Tuesday, May 6, 2025
- Advertisement -spot_img

CATEGORY

headline

മണപ്പുറം ഫിനാൻസിൽ നിന്നും കോടികൾ തട്ടിയ ധന്യ മോഹൻ ഓൺലൈൻ റമ്മിക്ക് അടിമ, ആഡംബര ജീവിതവും ധൂർത്തും

വലപ്പാട് മണപ്പുറം കോംപ്ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡിലെ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന ധന്യ 20 കോടി തട്ടിയത് അഞ്ചുവര്‍ഷം കൊണ്ടെന്ന് തൃശൂര്‍ റൂറല്‍ എസ്പി. കൊല്ലം നെല്ലിമുക്ക് സ്വദേശിനി ധന്യ മോഹനായി പൊലീസ്...

നിയമനകോഴ ആരോപണത്തിൽ ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഓഫീസിന് ക്ലീൻ ചിറ്റ്, എഐവൈഎഫ് മുൻ നേതാവ് ബാസിത്ത് കേസിലെ ഒന്നാം പ്രതി. കുറ്റപത്രം സമർപ്പിച്ച് പോലീസ്‌

നിയമനകോഴ ആരോപണത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ഓഫീസിന് ക്ലീന്‍ ചിറ്റ് നല്‍തി അന്വേഷണസംഘം. തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. കോഴ ആരോപണം കെട്ടിച്ചമച്ചതാണെന്നാണ് കുറ്റപത്രത്തില്‍ പറഞ്ഞിരിക്കുന്നത്. ഇടത് പാര്‍ട്ടികളുമായി ബന്ധമുണ്ടായിരുന്നവരാണ്...

സുധാകരനും മുകളിൽ സൂപ്പർ പ്രസിഡന്റാകാൻ VD സതീശൻ ; കെപിസിസി യോഗത്തിൽ പ്രതിപക്ഷ നേതാവിനെതിരെ കടുത്ത വിമർശനം

കെപിസിസി പ്രസിഡന്റ കെ സുധാകരന്റെ അനാരോഗ്യം മറയാക്കി പ്രതിപക്ഷനേതാവ് പാര്‍ട്ടിയെയും ഹൈജാക്ക് ചെയ്യുന്നു എന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാക്കള്‍. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷവിമര്‍ശനമാണ്...

കാർഗിൽ വിജയ സ്മരണയിൽ രാജ്യം ; അനുഭവത്തിൽ നിന്നും പാകിസ്ഥാൻ പാഠം പഠിച്ചില്ല; മുന്നറിയിപ്പുമായി പ്രധാനമന്ത്രി

കാര്‍ഗില്‍ വിജയ സ്മരണയില്‍ രാജ്യം. പാക്കിസ്ഥാനു മേല്‍ ഇന്ത്യ നേടിയ യുദ്ധവിജയത്തിന്റെ 25ാം വാര്‍ഷികത്തില്‍ ദ്രാസിലെ യുദ്ധസ്മാരകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്പചക്രം അര്‍പ്പിച്ചു. വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്ക് ആദരാഞ്ജലിയും അര്‍പ്പിച്ചു. കാര്‍ഗില്‍...

തൃശൂർ വലപ്പാട് മണപ്പുറം ഫിനാൻസിൽ 20 കോടിയുടെ തട്ടിപ്പ് നടത്തി ജീവനക്കാരി ; പണം സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റി

തൃശൂര്‍: തൃശൂര്‍ വലപ്പാട് മണപ്പുറം ഫിനാന്‍സില്‍ ജീവനക്കാരിയുടെ കോടികളുടെ തട്ടിപ്പ്. അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലി ചെയ്തിരുന്ന യുവതിയാണ് കമ്പനി അറിയാതെ വന്‍ തിരിമറി നടത്തിയത്. കമ്പനിയുടെ പേരില്‍ ലോണുകള്‍ എടുത്ത്...

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സാഹിത്യ അക്കാദമിയുടെ 2023 വര്‍ഷത്തിലെ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നോവലിനുള്ള പുരസ്‌കാരം ഹരിത സാവിത്രി എഴുതിയ 'സിന്‍' സ്വന്തമാക്കി. മികച്ച കവിതായ്ക്കുള്ള പുരസ്‌കാരം കല്പറ്റ നാരായണന്റെ തിരഞ്ഞെടുത്ത കവിതകള്‍ സ്വന്തമാക്കി....

ഐഎൻടിയുസി നേതാവ് അഞ്ചൽ രാമഭദ്രൻ കൊലക്കേസിൽ ജില്ലാകമ്മറ്റി അംഗം അടക്കം 14 സിപിഎമ്മുകാർ പ്രതികൾ ; ശിക്ഷ ഈ മാസം 30ന്

ഐഎന്‍ടിയുസി നേതാവ് അഞ്ചല്‍ രാമഭദ്രന്‍ കൊലക്കേസില്‍ സിപിഎമ്മുകാരായ 14 പ്രതികള്‍ കുറ്റക്കാരെന്ന് തിരുവനന്തപുരം സിബിഐ കോടതി കണ്ടെത്തി. സിപിഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം ബാബു പണിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു....

സജിതാബേട്ടിയും രഞ്ജിനിയും വീഡിയോയിൽ ഒന്നിച്ചെത്തി;ചന്ദ്രകാന്തം റേറ്റിംഗ് കൂട്ടിയതിന് നന്ദി

ഏഷ്യാനെറ്റിലെ ചന്ദ്രകാന്തം സീരിയലിലെ നടിമാരായ രഞ്ജിനിയും സജിത ബേട്ടിയും വിവാദങ്ങള്‍ക്കിടെ വീഡിയോയില്‍ ഒന്നിച്ചെത്തി. സജിതാ ബേട്ടിയുടെ യൂടൂബ് ചാനലിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. പുറത്ത് പ്രചരിക്കുന്ന ന്യൂസുകള്‍ തെറ്റാണെന്നാണ് ഇരുവരും വീഡിയോയില്‍ പറയുന്നത്. വാര്‍ത്ത...

പാലക്കാട് ഡിവിഷൻ വിഭജിക്കില്ല; അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്ന് റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവ്

പാലക്കാട് ഡിവിഷന്‍ വിഭജിക്കുന്ന വാര്‍ത്തകള്‍ തെറ്റെന്നു കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ഇത്തരം അഭ്യൂഹങ്ങള്‍ ഒരിക്കലും വിശ്വസിക്കരുതെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയാണു പറഞ്ഞതെന്നു മാധ്യമ പ്രവര്‍ത്തകര്‍ പറഞ്ഞപ്പോള്‍, മന്ത്രിക്ക് എവിടെ നിന്നു കിട്ടിയെന്നു...

അർജുന്റെ കുടുംബത്തിന് നേരെ സൈബർ ആക്രമണം;സോഷ്യൽ മീഡിയയിലെ വ്യാജ പ്രചരണങ്ങളിൽ സൈബർ സെല്ലിൽ പരാതി നൽകി.

കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന് നേരെ സോഷ്യല്‍ മീഡിയയില്‍ ശക്തമായ വ്യാജ പ്രചരണങ്ങള്‍ നടക്കുന്നു. അര്‍ജുന്റെ അമ്മ നടത്തിയ വാര്‍ത്താസമ്മേളനത്തിലെ വാക്കുകള്‍ എഡിറ്റ് ചെയ്ത് മാറ്റിയതായി കുടുംബം ആരോപിച്ചു. കുടുംബം...

Latest news

- Advertisement -spot_img