Monday, May 5, 2025
- Advertisement -spot_img

CATEGORY

headline

സ്‌പെയിന്‍ യൂറോ ചാമ്പ്യന്‍മാര്‍; ഇംഗ്ലണ്ടിനെ രണ്ട് ഗോളിന് വീഴ്ത്തി

യൂറോകപ്പ് കീരിടം ചൂടി സ്പെയിന്‍. ഫൈനലില്‍ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് സ്‌പെയിന്‍ യൂറോ കപ്പില്‍ നാലാം കിരീടമുയര്‍ത്തിയത്. നിക്കോ വില്ല്യംസും മികേല്‍ ഒയര്‍സവലും ആണ് സ്പെയിന് വേണ്ടി ഗോളുകള്‍ നേടിയത്....

പി എസ് സി കോഴ ആരോപണത്തില്‍ കടുത്ത നടപടി; പ്രമോദ് കോട്ടൂളിയെ സിപിഐഎമ്മില്‍ നിന്നും പുറത്താക്കി

പിഎസ്സി കോഴ ആരോപണത്തില്‍ കടുത്ത നടപടിയുമായി സിപിഐഎം. സിപിഐഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. സിപിഐഎം കോഴിക്കോട് ജില്ലാ കമ്മറ്റിയിലാണ് തീരുമാനമുണ്ടായ്ത. പാര്‍ട്ടിക്കു ചേരാത്ത...

തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാതായി; മാലിന്യക്കൂമ്പാരത്തില്‍ തിരച്ചില്‍ ദുഷ്‌ക്കരം

തിരുവനന്തപുരം : താമ്പാനൂരിലെ ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ ഇറങ്ങിയ തൊഴിലാളിയെ കാണാനില്ല. മാരായമുട്ടം സ്വദേശിയായ ജോയിയെ ആണ് അപകടത്തില്‍പ്പെട്ടത്. കന,ത്തമഴയില്‍ തോട്ടിലെ ഒഴുക്കില്‍ പെട്ടതായാണ് സംശയം. ഫയര്‍ഫോഴ്സ് സ്‌കൂബാ ടീമിന്റെ നേതൃത്വത്തില്‍ തെരച്ചില്‍...

കണ്ണൂരില്‍ റബ്ബര്‍ തോട്ടത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി കുംഭം കിട്ടി; പുരാവസ്തുവകുപ്പ് പരിശോധിക്കും

കണ്ണൂര്‍ ശ്രീകണ്ഠാപുരത്ത് നിധിയെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കിട്ടി. ചെങ്ങളായിയിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കാണ് സ്വര്‍ണമാണെന്ന് സംശയിക്കുന്ന നിരവധി വസ്തുക്കള്‍ ഉള്‍പ്പെടുന്ന പാത്രം ലഭിച്ചത്. മഴക്കുഴി നിര്‍മിക്കുന്നതിനിടെയാണ് സ്വര്‍ണ ലോക്കറ്റുകള്‍ ഉള്‍പ്പെടെ ഇവര്‍ക്ക് ലഭിച്ചത്. ആദ്യഘട്ടത്തില്‍...

സ്വപ്‌നം തീരമണിയുന്നു; വിഴിഞ്ഞത്ത് ആദ്യമദര്‍ഷിപ്പ് സാന്‍ഫെര്‍ണാണ്ടോയെത്തി; വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരണം

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ ആദ്യ മദര്‍ഷിപ് സാന്‍ഫെര്‍ണാണ്ടോ വിഴിഞ്ഞം തീരത്തെത്തി. കേരളത്തിന്റെ വികസന സ്വപ്‌നങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ആദ്യകപ്പലിനെ വാട്ടര്‍ സല്യൂട്ട് നല്‍കി തീരത്ത് സ്വീകരിച്ചു. ചെണ്ട കൊട്ടിയും ദേശീയപതാക വീശിയുമാണ് പ്രദേശവാസികള്‍...

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ വിജയന്റെ കളളക്കേസ് എന്ന് സിബിഐ; നമ്പി നാരായണനെ അറസ്റ്റ് ചെയ്തത് തെളിവൊന്നുമില്ലാതെ, മറിയം റഷീദയെ കടന്നുപിടിച്ചു; സിബിഐ കുറ്റപത്രം

ഐഎസ്ആര്‍ഒ ചാരക്കേസ് പോലീസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം. മുന്‍ സിഐ എസ്.വിജയനാണ് എയര്‍ ടിക്കറ്റും പാസ്‌പോര്‍ട്ടും പിടിച്ചു വച്ചതിന് ശേഷം മറിയം റഷീദയ്‌ക്കെതിരെ കേസ് എടുത്തതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. ഹോട്ടല്‍ മുറിയില്‍ വച്ച്...

സര്‍വ്വകലാശാല ഫണ്ടില്‍ നിന്ന് കാശ് എടുത്ത് ഗവര്‍ണര്‍ക്കെതിരെ കേസ് നടത്തിയ വിസിമാര്‍ വെട്ടില്‍;1.13 കോടി തിരിച്ചടയ്ക്കണം ഗവര്‍ണറുടെ ഉത്തരവ്

ഗവര്‍ണര്‍ക്കെതിരെ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും പണമെടുത്ത് കേസ് നടത്തുന്നത് വിലക്കി. ഇത് സംബന്ധിച്ച നിര്‍ദ്ദേശം രാജ്ഭവന്‍ വിസിമാര്‍ക്ക് നല്‍കി.കേസ് നടത്താന്‍ വിസിമാര്‍ യൂണിവേഴ്സിറ്റി ഫണ്ടില്‍ നിന്നും ചെലവിട്ട ഒരു കോടി പതിമൂന്നു ലക്ഷം...

കരകൗശല രംഗത്തെ സാധ്യതകള്‍ വിപുലീകരിക്കും; അമ്പതോളം കരകൗശല ഷോറൂമുകള്‍ തുടങ്ങും : കെ. പി മനോജ് കുമാര്‍

ജില്ല കരകൗശല തൊഴിലാളി സഹകരണ സംഘം ( ടി ജെ കെ സി) ഉദ്ഘാടനം ചെയ്തു തൃശൂര്‍ : വരുംതലമുറയ്ക്ക് അന്യമായി കൊണ്ടിരിക്കുന്ന ഒന്നാണ് കരകൗശലം. കേരളത്തില്‍ സംസ്‌കൃത വസ്തുക്കള്‍ ധാരാളമുണ്ട് ഇതെല്ലാം...

ഇത്തവണയും കെകെ രമയ്ക്ക് നേരിട്ട് മറുപടി പറയാതെ ഒഴിഞ്ഞുമാറി മുഖ്യമന്ത്രി; സംസ്ഥാനത്തെ സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ സഭയില്‍ എണ്ണിപ്പറഞ്ഞ് കെകെ രമ

തിരുവനന്തപുരം: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയവുമായി കെകെ രമ എംഎല്‍എ. അടിയന്തിര പ്രമേയത്തിന് മറുപടി പറയേണ്ട മുഖ്യമന്ത്രി സഭാമന്ദിരത്തിലുണ്ടായിരുന്നെങ്കിലും കെകെ രമയ്ക്ക് നേരിട്ട് മറുപടി നല്‍കാതിരിക്കാന്‍ സഭയ്ക്കുളളിലേക്ക്...

ആലപ്പുഴയിലെ കെ.സി.വേണുഗോപാലിന്റെ വിജയം രാജ്യസഭയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാകുന്നോ? 2 സീറ്റുകള്‍ തിരിച്ചുപിടിക്കാന്‍ ബിജെപി

TANINIRAM Web Special ലോക്സഭാ തിരഞ്ഞെടുപ്പില്‍ ആലപ്പുഴയിലെ വിജയത്തിന് പിന്നാലെ കെ.സി.വേണുഗോപാല്‍ രാജ്യസഭ അംഗത്വം രാജിവെച്ചിരുന്നു. രാജസ്ഥാനില്‍ നിന്നുളള രാജ്യസഭ അംഗമായിരുന്നു അദ്ദേഹം. ഹരിയാന കോണ്‍ഗ്രസില്‍ നിന്നുളള ദീപേന്ദര്‍ സിംഗ് ഹൂഡയും ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന്...

Latest news

- Advertisement -spot_img