തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ക്കും തീരദേശവാസികള്‍ക്കും ജാഗ്രത നിര്‍ദ്ദേശവുമായി ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS). കേരളത്തീരത്തും തെക്കന്‍ തമിഴ്‌നാട് തീരത്തും ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്. ഇന്ന് (03.03.2024) ന് രാത്രി...
തിരുവനന്തപുരം : സിദ്ധാര്‍ത്ഥിന്റെ മരണത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയിലെ ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്‌പെന്‍ഷന്‍. ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി ചിഞ്ചുറാണി അറിയിച്ചു.
ഡീനിന്റെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് പ്രതികരിച്ച മന്ത്രി...
മലയാളത്തിലെ പ്രശസ്തനായിരുന്ന സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്റർ (Raveendran Master) വിടവാങ്ങി പത്തൊമ്പതു വർഷങ്ങൾ പിന്നിടുന്നു.. . സംഗീതാസ്വാദകർക്ക് തീരാനഷ്ടമായ ആ വേർപാട് 2005 മാർച്ച് മാസം മൂന്നാം തിയ്യതിയായിരുന്നു. സിനിമാ സംഗീതരംഗത്ത്...
ഏകദേശം 2.. 3 ദിവസത്തോളം കൊടിയ പീഡനം ആണ് സിദ്ധാർഥൻ (Sidharthan's Death) അനുഭവിക്കേണ്ടി വന്നത്. അടിയന്തരാവസ്ഥയുടെ ഭീകരതയ്ക്ക് പ്രതീകമായ രാജൻ കേസ് (Rajan Case) ഓർമ്മിപ്പിക്കുന്ന രീതിയിൽ ഉള്ള മർദ്ദന മുറകൾ...
എറണാകുളം : കൊച്ചിയില്‍ അനാശാസ്യ പ്രവര്‍ത്തനം. 13 പേര്‍ പൊലീസ് പിടിയിലായി. ഹോം സ്‌റ്റേയുടെ മറവിലായിരുന്നു അനാശാസ്യ പ്രവര്‍ത്തനം. കൂടുതല്‍ പേരുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ വ്യാപക തിരച്ചില്‍ നടത്തുകയാണ്. ഒരുപാട് നാളത്തെ...
തിരുവനന്തപുരം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച അധ്യാപകന് ആറ് വര്‍ഷം തടവും പിഴയും. നെയ്യാറ്റിന്‍ക്കര കണിയാന്‍കുളം ആളുനിന്നവിളവീട്ടില്‍ സന്തോഷ് കുമാറിനെയാണ് കോടതി ശിക്ഷിച്ചത്. നെയ്യാറ്റിന്‍കര അതിവേഗ കോടതിയാണ് (Neyyattinkara Court) ശിക്ഷ...
തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷ്യ വിഷബാധ. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ഒരു കുടുംബത്തില 9 പേര്‍ ഉള്‍പ്പെടെ 21 പേര്‍ക്കാണ് ഭക്ഷ്യ...