മലപ്പുറം : എരുമയെ കൊന്ന് കാട്ടുപോത്തിന്റെ മാംസമാണെന്ന് പറഞ്ഞ് വില്‍പന നടത്തില്‍ മൂന്ന് പേര്‍ പിടിയില്‍. മരുത കെട്ടുങ്ങല്‍ തണ്ടുപാറ മുഹമ്മദ് റാഷി, മരുത ചക്കപ്പാടം ചക്കിയത്ത് ജിഷ്ണു, വഴിക്കടവ് കുമ്പങ്ങാടന്‍ ജംഷീര്‍...
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ (Loksabha Election 2024) ബിജെപി (BJP) പലയിടത്തും രണ്ടാം സ്ഥാനത്ത് വരുമെന്ന് ഇപി ജയരാജന്റെ (E P Jayarajan) പ്രസ്തവാനക്കെതിരെ വിഡി സതീശന്‍ (V D Satheeshan) രംഗത്ത്. ജയരാജന്റെ...
40 അടിതാഴ്ചയുള്ള കുഴല്‍കിണറിനുള്ളില്‍ കുട്ടി വീണു. ദാരുണാപകടം ഉണ്ടായത് ദില്ലി കേശോപുര്‍ മാണ്ഡിക്ക് സമീപമാണ്. എത്രവയസ്സുള്ള കുട്ടിയാണ് വീണതെന്നോ എങ്ങനെയാണ് അപകടമുണ്ടായതെന്നോ വ്യക്തമല്ല. സംഭവസ്ഥലത്ത് ഫയര്‍ഫോഴ്‌സും പൊലീസും എത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടിയെ...
നാടിനെ നടുക്കിയ കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിജയനെ കൊലപ്പെടുത്തിയത് ചുറ്റിക കൊണ്ട് തലക്കടിച്ചാണെന്നും നവജാതശിശുവിനെ കൊന്നത് ശ്വാസം മുട്ടിച്ചാണെന്നും എഫ്‌ഐആറില്‍ പറയുന്നു.
വിജയനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയും മകനും ഉള്‍പ്പെടെ മൂന്ന്...
കോടികളുടെ ലഹിമരുന്ന് കടത്തിയ സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍. ഡിഎംകെ (DMK) മുന്‍ നേതാവും സിനിമാ നിര്‍മ്മാതാവുമായ ജാഫര്‍ സാദിഖ് (Jaffer Sadiq)ആണ് അറസ്റ്റിലായിത്. ഇയാളെ എന്‍സിബിയാണ് (NCB) അറസ്റ്റ് ചെയ്തത്. രാജസ്ഥാനില്‍ ഒളിവില്‍...
തൃശൂര്‍ : പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിക്ക് മദ്യം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ കേസെടുത്ത് പൊലീസ്. തൃശൂര്‍ മലക്കപ്പാറയില്‍ ഇന്നെലയാണ് സംഭവം നടന്നത്. പെണ്‍കുട്ടിക്ക് ഒപ്പമുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മദ്യലഹരിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ...
മിക്ക മധുരപലഹാരങ്ങളിലും നമ്മള്‍ ഇട്ട് കണ്ടിട്ടുള്ള ഒന്നാണ് ഉണക്കമുന്തിരി (Raisins). ഇതിന്റെ രുചി എല്ലാവര്‍ക്കും ഇഷ്ടമാകണമെന്നില്ല. ഇഷ്ടമുള്ളവര്‍ മധുരപലഹാരങ്ങളില്‍ മാത്രമല്ല വെറുതെയും കഴിക്കാറുണ്ട്.
എന്നാല്‍ ഉണക്കമുന്തിരികള്‍ വെറുതെ കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനുമെല്ലാം ഉത്തമമാണ്. നിരവധി...
യുവതലമുറയും പ്രായമായവരെയും വല്ലാതെ അലട്ടുന്ന ഒന്നാണ് കുടവയര്‍. ഭക്ഷണക്രമവും ജീവതശൈലിയുമൂലമാണ് പലര്‍ക്കും കുടവയര്‍ (Fatty Belly) ഉണ്ടാകാനുള്ള പ്രധാന കാരണം. വ്യായാമം ഇല്ലാതത്തിന്റെയും പ്രശ്‌നങ്ങളും ഉണ്ട്.
എന്നാല്‍ കുടവയര്‍ കുറക്കാന്‍ നല്ലൊരു പോംവഴിയുണ്ട്. അധിക...
ദൈനംദിന ഭക്ഷണക്രമത്തില്‍ നമ്മളെല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് വെളുത്തുള്ളി (Garlic). ഭക്ഷണത്തിന്റെ രുചികൂട്ടാനായി വെളുത്തുള്ളിയുടെ പങ്ക് വലുതാണ്. എന്നാല്‍ ഭക്ഷണത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും വെള്ളുത്തുള്ളിയെ നമ്മുക്ക് ഉപയോഗിക്കാം. വെളുത്തുള്ളി കൊണ്ട് നമ്മുക്ക് വീട്ടില്‍...
നാണിക്കുന്നത് അല്ലെങ്കില്‍ ലജ്ജിക്കുന്നത് മോശം കാര്യമാണോ? അല്ലെന്നാണ് ഉത്തരം. മനുഷ്യ വികാരത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നുതന്നെയാണ് ലജ്ജിക്കുന്നത് അല്ലെങ്കില്‍ നാണം.
എന്നാല്‍ ഒരാള്‍ അമിതമായി നാണിക്കുന്നത് നല്ലതാണോ? നല്ലതല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. അത് നിങ്ങളുടെ...