Thursday, April 3, 2025
- Advertisement -spot_img

CATEGORY

EDITORIAL

കലാപോത്സവം; അന്വേഷണം ഊര്ജിതമാക്കണം

യുവജനോത്സവത്തോടനുബന്ധിച്ച് നടന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങൾ അന്വേഷിക്കാമെന്നാവശ്യപ്പെട്ടു കേരള സർവകലാശാല സംസ്ഥാന പോലീസ് മേധാവിക്ക് കത്ത് നൽകി. വൈസ് ചാൻസിലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ നിർദ്ദേശപ്രകാരം റെജിസ്ട്രർ ആണ് പരാതി നൽകിയത്. കലോത്സവത്തിലെ...

സാമ്പത്തിക പ്രതിസന്ധി; കേന്ദ്രം കേരളത്തെ അവഗണിക്കരുത്

സാമ്പത്തിക പ്രതിസന്ധി മൂലം വീർപ്പുമുട്ടുന്ന കേരളത്തെ കേന്ദ്രം അവഗണിക്കരുത്. ചെറിയ സഹായം ലഭിക്കാൻ പോലും കോടതിയെ സമീപിക്കേണ്ട ഗതികേടാണ് കേരളത്തിന് ഇപ്പോഴുള്ളത്. അവകാശപ്പെട്ട സഹായം പോലും നിഷേധിക്കുന്ന കേന്ദ്ര നിലപാട് ശരിയല്ല. കേരളവും...

പൗരത്വ നിയമ ഭേദഗതി: പ്രക്ഷോഭം രൂക്ഷമാകും

രാജ്യത്ത് ഏറെ വിവാദമുയർത്തിയ പൗരത്വ നിയമ ഭേദഗതി (സി എ എ) പാൽമെൻറ് ബില് പാസ്സാക്കി നാലു വർഷത്തിന് ശേഷം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഇതിനുള്ള ചട്ടങ്ങൾ കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്യുന്നതോടെയാണ് സി...

കലാലയ വേദി കലാപ വേദിയാക്കിയവർക്കെതിരെ നടപടി വേണം

സർവകലാശാല കലോത്സവ വേദിയിൽ തങ്ങളുടെ കഴിവ് തെളിയിക്കാൻ ഒരുങ്ങിവന്ന ചെറുപ്പക്കാർ ചോരപ്പാടുകളും കണ്ണീരുമായി മടങ്ങുന്നത് ഒരു നല്ല കാര്യമല്ല. തുടക്കം മുതൽ വൈസ് ചാൻസിലർ ഇടപെട്ട് നിറുത്തി വയ്ക്കും വരെ അപശ്രുതി മാത്രം...

ഭരണഘടനാ സ്ഥാപനങ്ങൾ നിഷ്പക്ഷമാവണം

ജനാധിപത്യ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ജനങ്ങളുടെ യഥാർത്ഥ ഇച്ഛയെ പ്രതിഫലിപ്പിക്കുന്നതുമായ സ്വതന്ത്രവും വിശ്വസനീയവുമായ ഒരു സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മിഷണർ നിലനിൽക്കേണ്ടത് ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യക്കു അനിവാര്യമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിനു ഏതാനും...

പി എസ് സിയുടെ നിയമനങ്ങളിലും അഴിമതി

നാളിതുവരെ ആരോപണങ്ങൾക്കും അഴിമതിയാരോപണങ്ങൾക്കും വിധേയമാകാത്ത പി എസ സിയിലും അഴിമതിക്ക് തുടക്കമായിരുന്നു.പി എസ സി എന്ന ഭരണഘടനാ സ്ഥാപനത്തിൽ നിക്ഷിപ്തമായ ഉത്തരവാദിത്വം ഏറെ വലുതാണ്. ആ സ്ഥാപനത്തിലുള്ള എല്ലാവരും ആ ചുമതല കുറ്റമറ്റ...

ഡ്രൈവിംഗ് ടെസ്റ്റ്; മന്ത്രി ഇടപെട്ട് പ്രഹസനമാക്കി

ജനവിരുദ്ധമായ തീരുമാനമെടുത്ത് അത് എത്രപേര്‍ക്ക് ബുദ്ധിമുട്ടാവും എന്നു പോലും ചിന്തിക്കാതെ ഉടന്‍ നടപ്പില്‍ വരുത്തിയതാണ് ഡ്രൈവിംഗ് ടെസ്റ്റില്‍ സംഭവിച്ചത്. ജനകീയ പ്രതിഷേധം അണപൊട്ടിയപ്പോള്‍ ഗത്യന്തരമില്ലാതെ പിന്‍വലിക്കേണ്ടി വന്നത് പ്രഹസനമായി മാറി. ആര്‍.ടി ഓഫീസുകളിലും...

സാമ്പത്തിക പ്രതിസന്ധി :സുപ്രീം കോടതി ഇടപെടൽ കേരളത്തിന് ആശ്വാസം

സാമ്പത്തിക പ്രതിസന്ധിയിൽ തകർന്നു നിന്ന കേരള സർക്കാരിന് സുപ്രീം കോടതി ഇടപെടൽ താത്കാലിക ആശ്വാസമായി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കൂട്ടാൻ കേന്ദ്രത്തിനു നിർദ്ദേശം നൽകണമെന്ന ഹർജിയിൽ വാദം കേൾക്കുന്നതിനിടെ സുപ്രീം കോടതി നടത്തിയ...

കലാലയങ്ങളിലെ അക്രമ രാഷ്ട്രീയ സംഘടനകളെ നിരോധിക്കണം

സംസ്ഥാനങ്ങളിലെ കലാശാലകളിൽ അഴിഞ്ഞാടുന്ന അക്രമ രാഷ്ട്രീയ സംഘടനകളെ നിരോധിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കലാശാലകളിൽ പഠിക്കാനെത്തുന്ന നിരപരാധികളായ വിദ്യാർത്ഥികളെ ഭീഷണിപ്പെടുത്തനും സംഘം ചേർന്ന് മർദിക്കാനും കൊലപ്പെടുത്തനും അക്രമ രാഷ്ട്രീയ സംഘടനകൾക്ക് ഒരു മടിയുമില്ല. ഇത്തരം...

അധികാരം നഷ്ട്ടപെട്ട ലോകായുക്ത അഴിമതിക്കാർക്ക് ആശ്വാസം

ഭരണ നിർവഹണ വിഭാഗത്തിലുള്ള അഴിമതി, കാര്യക്ഷമതയില്ലായ്മ, അലംഭാവം, കാലതാമസം തുടങ്ങി പല പ്രവണതകൾക്കുമെതിരെ ആർക്കും പണച്ചെലവില്ലാതെ സമീപിക്കാവുന്ന അർദ്ധ ജുഡീഷ്യൽ സ്ഥാപനമായിരുന്നു ലോകായുക്ത. മുഖം നോക്കാതെ പല കാര്യങ്ങളിലും ഉടനടി പരിഹാരവുമുണ്ടായിട്ടുണ്ട്. എന്നാൽ...

Latest news

- Advertisement -spot_img