Wednesday, September 17, 2025
- Advertisement -spot_img

CATEGORY

GOLD RATE

തൊട്ടാൽ പൊള്ളും റെക്കോർഡിൽ; പവന് 51,280 രൂപയായി

തൃശൂർ : സംസ്ഥാനത്ത് സ്വർണ വിലയിൽ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 600 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന് 51,280 രൂപയായി. എക്കാലത്തെയും ഉയർന്ന വിലയാണിത്. ഗ്രാമിന് 75 രൂപ...

കേരളത്തില്‍ ഇന്നത്തെ സ്വർണ വില

വില കൂടിയാലും കുറഞ്ഞാലും സ്വർണത്തെ സുരക്ഷിത നിക്ഷേപമായാണ് കേരള ജനത എന്നും കാണുന്നത്. നിക്ഷേപ മൂല്യം എന്നതിലുപരി സ്വർണത്തെ ആഭരണങ്ങളായും നാണയങ്ങളായും കൈവശം വെയ്ക്കാൻ ആളുകൾ താത്പര്യപ്പെടുന്നു. സ്വർണത്തിന്റെ രാജ്യാന്തര വില, ഡോളർ –...

പൊന്നിൽ തൊട്ടാൽ പൊള്ളും!!!

തൃശൂർ : പൊന്നിൽ തൊട്ടാൽ പൊള്ളും. സ്വർണ്ണ വിലയിൽ ഇന്നും വമ്പിച്ച മുന്നേറ്റം. പവന് 48,080 രൂപയാണ് ഇന്ന് സ്വർണ്ണത്തിന്റെ നിരക്ക്. ഗ്രാമിന് 6000 കടന്നു. ചരിത്രത്തിൽ ആദ്യമായാണ് സ്വർണ്ണത്തിന്റെ നിരക്ക് ഇത്രയും...

സ്വര്‍ണവില കുറഞ്ഞു; ഇത് കുതിച്ചുചാട്ടത്തിന് ശേഷമുള്ള പിൻവാങ്ങല്‍: വില 45,880 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. നാല് ദിവസത്തിന് ശേഷമാണ് സ്വർണവില ഉയർന്നത്. കഴിഞ്ഞ നാല് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർധിച്ചത്. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. വിപണിയില്‍ ഒരു പവൻ...

ആശ്വാസമായി സ്വർണവില

സ്വര്‍ണം വാങ്ങാന്‍ കാത്തിരിക്കുന്നവര്‍ക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണ വില (Gold Price) കുറഞ്ഞു. സംസ്ഥാനത്ത് ഇന്നത്തെ സ്വര്‍ണവില പവന് 46,200 രൂപയാണ്. 160 രൂപയാണ് പവന് കുറഞ്ഞത്. ഗ്രാമിന് 20 രൂപ കുറഞ്ഞ്...

വീണ്ടും കുറഞ്ഞു സ്വര്‍ണവില

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില(Gold Rate) കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ശനിയാഴ്ച പവനു 160 രൂപ കുറഞ്ഞിരുന്നു. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിനു 46360...

സ്വർണവിലയിൽ മാറ്റമില്ല

മാറ്റമില്ലാതെ സ്വർണവില(Gold Rate) തുടരുന്നു. ഗ്രാമിന് 5,800 രൂപയും, പവന് 46,400 രൂപയുമാണ് ഇന്നത്തെ സ്വർണവില. ഇന്നലെയുള്ള സ്വർണവിലയിൽ നിന്ന് യാതൊരു മാറ്റവുമില്ല.

സ്വർണവിലയിൽ നേരിയ വർദ്ധന

സ്വർണവിലയിൽ(Gold) ഇന്ന് നേരിയ വർധന. പവന് 80 രൂപ ഉയർന്നു 46240 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 10 രൂപ വർദ്ധിച്ചു 5780 രൂപയായി. ഒരു ഗ്രാം 18...

സ്വർണവിലയിൽ കുറവ്

ഇന്ന് സ്വർണവിലയിൽ കുറവ്. ഗ്രാമിന് 5,775 രൂപയും, പവന് 46,200 മാണ് ഇന്നത്തെ സ്വർണവില. ഇന്നലത്തെതിൽ നിന്ന് ഗ്രാമിന് 5 രൂപയും, പവന് 40 രൂപയുമാണ് കുറവ്.

മാറ്റമില്ലാതെ സ്വർണവില

ഇന്നും മാറ്റമില്ലാതെ സ്വർണവില തുടരുന്നു. ഗ്രാമിന് 5,780 രൂപയും, പവന് 46,240 രൂപയുമാണ്. ഇന്നലെയുള്ള വിലയിൽ നിന്ന് യാതൊരു മാറ്റവുമില്ലാതെയാണ് സ്വർണവില തുടരുന്നത്.

Latest news

- Advertisement -spot_img