Monday, April 21, 2025
- Advertisement -spot_img

CATEGORY

CRIMES

ഇടുക്കിയിൽ കാട്ടാന വയോധികയെ കൊലപ്പെടുത്തി

അടിമാലി (Adimali): ഇടുക്കി (Idukki)യിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ മരണം. അടിമാലി പഞ്ചായത്തിലെ കാഞ്ഞിരവേലി (Kanjiraveli in Adimali Panchayat) യിലാണ് കാട്ടാനയിറങ്ങിയത്.മുണ്ടോൻ ഇന്ദിര രാമകൃഷ്ണൻ (Mundon Indira Ramakrishnan, 65) ആണ്...

മദ്യ ലഹരിയിൽ അനുജനെ ചേട്ടൻ വെടിവച്ച് കൊന്നു

കാസർകോട്‌ (Kasaragod) : കുറ്റിക്കോൽ വളവിൽ (Kuttikol Valavil )നൂഞ്ഞിങ്ങാനത്തു മദ്യ ലഹരിയെ തുടർന്ന് സഹോദരനെ വെടിവെച്ചു കൊന്നു. അശോകനെ (Asokan, 45) സഹോദരൻ ബാലകൃഷ്‌ണനാണ് (Balakrishnan, 47) കൊലപ്പെടുത്തിയത്. ഞായർ രാത്രി...

എസി കോച്ചില്‍ ജനറൽ ടിക്കറ്റുമായി കയറിയ യുവതിയെ ടിടിഇ തള്ളിയിട്ടു…

ചണ്ഡിഗഡ് (Chandigarh) : ഹരിയാനയിലെ ഫരീദാബാദി (Faridabad in Haryana) ലാണ് സംഭവം. ജനറല്‍ ടിക്കറ്റു (General ticket) മായി എസി കോച്ചില്‍ (AC Coach) കയറിയ യുവതിയെ ടിടിഇ ഓടുന്ന ട്രെയിനില്‍...

അധ്യാപകർ അപമാനിച്ചതിനെ തുടർന്ന് വിഷം കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥി ചികിത്സയിലിരിക്കെ മരിച്ചു

ഇടുക്കി (Idukki) : ഉപ്പുതറയിൽ അധ്യാപകർ (Teachers ) അപമാനിച്ചതിനെ തുടർന്ന് വിഷം കഴിച്ച് ആശുപത്രിയിൽ ചികിത്സയിലായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥി (8th class student) മരിച്ചു. കുട്ടിയുടെ പക്കൽ നിന്നും പുകയില...

പട്ടാപകല്‍ വീട്ടില്‍ കയറി യുവതിയെ കടന്നു പിടിച്ചു. 64 കാരന്‍ അറസ്റ്റില്‍

തിരുവനന്തപുരം : വെള്ളം ചോദിച്ചെത്തുകയും തുടര്‍ന്ന് അത് എടുക്കാന്‍ പോയ യുവതിയെ കടന്ന് പിടിക്കുകയും ചെയ്ത 64 കാരന്‍ അറസ്റ്റില്‍. പട്ടാപകല്‍ നെയ്യാറ്റിന്‍കരയിലാണ് സംഭവം. കേസില്‍ മാരായമുട്ടം അമ്പലത്തറ പൂവന്‍കാല കുരിശടി സ്വദേശി...

കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനം; 13 പേര്‍ പിടിയില്‍

എറണാകുളം : കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനം. 13 പേര്‍ പൊലീസ് പിടിയിലായി. ഹോം സ്‌റ്റേയുടെ മറവിലായിരുന്നു അനാശാസ്യ പ്രവര്‍ത്തനം. കൂടുതല്‍ പേരുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഒരുപാട് നാളത്തെ...

കുഞ്ഞിന്റെ മൃതദേഹം മതിലിലെ ഗ്രില്ലിൽ കുടുങ്ങിയ നിലയിൽ

ഫരീദാബാദ് (Faridabad): ഹരിയാനയിലെ അജ്റോണ്ട (Ajronda in Haryana) യിൽ ഇന്നലെയായിരുന്നു സംഭവം. കുഞ്ഞിന്റെ മൃതദേഹം മതിലിലെ ഗ്രില്ലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. കുഞ്ഞിനെ ഭിത്തിയുടെ മുകളിലൂടെ എറിഞ്ഞപ്പോഴാണ് മൃതദേഹം മതിലിൽ കുടുങ്ങിയതെന്നാണ്...

ആണ്‍കുട്ടിയെ പീഡിപ്പിച്ച അധ്യാപകന് ആറുവര്‍ഷം തടവും പിഴയും

തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ആറ് വര്‍ഷം തടവും പിഴയും. നെയ്യാറ്റിന്‍ക്കര കണിയാന്‍കുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് (Neyyattinkara Court) ശിക്ഷ...

വൃദ്ധമാതാവിനോട് ക്രൂരത; മക്കൾ അമ്മയെ പുറത്താക്കി

കൊച്ചി (Kochi) : വൃദ്ധമാതാവിനോട് മക്കളുടെ ക്രൂരത (cruelty). അമ്മയെ പുറത്താക്കി മക്കൾ വീടുപൂട്ടി കടന്നുകളയുകയായിരുന്നു. തൃപ്പൂണിത്തുറ തൈക്കുടത്താ(Tripunithura Thaikudam) യിരുന്നു സംഭവം. തൈക്കുടം സ്വദേശിനി സരോജിനി(Sarojini is a native of...

കാണാതായ കുഞ്ഞിന്റെ മൃതദേഹം തൃശൂരിലെ ഓടയില്‍…..

മലപ്പുറം (Malappuram): തിരൂരില്‍നിന്നു കാണാതായ 11 മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. തൃശൂര്‍ റെയില്‍വേ സ്‌റ്റേഷനു (Thrissur Railway Station) സമീപത്തെ ഓടയില്‍നിന്നു ബാഗിനുള്ളിലാക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയനിലയിലാണ് മൃതദേഹ...

Latest news

- Advertisement -spot_img