Tuesday, October 14, 2025
- Advertisement -spot_img

CATEGORY

headline

സൂര്യകുമാര്‍ യാദവ് റിട്ടേണ്‍സ് ! മുംബൈക്ക് തകര്‍പ്പന്‍ ജയം

ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സ് ബൗളര്‍മാരെ ഗ്രൗണ്ടിന്റെ നാലുപാടും അടിച്ചുപറത്തി മുംബൈ ഇന്ത്യന്‍സ് ബാറ്റ്‌സ്മാന്മാര്‍.ഐ.പി.എല്‍. ക്രിക്കറ്റ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ഏഴ് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത ആര്‍.സി.ബി. എട്ട് വിക്കറ്റിന് 196...

മനോരമന്യൂസ് പ്രീപോള്‍ സര്‍വ്വെ : തിരുവനന്തപുരവും തൃശൂരും ഉള്‍പ്പെടെയുളള മണ്ഡലളുടെ സര്‍വ്വേ ഫലം പുറത്ത്

ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടെടുപ്പ് ഏപ്രില്‍ 26ന് നടക്കാനിരിക്കെ ഏഴ് മണ്ഡലങ്ങളുടെ പ്രീപോള്‍ സര്‍വ്വെ പുറത്ത് വിട്ട് മനോരമ ന്യൂസ്. തിരുവനന്തപുരത്ത് ശശിതരൂര്‍ (43.09 % ) സീറ്റ് നിലനിര്‍ത്തും, പന്ന്യന്‍ രവീന്ദ്രന്‍ (33.03% )...

23 ഇനം നായകളെ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി

ആക്രമണകാരികാരികളെന്ന വിഭാഗത്തില്‍പ്പെടുത്തി ഇറക്കുമതി, ബ്രീഡിങ്, വില്‍പ്പന എന്നിവ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ഇക്കാര്യത്തില്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുന്നതിന് മുമ്പ് വളര്‍ത്തുമൃഗങ്ങളുടെ ഉടമകളുമായും ബന്ധപ്പെട്ട സംഘടനകളുമായും കൂടിയാലോചിക്കേണ്ടതായിരുന്നുവെന്ന് ഹൈക്കോടതി പറഞ്ഞു. നേരത്തെ...

ആം ആദ്മിക്കും അരവിന്ദ് കെജ്രിവാളിനും പുതിയ തലവേദന ! മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവച്ച് പാര്‍ട്ടി വിട്ടു

ന്യൂഡല്‍ഹി : മുഖ്യമന്ത്രി അരവവിന്ദ് കേജ്രിവാള്‍ ജയിലിനുളളിലായ ശേഷം ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ആം ആദ്മി പാര്‍ട്ടിക്ക് കനത്ത തിരിച്ചടി. സാമൂഹ്യക്ഷേമ മന്ത്രി രാജ്കുമാര്‍ ആനന്ദ് രാജിവെച്ചു. അഴിമതിക്കെതിരെ രൂപീകരിച്ച പാര്‍ട്ടി വന്‍ അഴിമതിയില്‍...

സ്‌നേഹത്തിന്റെ സന്ദേശവുമായി ഇന്ന് ചെറിയ പെരുന്നാള്‍

വ്രതവിശുദ്ധിയുടെ പുണ്യവുമായി വിശ്വാസികള്‍ക്ക് ഇന്ന് ആഘോഷത്തിന്റെ ചെറിയ പെരുന്നാള്‍. ആത്മ സമര്‍പ്പണത്തില്‍ നിന്നുള്ള ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് പെരുന്നാള്‍ ആഘോഷം. പരസ്പര സ്‌നേഹത്തിന്റെയും സൗഹൃദത്തിന്റെയും പങ്കുവെക്കല്‍ കൂടിയാണ് പെരുന്നാള്‍. ഗവര്‍ണര്‍, മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ് എന്നിവര്‍...

പ്രചാരണത്തിനായി ദേശീയ നേതാക്കള്‍ കേരളത്തിലേക്ക്‌

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കടുത്ത മത്സരം നടക്കുന്ന മണ്ഡലങ്ങളിലുള്‍പ്പെടെ ദേശീയ നേതാക്കളെയെത്തിക്കാനുളള ശ്രമത്തില്‍ മുന്നണികള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും 15ന് പ്രചാരണത്തിനെത്തുന്നും. അന്ന് വൈകിട്ട് കോഴിക്കോട്ടത്തെ ഭരണഘടന സംരക്ഷണ...

ദല്ലാള്‍ നന്ദകുമാര്‍ സാമൂഹിക വിരുദ്ധന്‍ നിരന്തരം ശല്ല്യക്കാരന്‍ : അനില്‍ ആന്റണി

സിബിഐ സ്റ്റാന്‍ഡിങ് കൗണ്‍സില്‍ നിയമനത്തിനായി അനില്‍ ആന്റണി 25ലക്ഷം തന്റെ കയ്യില്‍ നിന്നും വാങ്ങിയെന്ന ദല്ലാള്‍ നന്ദകുമാറിന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി അനില്‍ ആന്റണി. തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്റണി (Anil Antony) വെല്ലുവിളിച്ചു. ദല്ലാള്‍...

സംസ്ഥാനത്തെ കൊടും ചൂടില്‍ വലഞ്ഞ് അഭിഭാഷകര്‍; ഡ്രസ്സ് കോഡ് മാറ്റം വരുത്താന്‍ അനുമതി നല്‍കി ഹൈക്കോടതി

കടുത്ത വേനലില്‍ ചുട്ടുപൊള്ളുകയാണ് കേരളം. പകല്‍സമയത്ത് ചൂട് ക്രമാതീതമായി ഉയര്‍ന്നതോടെ അഭിഭാഷകരുടെ കാര്യം പ്രയാസമേറിയതായി. കൊടുംചൂടില്‍ കറുത്ത കോട്ടും ഗൗണും അണിഞ്ഞ് കോടതിമുറികളില്‍ മണിക്കൂറുകളോളം ചെലവിടേണ്ട നില്‍ക്കേണ്ട ഗതികേടിലായി അവര്‍. ഇതിനൊരു പരിഹാരവുമായെത്തിരിക്കുകയാണ്...

കാസര്‍ഗോഡ് അമ്മയും രണ്ട് മക്കളും മരിച്ച നിലയില്‍

കാസര്‍ഗോഡ് ചീമേനിയില്‍ അമ്മയെയും രണ്ട് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. ചീമേനി ചെമ്പ്രകാനത്താണ് സംഭവം. ചെമ്പ്രകാനത്തെ സജന (34), മക്കളായ ഗൗതം (8), തേജസ് (4) എന്നിവരാണ് മരിച്ചത്. സജീനയെ കൈഞരമ്പ് മുറിച്ച്...

സ്ഥാനാര്‍ത്ഥികള്‍ റെഡി ; സംസ്ഥാനത്താകെ 194 സ്ഥാനാര്‍ഥികള്‍

തിരുവനന്തപുരം: ലോക്‌സഭ തെരഞ്ഞെടുപ്പിനുളള മത്സരചിത്രം തെളിഞ്ഞു. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചു. 20 മണ്ഡലങ്ങളിലുമായി 194 പേരാണ് മത്സര രംഗത്തുള്ളത്. ഇന്ന് 10 പേര്‍ പത്രിക പിന്‍വലിച്ചു. സ്ഥാനാര്‍ഥികളില്‍ 25 പേര്‍...

Latest news

- Advertisement -spot_img