Monday, May 5, 2025
- Advertisement -spot_img

CATEGORY

headline

മുഖ്യമന്ത്രിയുടെയും മന്ത്രി റിയാസിന്റെയും പേരിൽ വ്യാജ രേഖ ചമച്ച തട്ടിപ്പ് ; പ്രതി അറസ്റ്റിൽ

മുഖ്യമന്ത്രി പിണറായി വിജയന്റെയും പൊതുമരാമത്ത് മന്ത്രി റിയാസിന്റെയും പേരില്‍ വ്യാജ രേഖകള്‍ ചമച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തു. കുലുക്കല്ലൂര്‍ സ്വദേശി മുളയന്‍കാവ് ബേബി ലാന്‍ഡില്‍ ആനന്ദിനെ(39)യാണ്...

സർവകലാശാലകളിലെ വിസി നിയമനം : ഗവർണർക്കു ഹൈക്കോടതിയിൽ വൻ തിരിച്ചടി

കൊച്ചി: സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് മൂന്നാം ദിവസവും ഹൈക്കോടതിയില്‍ തിരിച്ചടി. കേരള, എംജി, മലയാളം സര്‍വകലാശാലകളില്‍ വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു മൂന്ന് സര്‍വകലാശാലകളിലും സ്വന്തം...

എംബിബിസ് പൂർത്തിയാക്കി മീനാക്ഷി ദിലീപ് , ഡോക്ടറായ മീനാക്ഷിക്ക് ആശംസകളുമായി കാവ്യയും ദിലീപും

ദിലീപിന്റെ മകള്‍ മീനാക്ഷി ഇനി ഡോ.മീനാക്ഷി ഗോപാലകൃഷ്ണന്‍. മീചെന്നൈ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജില്‍ നിന്നാണ് എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ബിരുദാദാന ചടങ്ങില്‍ ദിലീപും കാവ്യ മാധവനും പങ്കെടുത്തു. ഒരു സ്വപ്നമാണ് പൂര്‍ത്തിയാക്കിയതെന്ന് മകള്‍ക്കൊപ്പമുള്ള...

നാല് ആഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ കർശന നടപടി: മന്ത്രി വീണാ ജോർജ്

സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർ നാലാഴ്ചയ്ക്കുള്ളിൽ ഹെൽത്ത് കാർഡ് എടുത്തില്ലെങ്കിൽ ഭക്ഷ്യ സുരക്ഷാവകുപ്പ് കർശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. സംസ്ഥാനത്ത് ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് ഹെൽത്ത്...

വിൻഡോസ് തനിയെ ഓഫ് ആകുന്നു , മൈക്രോസോഫ്ട് നിശ്ചലമായി. സൈബർ തകരാറിൽ കിടുങ്ങി ലോകം

ന്യൂഡല്‍ഹി: മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് സേവനങ്ങളിലെ തകരാര്‍ ലോകമെമ്പാടും ആശങ്കയുണ്ടാക്കി. ആഗോളതലത്തില്‍ വിവിധ സേവനങ്ങള്‍ തടസപ്പെട്ടു. ഇന്ത്യയിലടക്കം വിമാന സര്‍വീസുകളേയും ബാങ്കുകളേയും പ്രശ്നം ബാധിച്ചു. ഇന്ത്യയില്‍ എ.ടി.എമ്മുകളേയും പ്രശ്നം ബാധിച്ചിട്ടുണ്ട്. ഡല്‍ഹി, മുംബൈ,ബെംഗളൂരു വിമാനത്താവളങ്ങളില്‍...

എച്ച്1എൻ1 ബാധിച്ച നാലു വയസ്സുകാരൻ മരിച്ചു…

കൊച്ചി (Kochi) : സംസ്ഥാനത്ത് എറണാകുളത്തു ചികിത്സയിലായിരുന്ന എച്ച്1എൻ1 ബാധിച്ച കുട്ടി മരിച്ചു. ആലങ്ങാട് ഒളനാട് സ്വദേശി ലിയോൺ ലിബു (4) ആണു മരിച്ചത്. പനി ബാധിച്ച ലിയോണിനെ കഴിഞ്ഞ ദിവസമാണ് ആശുപത്രിയിൽ...

പെരുമ്പാവൂർ നിയമ വിദ്യാർത്ഥി കൊലക്കേസ് : അമീർ-ഉൽ-ഇസ്ലാമിന്റെ വധ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തു

2016 ഏപ്രില്‍ 28 ന് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ മുഹമ്മദ് അമീര്‍-ഉള്‍ ഇസ്ലാമിന്റെ വധശിക്ഷ നടപ്പാക്കുന്നത് സുപ്രീം കോടതി സ്റ്റേ ചെയ്തു. കേരള ഹൈക്കോടതി വധശിക്ഷ ശരിവച്ചതിനെതിരെ പ്രതി...

ഏകദിനത്തിൽ രോഹിത് , ട്വന്റി 20 യിൽ സൂര്യകുമാർ യാദവും ഇന്ത്യയെ നയിക്കും; സഞ്ജു ട്വന്റി 20 ടീമിൽ

ശ്രീലങ്കക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മ ഏകദിന ടീമിനെ നയിക്കുമ്പോള്‍ ടി20 ടീമിന്റെ നായകനായി സൂര്യകുമാര്‍ യാദവിനെ തെരഞ്ഞെടുത്തു. പാണ്ഡ്യയെ ഒഴിവാക്കി രണ്ടു ഫോര്‍മാറ്റിലും ശുഭ്മാന്‍...

ആമയിഴഞ്ചാൻ തോട് ഉടൻ വൃത്തിയാക്കും ;നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാഗുകളും ഉൽപ്പന്നങ്ങളും ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു.               ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യപ്രശ്‌നവുമായി ബന്ധപ്പെട്ട് വിളിച്ച യോഗത്തിലാണ് തീരുമാനം. നഗരത്തിലെ മാലിന്യ...

കുഞ്ഞൂഞ്ഞിന്റെ ഓർമകൾക്ക് ഇന്ന് ഒരു വയസ്സ്

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഓര്‍മയായിട്ട് ഇന്ന് ഒരുവര്‍ഷം. വിപുലമായ പരിപാടികളാണ് ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ ദിനത്തില്‍ ഉമ്മന്‍ ചാണ്ടി ഫൗണ്ടേഷനും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയും ചേര്‍ന്ന് സംഘടിപ്പിച്ചിരിക്കുന്നത്. രാവിലെ പുതുപ്പള്ളി പള്ളിയിലും ഉമ്മന്‍...

Latest news

- Advertisement -spot_img