Monday, August 18, 2025
- Advertisement -spot_img

CATEGORY

COOKING RECIPES

മലബാറിന്റെ സ്വന്തം ഉന്നക്കായ ഇനി നമ്മുടെ വീട്ടിലും

ചേരുവകൾ നേന്ത്രപ്പഴംതേങ്ങഉണക്കമുന്തിരികശുവണ്ടിഏലയ്ക്കപ്പൊടിപഞ്ചസാരനെയ്യ്വെളിച്ചെണ്ണ തയ്യാറാക്കുന്ന വിധം പകുതി പഴുത്ത പഴം ആവിയിൽ വേവിക്കാം. വെന്ത പഴം തൊലി കളഞ്ഞ് ഉടച്ചെടുക്കുക. അൽപ്പം നെയ്യ് ചേർത്തിളക്കി മാറ്റി വെയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അൽപ്പം നെയ്യ് ഒഴിച്ച് ചൂടാക്കാം. അതിലേയ്ക്ക് കശുവണ്ടി, ഉണക്കമുന്തിരി, തേങ്ങ...

ശരീരഭാരം കുറയ്ക്കാൻ ഒരു അടിപൊളി ഓട്സ് റെസിപ്പി

ചേരുവകള്‍ ഓട്‌സ് -അരക്കപ്പ്പാല്‍ -അര ക്കപ്പ്യോഗട്ട്- 1 കപ്പ്ചിയ സീഡ്- 1 സ്പൂണ്‍തേന്‍ -1 സ്പൂണ്‍ഈന്തപ്പഴം-3ആപ്പിള്‍-1കറുവപ്പട്ട പൊടിച്ചത് -ഒരു നുള്ള് തയ്യാറാകേണ്ട വിധം ഓട്‌സ്, പാല്‍, യോഗട്ട്, ചിയ സീഡ്, തേന്‍, ഈന്തപ്പഴം മുറിച്ചത്, കറുവപ്പട്ട പൊടിച്ചത്...

മുട്ട പഫ്സ് നമുക്ക് വീട്ടിൽ തയ്യാറാക്കിയാലോ; അതും ഞൊടിയിടയിൽ

ചേരുവകൾ ഗോതമ്പു പൊടി- 2 കപ്പ്ഉപ്പ്- 1 ടീസ്പൂൺബട്ടർ- 150 ഗ്രാംസവാള- 1മുളകു പൊടി- 1 ടീസ്പൂൺഗരം മസാല- 1/4 സ്പൂൺതക്കാളി- 1മുട്ട തയ്യാറാക്കുന്ന വിധം 2 കപ്പ് ഗോതമ്പ് പൊടിയിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർക്കാം....

കിടിലൻ പ്ലം കേക്ക് തയ്യാറാക്കാം അതും ഓവൻ ഇല്ലാതെ

ചേരുവകൾ മൈദ- 1 1/2 കപ്പ്ബേക്കിങ് പൗഡർ- 1 ടേബിൾസ്പൂൺബേക്കിങ് സോഡ- 1/2 ടേബിൾസ്പൂൺഡ്രൈ ഫ്രൂട്ട്സ്- 1/2 കപ്പ്ഓറഞ്ച് ജ്യൂസ്- 1/4 കപ്പ്പഞ്ചസാര പൊടിച്ചത്- 6 ടേബിൾ സ്പൂൺജാതിക്ക പൊടിച്ചത്- 1/2 ടീസ്പൂൺകറുവാപ്പട്ട പൊടിച്ചത്-...

കുനാഫ ഇനി എളുപ്പത്തിൽ തയ്യാറാക്കാം

കുനാഫ എന്ന പേര് കേൾക്കുമ്പോൾ അത് തയാറാക്കാൻ പാടാകുമെന്ന് പലരും ചിന്തിച്ചേക്കാം .എന്നാൽ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് കുനാഫ. ചേരുവകൾ പഞ്ചസാര- 1/2 കപ്പ്വെള്ളം- 1/2 കപ്പ്ഏലയ്ക്ക- 3നാരങ്ങാ നീര്- 2 തുള്ളികോൺഫ്ലോർ-...

കൊതിയോടെ കഴിക്കാം മസാല ബ്രെഡ്

വേണ്ട ചേരുവകൾ: ബ്രെഡ്- 8സവാള- 1തക്കാളി- 1ഇഞ്ചി വെളുത്തുള്ളി അരച്ചത്- 1/2 ടീസ്പൂൺപച്ചമുളക്- 2മഞ്ഞൾപ്പൊടി- 1/4 ടീസ്പൂൺമുളകുപൊടി- 1/2 ടീസ്പൂൺതക്കാളി സോസ്- 3 ടേബിൾസ്പൂൺഎണ്ണ- 3 ടേബിൾസ്പൂൺഉപ്പ്- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഏഴോ എട്ടോ ബ്രെഡ് ചെറിയ...

ഇനി വീട്ടിലുണ്ടാക്കാം സോഫ്റ്റായ പൊറോട്ട ….

മലയാളികളുടെ ഇഷ്ട്ട വിഭവമായ ഒന്നാണ് പൊറോട്ട. നാടൻ രീതിയിൽ ഏറെ മൃദുവും രുചികരവുമായ പൊറോട്ട വീട്ടിൽ ഉണ്ടാക്കാവുന്നതേയുള്ളൂ… മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള വിഭവങ്ങളിൽ ഒന്നാണ് പൊറോട്ട. ബീഫിനൊപ്പവും ചിക്കനൊപ്പവുമൊക്കെ നന്നായി ചേർന്നുപോവുന്ന വിഭവം. നല്ല...

വായിൽ കപ്പലോടും; റവ ഗുലാബ് ജാമുൻ

ചേരുവകൾ പഞ്ചസാര- 1 കപ്പ്വെള്ളം- 1 1/2 കപ്പ്നെയ്യ്- 1 ടീസ്പൂൺറവ- 1/2 കപ്പ്പാൽ- 1 1/2 കപ്പ്ബേക്കിങ് സോഡ- ആവശ്യത്തിന്പാൽപ്പൊടി- 2 ടേബിൾസ്പൂൺഎണ്ണ- ആവശ്യത്തിന് തയ്യാറാക്കുന്ന വിധം ഒരു പാൻ അടുപ്പിൽ വച്ച് ഒന്നര കപ്പ്...

സ്മൂത്തി കഴിക്കൂ, ജീവിതം സ്മൂത്താക്കാം; ശീലമാക്കിക്കോളൂ… ​

ഒരു ദിവസം സുന്ദരമാകുന്നത്, എപ്പോഴും നമ്മുടെ പ്രഭാതഭക്ഷണത്തെ ആശ്രയിച്ചിരിക്കും. രാവിലെ പോഷകഘടകങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കുന്നതാണ് ആരോ​ഗ്യത്തിന് ഉത്തമം. എല്ലാ ദിവസവും പഴ വർ​ഗങ്ങൾ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാൽ അതിന്റെ ​ഗുണവും...

രമ്യ കൃഷ്ണനും ഭര്‍ത്താവും പിരി‌ഞ്ഞോ?….. ഭർത്താവ് കൃഷ്ണവംശി പറയുന്നത് കേൾക്കൂ…

ചെന്നൈ: 1983ൽ വെള്ളൈ മനസു എന്ന ചിത്രത്തിലൂടെയാണ് രമ്യാ കൃഷ്ണന്‍ തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് തമിഴിൽ മാത്രമല്ല, തെലുങ്ക്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലും നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള രമ്യ....

Latest news

- Advertisement -spot_img