Thursday, July 3, 2025

കുഴിമന്തിയും അല്‍ഫാമും കഴിച്ചു; 21 പേര്‍ ആശുപത്രിയില്‍

Must read

- Advertisement -

തിരുവനന്തപുരം : തിരുവനന്തപുരം വര്‍ക്കലയില്‍ ഭക്ഷ്യ വിഷബാധ. ടെമ്പിള്‍ റോഡിലെ സ്‌പൈസി ഹോട്ടലില്‍ നിന്ന് കുഴിമന്തിയും അല്‍ഫാമും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത ഉണ്ടായത്. ഒരു കുടുംബത്തില 9 പേര്‍ ഉള്‍പ്പെടെ 21 പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റിരിക്കുന്നത്.

ആരുടേയും നില ഗുരുതരമല്ല. എന്നാല്‍ ഇവരെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെ തുടര്‍ന്ന് നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലില്‍ പരിശോധന നടത്തുകയും ഹോട്ടല്‍ സീല്‍ ചെയ്യുകയും ചെയ്തു.

See also  UPSC സിവിൽ സർവീസ് ഫലം പ്രസിദ്ധീകരിച്ചു, നാലാം റാങ്ക് മലയാളി സിദ്ധാർഥ് രാംകുമാറിന്
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article