുള്ള 10 സെന്റ് ഭൂമിയാണ് തിരു. അഡീഷണല്‍ കോടതി ജപ്തി ചെയ്തത്....

Latest news

- Advertisement -spot_img