Wednesday, April 2, 2025
- Advertisement -spot_img

CATEGORY

Beauty Tips

മുഖം സുന്ദരമാക്കാൻ തക്കാളി കൊണ്ടുള്ള കിടിലൻ ഫേസ് പാക്കുകൾ…

ആരോ​ഗ്യത്തിന് മാത്രമല്ല ചർമ്മ സംരക്ഷണത്തിനും സഹായകമാണ് തക്കാളി. മുഖത്തെ കറുത്ത പാടുകളും കരിവാളിപ്പുമൊക്കെ മാറ്റാൻ തക്കാളി ഏറെ നല്ലതാണ്. തക്കാളിയിൽ വിറ്റാമിൻ സി, വിറ്റാമിൻ ഇ, ബീറ്റാ കരോട്ടിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം...

ഉലുവകൊണ്ട് മുടിയുടെ ഉള്ള് വർദ്ധിപ്പിക്കാം…..

മഴക്കാലം ആയതിനാൽതന്നെ ഒട്ടുമിക്ക ആളുകളേയും അലട്ടുന്ന ഒരു പ്രശ്നമാണ് മുടി കൊഴിച്ചിൽ. ഇത് പരിഹരിക്കാനായി ധാരാളം പൊടിക്കൈകൾ നാം പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ആരോ​ഗ്യകരമായ മുടിയുടെ വളർച്ചയ്ക്ക് സഹായിക്കുന്ന ഒന്നാണ് ഉലുവ. ഉലുവയിലെ അമിനോ...

കഞ്ഞിവെള്ളം ചില്ലറക്കാരനല്ല; കഞ്ഞിവെള്ളം ഉപയോഗിച്ച് നോക്കൂ… അറിയാം മാറ്റങ്ങൾ….

കഞ്ഞിവെള്ളം കൊണ്ട് നമുക്ക് പല സൗന്ദര്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ദിവസവും കഞ്ഞിവെള്ളം കൊണ്ട് മുഖം കഴുകിയാല്‍ അത് ആരോഗ്യമുള്ള ചര്‍മ്മത്തിനെ നല്‍കുന്നു. സൗന്ദര്യത്തിന് പലവിധത്തിലുണ്ടാവുന്ന പ്രതിസന്ധികള്‍ പരിഹരിക്കാന്‍ കഞ്ഞിവെള്ളം ധാരാളമാണ്....

ചർമ്മം തിളങ്ങാൻ അരിപ്പൊടി മാസ്കുകൾ

ചർമ്മ സംരക്ഷണത്തിൽ അരിപ്പൊടിയ്ക്കുള്ള പങ്ക് വളരെ വലുതാണ്. വെയിലേറ്റ് വാടിയ ചർമ്മത്തിൻ്റെ തിളക്കം കൂട്ടാൻ അരിപ്പൊടി ഏറെ സഹായിക്കും. മാത്രമല്ല ചർമ്മത്തിലെ മൃതകോശങ്ങളെ പുറന്തള്ളാനും അരിപ്പൊടി ഏറെ സഹായിക്കും. തൈര് 1 ടേബിൾ സ്പൂൺ അരിപ്പൊടിയും...

ചുണ്ട് ചുവന്നുതുടുക്കാൻ ലിപ്സ്റ്റിക് വാങ്ങി പണം കളയേണ്ട…

ഏതൊരാളുടെയും ഭംഗിക്ക് ചുണ്ടിന് വലിയൊരു സ്ഥാനമാണുള്ളത്. ചുവന്നുതുടുത്ത അധരങ്ങൾ ആഗ്രഹിക്കാത്തവരായി ആരാണുള്ളത്. ചുണ്ട് ഇരുണ്ടിരിക്കുന്നതിനാൽ ലിപ്സ്റ്റിക്കിനെ ആശ്രയിക്കുന്നവരും ഏറെയാണ്. വിവിധ കളറുകളിൽ, വിവിധ വിലകളിൽ, വിവിധ ബ്രാൻഡുകളിലുള്ള ലിപ്സ്റ്റിക് മാർക്കറ്റുകളിൽ ലഭ്യമാണ്. മരണ വീട്ടിൽ...

മുടി ഇടതൂര്‍ന്ന് വളരാനും; കറുപ്പ് നിറം കൂട്ടാനും റോസ്‌മേരി

അധിക കാലമായില്ല റോസ്മേരി എന്ന ചെടി മലയാളികൾക്ക് സുപരിചിതമായിട്ട്. ഇന്നത് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും എല്ലാം വൈറലായി കൊണ്ടിരിക്കുന്ന റീലുകളുമായി മാറിക്കഴിഞ്ഞു. സ്ത്രീകൾക്ക് തലമുടി ഇടതൂർന്ന് വളരാൻ സഹായിക്കുന്ന ഒന്നാണ് റോസ്മേരി. റോസ്മേരിയുടെ ഉണങ്ങിയ...

നിത്യയൗവ്വനം കാത്തൂസൂക്ഷിക്കാം മുള്‍ട്ടാണി മിട്ടിയില്‍……

ചര്‍മ്മസംരക്ഷണത്തിന്റെ കാര്യത്തില്‍ പലപ്പോഴും വെല്ലുവിളികള്‍ ഉയര്‍ത്തുന്ന പല പ്രതിസന്ധികളും ഉണ്ട്. അതില്‍ വേനല്‍ക്കാല പ്രശ്‌നങ്ങളില്‍ ശ്രദ്ധിക്കേണ്ട ഒന്നാണ് വരണ്ട ചര്‍മ്മവും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളും. വിയര്‍പ്പ് മൂലം ചര്‍മ്മത്തില്‍ പല വിധത്തിലുള്ള അസ്വസ്ഥതകളും ഉണ്ടാവുന്നു....

ഉപ്പും നാരങ്ങാനീരും മാത്രം മതി മുഖത്തിന് നിറം വയ്ക്കാൻ….

സൗന്ദര്യം ആഗ്രഹിക്കാത്തവരായിട്ട് ആരുമില്ല. സൗന്ദര്യവര്‍ധക വസ്തുക്കളുടെ പരസ്യങ്ങള്‍ ദിനംപ്രതി വര്‍ധിക്കുകയാണ്. എങ്കിലും നാച്വറല്‍ വഴികള്‍ തേടുന്നവരാണ് ഏറെയും. അടുക്കളയില്‍ നമ്മള്‍ നിസാരമായി കാണുന്ന വസ്തുക്കള്‍ മാത്രം മതി നിറം വയ്ക്കാനും ചര്‍മ്മം തിളങ്ങാനും. നാരങ്ങാനീരും...

ഐസ് വെള്ളത്തിൽ മുഖം കഴുകിയാൽ…..

ശരീരത്തിൽ തണുത്ത വെള്ളം ഉപയോഗിച്ച് കുളിക്കുന്നതും മുഖം കഴുകാൻ ഐസ് വെള്ളം ഉപയോഗിക്കുന്നതും ഹൈഡ്രോതെറാപ്പിയായി കണക്കാക്കപ്പെടുന്നു. ഇത് രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഹോർമോണുകളുടെയോ എൻഡോർഫിനുകളുടെയോ ഉത്പാദനം വർദ്ധിപ്പിക്കുകയും വേഗത്തിലുള്ള മെറ്റബോളിസത്തിന് നിങ്ങളെ അനുഗ്രഹിക്കുകയും ചെയ്യുന്നു....

വീട്ടിൽ തന്നെ എളുപ്പത്തിൽ തയാറാക്കാൻ കഴിയുന്ന ഷാംപൂ…

കെമിക്കലുകളുടെ അമിതമായ ഉപയോഗമാണ് പലരുടെയും മുടിയുടെ ആരോഗ്യം ഇല്ലാതാക്കുന്നത്. മുടിയിലെ അമിതമായ പരീക്ഷണങ്ങളാണ് പലപ്പോഴും മുടിയുടെ ആരോഗ്യത്തെ ഇല്ലാതാക്കുന്നത്. മുടിയിഴകളിൽ കെമിക്കലുകളുടെ ഉപയോഗം കൂടുമ്പോൾ അത് പലപ്പോഴും അതിൻ്റെ വളർച്ചയെയും മോശമായി ബാധിക്കാറുണ്ട്....

Latest news

- Advertisement -spot_img