Wednesday, April 2, 2025
- Advertisement -spot_img

CATEGORY

EDITORIAL

പാഴായ ലൈഫ് പദ്ധതി ആദിവാസി കുടുംബങ്ങളെ രക്ഷിക്കണം

എഡിറ്റോറിയൽ 30. 01. 2024 മഴയും വന്യ മൃഗങ്ങളെയും ഭയന്നു ഷെഡ്ഡുകൾക്കുള്ളിൽ കഴിഞ്ഞ നാലു വര്ഷമായി കഴിയുന്ന ആദിവാസി കുടുംബങ്ങളെ രക്ഷിക്കാൻ ഇനിയും അമാന്തിച്ചുകൂടാ. സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഉള്ള കുടിലുകൾ പൊളിച്ച്...

തെരുവുനായ് ശല്യം രൂക്ഷം; അടിയന്തര നടപടി വേണം

കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലും . തെരുവ് നായ് ശല്യം രൂക്ഷമായിരിക്കുന്നു.. ഓരോ വർഷവും കേരളത്തിൽ ശരാശരി ഒരു ലക്ഷം പേർക്ക് നായയുടെ കടിയേൽക്കുന്നുണ്ടെങ്കിലും ഈ കൊടിയ വിപത്തിനെ അധികൃതർ ഇപ്പോഴും നിസ്സംഗതയോടെ കണ്ടുനിൽക്കുന്നത്...

വിദേശ വിദ്യാഭ്യാസം; കുട്ടികളുടെ ഭാവി തകർക്കരുത്

വിദേശത്ത് പഠനവും തുടർന്ന് ജോലിയും സ്വപ്നം കണ്ടു വിദേശത്തേക്ക് പോകുന്ന കുട്ടികളുടെ അപകടത്തിൽപ്പെടുന്ന കാഴ്ചയാണ് ഇപ്പോൾ കാണപ്പെടുന്നത്. കുടിയേറ്റം മലയാളിക്ക് പുതുമയല്ല. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ തന്നെ മലയ, സിംഗപ്പൂർ, സിലോൺ...

ട്രഷറികൾ കാലിയായി പെൻഷൻ പോലും കിട്ടുന്നില്ല

സംസ്ഥാനത്തെ ട്രഷറികൾ കാലിയായിട്ട് മാസങ്ങളായി. പ്രാദേശിക വികസനം മൂന്നിലൊന്നായി ചുരുങ്ങി. തദ്ദേശ സ്ഥാപന പദ്ധതിയുടെ ബില്ലുകൾ ട്രഷറികളിൽ കെട്ടിക്കിടക്കുകയാണ്. പാവപ്പെട്ട ജീവനക്കാർക്ക് നൽകുന്ന പെൻഷൻ പോലും നല്കാൻ ഫണ്ടില്ലെന്നാണ് പറയുന്നത്. പങ്കാളിത്തപെൻഷൻ ലഭിച്ചുകൊണ്ടിരുന്നവരുടെ പെൻഷനും...

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി : പ്രതിസന്ധി പരിഹരിക്കണം

സംസ്ഥാനത്തെ സാധാരണക്കാരായ 42 ലക്ഷം ജനങ്ങൾക്ക് സൗജന്യ ചികിത്സ നൽകുന്നതിനുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി പണമില്ലാത്തതിനാൽ വൻ പ്രതിസന്ധി നേരിടുകയാണ്. വിവിധ പനികൾ ബാധിച്ചവരെ കൊണ്ട് സംസ്ഥാനത്തെ ആശുപത്രികൾ നിറയുകയാണ്. പകർച്ച...

ദേശീയ പാത വികസനം കടലാസ്സിൽ മാത്രം

കേരളത്തിലെ National Highway വികസനം ഇഴഞ്ഞിഴഞ്ഞു നീങ്ങുകയാണ്. കഴിഞ്ഞ ആറു വർഷത്തിനിടയിലെ ഏറ്റവും വലിയ മന്ദതയാണ് ഇപ്പോൾ നേരിട്ടിട്ടുള്ളത്. 2022 ൽ സംസഥാനത്തെത്തിയ കേന്ദ്ര മന്ത്രി പ്രഖ്യാപിച്ച ഒരു പദ്ധതിയിൽപ്പോലും കഴിഞ്ഞ ഒരു...

സർക്കാർ ഓഫിസുകൾ ഇരുട്ടിലേക്ക് ; അടിയന്തര നടപടി വേണം

``ഫ്യൂസ് ഊരല്ലേ, ഞങ്ങൾ ഇരുട്ടിലായിപ്പോകും .'' സർക്കാർ ജീവനക്കാരുടെ ദീനരോദനമാണിത്. വൈദ്യുതി ബില്ല് അടയ്ക്കാത്ത സർക്കാർ ഓഫിസുകളിലെ ഫ്യൂസ് ഊരുമെന്ന കെ എസ് ഇ ബിയുടെ മുന്നറിയിപ്പിനെ തുടർന്നാണിത്. ഈ മാസം തന്നെ...

കോടികളുടെ ഓൺലൈൻ തട്ടിപ്പ്, അടിയന്തര നടപടി വേണം

ഓണ്‍ലൈന്‍ അനുഭവത്തില്‍ നിന്ന് പാഠം പഠിക്കാതെ വീണ്ടും വീണ്ടും കെണിയില്‍ വീണു കോടികള്‍ നഷ്ടപ്പെടുന്നവര്‍ കേരളത്തില്‍ കൂടി വരികയാണ്. ഇത് നിയന്ത്രിക്കാനോ ആവശ്യമായ നടപടികളെടുക്കാനോ ഭരണ സംവിധാനത്തിന് കഴിയുന്നുമില്ല. ഓണ്‍ലൈന്‍ തട്ടിപ്പ് വഴി...

രാഷ്ട്രീയ നിയമനങ്ങൾ മാത്രം; എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തി

സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിൽ ഒഴിവുകൾ സൃഷ്ടിച്ചു ഭരണക്കാരുടെ സ്വന്തക്കാരെയും സിൽബന്ധികളെയും തിരുകിക്കയറ്റാനുള്ള തീവ്ര ശ്രമം നടന്നുവരികയാണ്. വിദ്യാഭ്യാസ യോഗ്യതയോ പ്രവർത്തന പരിശീലനമോ ഒന്നും ബാധകമല്ല. അഭ്യസ്തവിദ്യരായ ഉദ്യോഗാർത്ഥികളെ മുഴുവൻ തഴഞ്ഞുകൊണ്ടാണ് ഈ രാഷ്ട്രീയ...

വനിതാ സംവരണ ബിൽ സ്ത്രീകൾക്ക് ആശ്വാസം

ഇന്ത്യൻ വനിതകൾ ദശാബ്ദങ്ങളായി ആഗ്രഹിച്ചിരുന്ന സമത്വത്തിനും പങ്കാളിത്തത്തിനും വേണ്ടി ശബ്ദമുയർത്തിയിരുന്നു. എന്നാൽ മുറവിളി ഭരണാധികാരികളാരും കേട്ടില്ലെന്നു നടിക്കുകയായിരുന്നു. സ്ത്രീ ശാക്തീകരണവും മുന്നേറ്റവുമുണ്ടായ രാജ്യങ്ങളിലൊക്കെയും സ്ത്രീകൾക്ക് മെച്ചപ്പെട്ട സാമൂഹിക സുരക്ഷയും തൊഴിലവസരങ്ങളിലെ തുല്യതയും ജനാധിപത്യത്തിൽ...

Latest news

- Advertisement -spot_img