Wednesday, April 2, 2025
- Advertisement -spot_img

CATEGORY

EDUCATION

എസ്എസ്എൽസി പരീക്ഷയെഴുതാൻ ഇത്തവണ നാലര ലക്ഷം പേർ

ഈ വർഷം എസ്എസ്എൽസി പരീക്ഷ (SSLC Exam) യെഴുതുന്നത് 4,27,105 വിദ്യാർഥികൾ. 2971 കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുക. പ്ലസ് വണ്ണിൽ 4,15,044 വിദ്യാർഥികളും പ്ലസ് ടുവിൽ 4,44,097 വിദ്യാർഥികളുമാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. പ്ലസ്...

സിയുഇടി – പിജി പരീക്ഷയ്ക്ക് ഇത്തവണ 4.62 ലക്ഷം പേര്‍; കേരളം മൂന്നാം സ്ഥാനത്ത്

ന്യൂഡല്‍ഹി : സിയുഇടി-പിജി (CUET - PG) പരീക്ഷക്ക് കഴിഞ്ഞവര്‍ഷത്തേക്കാള്‍ ഇത്തവണ കൂടുതല്‍ അപേക്ഷ. വിവിധ കേന്ദ്രസര്‍വകലാശാലകളിലെ പ്രവേശനത്തിനുള്ള പരീക്ഷയ്ക്ക് 4,62,580 പേരാണ് ഇത്തവണ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇത് 4,58,774...

ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ബി.ടെക്, എം.ടെക്; ഇപ്പോള്‍ അപേക്ഷിക്കാം

ചെന്നൈ : ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (Institute of Technology) യില്‍ (സി.ഐ.ടി) ബി.ടെക്, എം.ടെക് പ്രോഗ്രാമുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. അക്കാഡമിക്, ഗവേഷണ, പ്ലേസ്‌മെന്റ് മികവില്‍ മുന്നിട്ട് നില്‍ക്കുന്ന സ്ഥാപനമാണ് ചെന്നൈ ഇന്‍സ്റ്റിറ്റ്യൂട്ട്...

വിദ്യാർത്ഥികൾക്ക് സാഹിത്യ സംവാദ സദസ്സ്

ഇരിങ്ങാലക്കുട : ആനന്ദപുരം ശ്രീകൃഷ്ണ ഹയർ സെക്കന്ററി സ്‌കൂളിൽ സാഹിത്യ സംവാദ സദസ്സ് നടന്നു. വിദ്യാർത്ഥികളുടെ വായന പരിപോഷണവും സർഗാത്മകവികാസവും ലക്ഷ്യം വെച്ചുള്ള വായനക്കൂട്ടം(Budding writers) പരിപാടിയിൽ പ്രശസ്ത സാഹിത്യകാരിയും ഹയർ...

കളക്ടേഴ്സ് അറ്റ് സ്കൂ‌ൾ പദ്ധതിയും, “ഇടാൻ ഒരു ഇടം” ശുചിത്വ സെമിനാറും

ഇരിങ്ങാലക്കുട : മുരിയാട് പഞ്ചായത്തിന്റെ രണ്ടാം നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി പഞ്ചായത്തിലെ മുഴുവൻ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലേക്കും മാലിന്യശേഖരണത്തിന്റെ ഭാഗമായി കളക്ടേഴ്സ് അറ്റ് സ്കൂ‌ൾ പദ്ധതി നടപ്പിലാക്കി. എല്ലാ വിദ്യാലയങ്ങളിലും പ്ലാസ്റ്റിക്കും...

സിബിഎസ്ഇ പരീക്ഷ: പ്രമേഹബാധിതർക്ക് പഴം, ചോക്കലേറ്റ് കരുതാം

ടൈപ് 1 പ്രമേഹ ബാധിതരായ വിദ്യാർഥികൾക്കു സിബിഎസ്ഇ 10, 12 ക്ലാസ് ബോർഡ് പരീക്ഷയിൽ പഴങ്ങളും ചോക്കലേറ്റും പരീക്ഷാഹാളിൽ കരുതാം. റജിസ്ട്രേഷൻ സമയത്ത് രോഗവിവരം വ്യക്തമാക്കിയവർക്കാണ് അവസരം. ഈമാസം 15ന് ആണ് പരീക്ഷ...

‘സ്‌നേഹിത @സ്‌കൂള്‍’ കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി

തൃശ്ശൂർ : ജില്ലയില്‍ ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന 'സ്‌നേഹിത @സ്‌കൂള്‍' കൗണ്‍സിലിംഗ് പദ്ധതിക്ക് തുടക്കമായി. ജില്ലാ പഞ്ചായത്തും കുടുംബശ്രീ ജില്ലാ മിഷനും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. കുട്ടികളുടെ മാനസിക, സാമൂഹിക ആരോഗ്യം...

ജില്ലയിലെ മികച്ച അധ്യാപകൻ ഏലിയാസ് മാസ്റ്റർ

പട്ടിക്കാട് : ഹയർസെക്കൻഡറി സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഏർപ്പെടുത്തിയ ജില്ലയിലെ ഏറ്റവും മികച്ച അധ്യാപകനുള്ള അവാർഡ് പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ കെ.എം ഏലിയാസിന് ലഭിച്ചു. തൃക്കാക്കര എം.എൽ.എ ഉമാ...

വിദ്യാഭ്യാസനിലവാരം ഉറപ്പാക്കാൻ സ്വകാര്യ സര്‍വകലാശാലകള്‍ നല്ലതെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപം അനുവദിക്കാനുള്ള ബജറ്റ് നിര്‍ദേശത്തെ ന്യായീകരിച്ച്‌ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു(R Bindhu). ബജറ്റിൽ പ്രഖ്യാപിച്ചത് പുതിയ കാര്യമല്ല, മുന്നേ ഉള്ള ആലോചനയാണ്. വിദ്യാഭ്യാസ നിലവാരം ഉറപ്പാക്കാൻ...

ഐ.ഐ.എം.സി.യിൽ മലയാളം ജേർണലിസം പി.ജി. ഡിപ്ലോമ

കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്യൂണിക്കേഷന്റെ (Indian Institute of Mass Comunication ) കോട്ടയം കാംപസ് നടത്തുന്ന മലയാളം ജേർണലിസം പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ കോഴ്സിലേക്ക് (Malayalam...

Latest news

- Advertisement -spot_img