Tuesday, October 14, 2025
- Advertisement -spot_img

CATEGORY

headline

ചിന്ത ജെറോമിന് കാര്‍ തട്ടി പരുക്ക്; കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ മനഃപൂര്‍വം ഇടിച്ചതെന്ന് പരാതി

സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ചിന്താ ജെറോമിന് (chintha jerome)പരുക്ക്. ഇന്നലെ രാത്രി തിരുമുല്ലവാരത്താണു സംഭവം. ചാനല്‍ ചര്‍ച്ച കഴിഞ്ഞ് മടങ്ങാന്‍ ഒരുങ്ങവേ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കാര്‍ മനഃപൂര്‍വം ദേഹത്ത് ഇടിക്കുകയായിരുന്നു എന്ന്...

പരിഹസിച്ച ഗണേഷ് കുമാറിന് ഉഗ്രന്‍ മറുപടിയുമായി സുരേഷ് ഗോപി

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പള്ളിയില്‍നിന്ന് നോമ്പ് കഞ്ഞികുടിച്ചതിനെ അഭിനയമെന്നു പറഞ്ഞ് പരിഹസിച്ച മന്ത്രി കെ.ബി.ഗണേഷ് കുമാറിന് മറുപടിയുമായി സുരേഷ് ഗോപി . ''77, 78 കാലം മുതല്‍ നോമ്പ് നോക്കുന്നയാളാണു ഞാന്‍. ബിസ്മി ചൊല്ലി...

ഫെഫ്ക കടുപ്പിച്ചു ,പ്രശ്‌നപരിഹാരമായി മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കും

വിഷുചിത്രങ്ങള്‍ റിലീസ് ചെയ്ത സമയത്ത് തന്നെ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കില്ലെന്ന കടുത്ത തീരുമാനത്തില്‍ നിന്ന് മള്‍ട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആര്‍ പിന്മാറി. സംവിധായകരുടെയും നിര്‍മാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് പിവിആറിന്റെ തീരുമാനം. പിവിആര്‍...

വികലമായ സര്‍വ്വേകളും, വിരസമായ ചര്‍ച്ചകളും കാണാന്‍ ആളില്ല; മലയാളം ന്യൂസ് ചാനലുകള്‍ക്ക് ബാര്‍ക് റേറ്റിംഗില്‍ തിരിച്ചടി

തിരഞ്ഞെടുപ്പ് സമയത്താണ് ന്യൂസ് ചാനലുകള്‍ ബാര്‍ക് റേറ്റിംഗില്‍ നില ഏറ്റവും കൂടുതല്‍ മെച്ചപ്പെടുത്തുന്നു. (barc rating- malayalam news channels )എന്നാല്‍ കഴിഞ്ഞയാഴ്ചത്തെ ബാര്‍ക് റേറ്റിംഗ് മലയാളം ന്യൂസ് ചാനലുകള്‍ക്ക് നിരാശപ്പെടുത്തുന്നതാണ്. സംസ്ഥാനത്ത്...

വിഷുക്കണി ഒരുക്കേണ്ടത് എങ്ങനെ?

പണ്ടു മുതലേ കണി ഒരുക്കുന്നതിനു കൃത്യമായ രീതി ഉണ്ട്. ഓരോ വസ്‌തുവും സത്വ, രജോ, തമോ ഗുണമുള്ളവയാണ്. കണിയൊരുക്കാൻ സത്വഗുണമുള്ളവയേ പരിഗണിക്കാവൂ. തേച്ചു വൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാൻ പാടുള്ളൂ. ഓട്ടുരുളിയിൽ കണിയൊരുക്കണം. ഉരുളി...

കേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിതസംഘങ്ങളിലും പ്രദര്‍ശിപ്പിക്കും

താമരശേരി രൂപതക്കും ഇടുക്കി രൂപതക്കും കീഴില്‍ കേരള സ്റ്റോറി സിനിമ പ്രദര്‍ശിപ്പിച്ചത് വന്‍വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ഇപ്പോഴിതാകേരള സ്റ്റോറി എസ്എന്‍ഡിപി യോഗങ്ങളിലും വനിത സംഘങ്ങളിലും പ്രദര്‍ശിപ്പിക്കുമെന്ന് ഇടുക്കിയിലെ എന്‍ഡിഎ സ്ഥാനാര്‍ഥി സംഗീത വിശ്വനാഥന്‍.ലവ് ജിഹാദും...

ആറ് വര്‍ഷം മുമ്പ് കാണാതായ ജെസ്‌ന ജീവിച്ചിരിപ്പില്ലെന്ന് പിതാവ്:പ്രതി അജ്ഞാത സുഹൃത്ത് ?

2018 ല്‍ കാണാതായ കാഞ്ഞിരപ്പള്ളി എസ്.ഡി കോളേജിലെ രണ്ടാംവര്‍ഷ ബി.കോം വിദ്യാര്‍ത്ഥിയായിരുന്ന ജെസ്ന മരിയ ജയിംസ് ജീവിച്ചിരിപ്പില്ലെന്നും പ്രതിയെന്ന് സംശയിക്കുന്ന അജ്ഞാത സുഹൃത്തിന്റെ ചിത്രങ്ങളടക്കം ഡിജിറ്റല്‍ തെളിവുകള്‍ നല്‍കാമെന്നും പിതാവ് ജെയിംസ് കോടതിയെ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്‍ നാസര്‍ മദനിയുടെ പിഡിപിയുടെ പിന്തുണ എല്‍ഡിഎഫിന്

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 മണ്ഡലങ്ങളിലും പിഡിപി ഇടതുമുന്നണിക്ക് പിന്തുണ നല്‍കും. പിഡിപി നേതൃയോഗത്തിലെ തീരുമനാത്തിന് ചെയര്‍മാന്‍ അബ്ദുനാസര്‍ മഅദനി അംഗീകാരം നല്‍കി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഇടത് ചേരി രൂപപ്പെടണമെന്ന...

എല്‍ഡിഎഫ് കണ്ണുരുട്ടി; മലക്കം മറിഞ്ഞ് തൃശൂര്‍ മേയര്‍

സുരേഷ് ഗോപിയെ പുകഴ്ത്തി വിവാദത്തിലായി തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗീസ് മലക്കം മറിഞ്ഞു. വാശിയേറിയ ത്രികോണമത്സരം നടക്കുന്ന തൃശൂരില്‍ പോരാട്ടം കടുക്കുമ്പോള്‍ മേയറുടെ പ്രസ്താവന എല്‍ഡിഎഫിന് വന്‍ തിരിച്ചടിയായി. രാവിലെ വോട്ട് ചോദിച്ച് സുരേഷ്...

കേരളം കൈകോര്‍ത്തു…അബ്ദുല്‍ റഹീമിന്റെ മോചനം യഥാര്‍ത്ഥ്യത്തിലേക്ക്.. 34 കോടി സമാഹരിച്ചു

അബ്ദുല്‍ റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. ജാതിമതരാഷ്ട്രീയഭേദമന്യേ കേരളത്തിലേയും വിദേശത്തേയും മലയാളികള്‍ ഒത്തൊരുമിച്ചപ്പോള്‍ റഹീമിനെ മോചിപ്പിക്കാന്‍ നല്‍കേണ്ട 34 കോടി എന്ന ഭീമമായ തുക ദിവസങ്ങള്‍ക്കൊണ്ട് മലയാളികള്‍ സ്വരൂപിച്ചിരിക്കുകയാണ്.പതിനെട്ട് വര്‍ഷമായി മകനെ കാത്തിരിക്കുന്ന കോടമ്പുഴ...

Latest news

- Advertisement -spot_img