Sunday, April 20, 2025
- Advertisement -spot_img

CATEGORY

CRIMES

വീട്ടമ്മയെ പീഡിപ്പിച്ച് സ്വർണം കവർന്ന പ്രതി പിടിയിൽ

എറണാകുളം: വീട്ടിൽ അതിക്രമിച്ച് കയറി വീട്ടമ്മയെ പീഡിപ്പിച്ച പ്രതിയെ പിടികൂടി. ഇടയാർ അനോക്കൂട്ടത്തിൽ സിബിനെ (28) യാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് പുറമെ വീട്ടമ്മയുടെ പണവും സ്വർണവും കവരുകയും ചെയ്തിരുന്നു. വാടകയ്ക്ക് താമസിക്കുന്ന...

ടി എന്‍ ടി ചിറ്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് സ്വത്തുക്കള്‍ കണ്ടുകെട്ടും

തൃശൂർ: ബഡ്‌സ് ആക്ട് 2019(Buds Act 2019) നിയമവിരുദ്ധമായി പൊതുജനങ്ങള്‍ക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകര്‍ ആവശ്യപ്പെട്ടിട്ടും പണം തിരികെ നല്‍കാതെ വഞ്ചനാകുറ്റം ചെയ്തതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തില്‍ ടി...

തൃശൂരിൽ യുവാവ് കുത്തേറ്റ് മരിച്ചു.

തൃശൂർ : ബാറില്‍ മദ്യപിച്ചുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് കുത്തേറ്റ യുവാവ് മരിച്ചു. ഏങ്ങണ്ടിയൂര്‍ ചന്തപ്പടി കിഴക്ക് വെള്ളാപ്പറമ്പില്‍ മോഹനന്റെ മകന്‍ മിഥുനാണ് ((28) മരിച്ചത്. തൃശ്ശൂര്‍ അശ്വനി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയായായിരുന്നു മരണം....

അവതാറിന്റെ സ്വത്തുക്കൾ കണ്ടുകെട്ടൽ : നടപടി തുടങ്ങി

തൃശൂർ : അമിത പലിശ വാഗ്‌ദാനം ചെയ്‌ത്‌ നിക്ഷേപം സ്വീകരിച്ചു പണം തിരികെ നൽകാതെ വഞ്ചനാകുറ്റം ചെയ്ത അവതാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്(Avathar Gold and Diamonds) ജ്വല്ലറിയുടെയും ഉടമകളുടെയും പേരിലുള്ള സ്ഥാവര...

അഞ്ചാം ക്ലാസുകാരിയെ കൊന്നെറിഞ്ഞ അമ്മാവൻ കംസനോ?

കൊൽക്കത്ത: ശ്രീകൃഷ്ണനെ നിഗ്രഹിക്കാൻ ശ്രമിച്ച അമ്മാവനായ കംസനെ ഓർമ്മിപ്പിക്കും വിധം ഒരു അരുംകൊല . പശ്ചിമബംഗാളിലെ മാൽഡ (Malda in West Bengal) യിലാണ് കൊടും ക്രൂരത അരങ്ങേറിയത്. അഞ്ചാം ക്ലാസുകാരിയെ അമ്മാവൻ...

പ്രതിഷേധം ഉയർത്തി ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍

ഹൈദരാബാദ് : തെലങ്കാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 'മഹാലക്ഷ്മി' പദ്ധതിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ പ്രതിഷേധം ഉയർത്തി. ഓട്ടോറിക്ഷകള്‍ കത്തിച്ചും ആത്മഹത്യക്ക് ശ്രമിച്ചുമാണ് തൊഴിലാളികള്‍ സംസ്ഥാനത്ത് പ്രതിഷേധം നടത്തുന്നത്. പ്രതിഷേധത്തെ തുടർന്ന്...

കെ എസ് ഷാൻ വധക്കേസ്; കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും

എസ് ഡി പി ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെ എസ് ഷാൻ വധക്കേസിലെ കുറ്റപത്രം മടക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹർജി ഇന്ന് പരിഗണിക്കും. ആലപ്പുഴ അഡീഷണൽ സെഷൻസ് കോടതിയാണ് ആർഎസ്എസ്-ബിജെപി പ്രവർത്തകരായ പ്രതികൾ...

മകളെ കൊലപ്പെടുത്തിയ അമ്മയെ കോടതി വെറുതെ വിട്ടു

കോഴിക്കോട് : കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മയെ കോടതി വെറുതെ വിട്ടു. 2021 ജൂലൈ ഏഴിന് നടന്ന സംഭവത്തിലാണ് അമ്മ സമീറയെ കോഴിക്കോട് പോക്‌സോ കോടതി വെറുതെ വിട്ടത്. സമീറ കുറ്റം...

കുളിമുറിയിൽ രഹസ്യ ക്യാമറ, യുവഡോക്ടർ അറസ്റ്റിൽ

ചെന്നൈ: വാടകയ്ക്ക് താമസിക്കുന്ന യുവതിയെ നിരീക്ഷിക്കാന്‍ കുളിമുറിയിൽ രഹസ്യ ക്യാമറ (Secret camera) സ്ഥാപിച്ച ദന്ത ഡോക്ടർ പിടിയിൽ. ചെന്നൈയിലെ റോയപുരത്താണ് സംഭവം. വാടക വീട്ടിലെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ രഹസ്യമായി പകർത്തുകയും...

മദ്യലഹരിയിൽ വാഹനം ഓടിച്ച ഡ്രൈവർ പിടിയിൽ

കൊല്ലം: നിയന്ത്രണം വിട്ട ലോറി വൈദ്യുതി പോസ്റ്റ് തകർത്ത് ബേക്കറിക്ക് മുന്നിലേക്ക് പാഞ്ഞു കയറി. സമീപ പ്രദേശങ്ങളിലായി പാർക്ക് ചെയ്തിരുന്ന കാറുകളിലും ഇടിച്ചു. മദ്യലഹരിയിലായ ഡ്രൈവർ കാരേറ്റ് സ്വദേശി വിപീഷിനെ പോലീസ് അറസ്റ്റ്...

Latest news

- Advertisement -spot_img