Monday, April 21, 2025
- Advertisement -spot_img

CATEGORY

headline

കേരളത്തില്‍ കനത്തമഴ; തൃശൂരില്‍ പ്രളയത്തിന് സമാനം; ആറ് ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്, വ്യാപകമായ നാശനഷ്ടങ്ങള്‍

തിരുവനന്തപുരം : കേരളത്തില്‍ വിവിധ ജില്ലകളില്‍ കനത്ത മഴതുടരുന്നു. ഇന്ന് ആറ് ജില്ലകളിലാണ് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ കനത്ത മഴയ്ക്കാണ് സാധ്യത. ഇന്നലെ പെയ്ത...

ബിജു പ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാന്‍ ആരോഗ്യവകുപ്പ് സെക്രട്ടറി ഹനീഷിനെ മാറ്റി, വാസുകിക്ക് നോര്‍ക്കയുടെ അധിക ചുമതല… ഐഎഎസ് തലപ്പത്തെ മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം : സംസ്ഥാനത്ത് ഐഎഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി. കെഎസ്ആര്‍ടിസി സിംഎംഡി സ്ഥാനത്ത് മാറിയ ബിജുപ്രഭാകര്‍ കെഎസ്ഇബി ചെയര്‍മാനാകും. നിലവിലെ കെഎസ്ഇബി ചെയര്‍മാന്‍ രാജന്‍ എന്‍ ഖോബ്രഗഡെയാണ് പുതിയ ആരോഗ്യ വകുപ്പ് അഡീഷണല്‍...

സര്‍ക്കാരിനെ വെട്ടിലാക്കി ഗവര്‍ണര്‍ ;തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് മടക്കി

തിരുവനന്തപുരം : ഗവര്‍ണറുടെ അനുമതിയ്ക്കായി രാജ്ഭവനിലേക്ക് അയച്ച തദ്ദേശ വാര്‍ഡ് പുനര്‍വിഭജന ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ പരിശോധിക്കാതെ മടക്കി അയച്ചു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനില്‍ക്കുന്നതിനാല്‍ ഓര്‍ഡിനന്‍സിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി വേണമെന്നാണ് ഗവര്‍ണറുടെ...

പത്മജ വേണുഗോപാല്‍ ഗവര്‍ണര്‍ പദവിയിലേക്ക് ?

പി.ബാലചന്ദ്രന്‍ തൃശൂര്‍ : കോണ്‍ഗ്രസിനെ ഞെട്ടിച്ച് ബിജെപിയിലെത്തിയ പത്മജ വേണുഗോപാല്‍ ഗവര്‍ണര്‍ പദവിയിലേക്ക്. പാര്‍ട്ടിയിലേക്ക് വരുന്നിന്റെ ഭാഗമായുളള വാഗ്ദാനങ്ങളിലുള്‍പ്പെട്ടതാണ് ഗവര്‍ണര്‍ പദവി. തെരഞ്ഞെടുപ്പില്‍ ചാലക്കുടിയിലെ സീറ്റായിരുന്നു മറ്റൊരു വാഗ്ദാനം. എന്നാല്‍ പാര്‍ട്ടി മാറിയ ഉടനെ...

കേരള സര്‍വ്വകലാശാല സെനറ്റ് നിയമനം: ഗവര്‍ണര്‍ക്ക് തിരിച്ചടി

കൊച്ചി: കേരള സര്‍വകലാശാല സെനറ്റ് നിയമനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഹൈക്കോടതിയില്‍ തിരിച്ചടി. നാല് അംഗങ്ങളുടെ നാമനിര്‍ദേശം ഹൈക്കോടതി റദ്ദാക്കി. ആറാഴ്ചയ്ക്കകം പുതിയ നാമനിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. എന്നാല്‍...

ഇപി ജയരാജന്‍ വധക്കേസ്: തെളിവില്ലെന്ന് ഹൈക്കോടതി; കെ.സുധാകരന്‍ കുറ്റവിമുക്തന്‍

കൊച്ചി : ഇപി ജയരാജന്‍ വധക്കേസില്‍ കെപിസിസി പ്രഡിന്റ് കെ.സുധാകരന്‍ കുറ്റവിമുക്തന്‍. സുധാകരനെതിരെ ഒരു തെളിവുമില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ഈ കേസില്‍ സുധാകരനെതിരെയുളള എല്ലാ നിയമനടപടികളും ഹൈക്കോടതി ഒഴിവാക്കി കോടതി ഉത്തരവിറക്കി. ഇതോടെ...

നടനവിസ്മയം; മലയാളത്തിന്‍റെ സ്വന്തം ലാലേട്ടന് ഇന്ന് ജന്മദിനം

തിരുവനന്തപുരം: മലയാളികളുടെ സ്വന്തം മോഹന്‍ലാലിന് ഇന്ന് 64ാം പിറന്നാള്‍. വ്യത്യസ്ത വേഷങ്ങളിലൂടെ മലയാളികളെ സന്തോഷിപ്പിക്കുന്ന ലാലേട്ടന്‍റെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങുകയാണ് ആരാധകര്‍. ഇന്ന് ചെന്നൈയിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് മോഹന്‍ലാലിന്‍റെ പിറന്നാള്‍ ആഘോഷങ്ങള്‍. പ്രമുഖരുടെ അടക്കം...

ബിഗ് ബോസ് മലയാളം 6 സംപ്രേക്ഷണം നിര്‍ത്തിവയ്ക്കില്ല; പരാതിക്കാരന്‍റെ ആവശ്യം തളളി കേരളാ ഹൈക്കോടതി

കൊച്ചി : ബിഗ്‌ബോസ് മലയാളം 6 സംപ്രേക്ഷണം നിര്‍ത്തിവയ്ക്കണമെന്ന ആവശ്യം തളളി ഹൈക്കോടതി. ശാരീരികമായ ആക്രമണങ്ങള്‍ ഷോയിലൂടെ കാണിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തൂവെന്നായിരുന്നു പരാതി. മത്സരാര്‍ത്ഥികളായ റോക്കിയും സിജോ ജോണും തമ്മിലുള്ള വാക്കേറ്റവും റോക്കി...

കൊടുംക്രൂരതയ്ക്ക് തൂക്ക് കയര്‍ തന്നെ …ജിഷ വധക്കേസില്‍ അമീറുല്‍ ഇസ്ലാമിന്റ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ച് ഹൈക്കോടതി. സംസ്ഥാന സര്‍ക്കാറിന്റെ അപേക്ഷയിലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി. കുറ്റവിമുക്തനാക്കി വെറുതെ വിടണമെന്ന പ്രതിയുടെ അപ്പീലും ഹൈക്കോടതി തള്ളി. പ്രതിക്കെതിരെ...

അവയവക്കടത്തില്‍ വ്യാപക അന്വേഷണം; 20 പേരെ ഇറാനിലേക്ക് കടത്തിയെന്ന് തൃശൂര്‍ സ്വദേശി സബിത്തിന്‍റെ മൊഴി

കൊച്ചി : അവയക്കടത്തില്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി അന്വേഷണം സംഘം. ഇറാനിലേക്ക് കടത്തിയവരില്‍ ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. അവയവക്കടത്തിലെ പ്രധാനിയായ തൃശൂര്‍ സ്വദേശി സബിത്ത് 20 പേരെ വിദേശത്തേക്ക് കടത്തിയതായി മൊഴി നല്‍കിയിട്ടുണ്ട്. അന്വേഷണം...

Latest news

- Advertisement -spot_img