കെഎസ്ആര്‍ടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ആറ് വയസുകാരി മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇടുക്കി ചേറ്റുകുഴിയില്‍ ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. മലയാറ്റൂര്‍ തീര്‍ത്ഥാടനം കഴിഞ്ഞു മടങ്ങി വരികയായിരുന്ന സംഘമാണ്...
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന് (IPL 2024) നാളെ കൊടിയേറ്റം. ഉദ്ഘാടന മത്സരം ചെന്നൈ എംഎ ചിദംബരം സ്റ്റേഡിയത്തിലാണ്. നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (Chennai Super Kings) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുവിനെയാണ്...
ഐപിഎല്‍ പൂരം (IPL 2024) 22 ന് കൊടിയേറുകയാണ്. ടീമുകള്‍ എല്ലാം വലിയ പ്രതീക്ഷയിലാണ് ഈ സീസണിലിറങ്ങുന്നത്. എന്നാല്‍ മുംബൈ ഇന്ത്യന്‍സിന് (Mumbai Indians) തിരിച്ചടിയാവുന്ന ഒരു വാര്‍ത്തയാണ് പുറത്ത് വരുന്നത്. മുംബൈയുടെ...
റയലിന് ഈ സീസണിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു തിയോബോട്ട് കോര്‍ട്ടോയിസിന്റെ (Thibaut Courtois) പരിക്ക്. എന്നാല്‍ താരം പരിക്കില്‍ നിന്ന് മുക്തനായി തിരിച്ചുവരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഇത് റയലിനെയും ആരാധകരെയും സന്തോഷത്തിലുമാക്കി. പക്ഷെ...
ആരാധകരോട് അഭ്യര്‍ത്ഥനയുമായ് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി (Virat Kohli). തന്നെ കിംഗ് കോലി എന്ന് വിളിക്കുന്നത് നിര്‍ത്തണെന്നാണ് താരം ആരാധകരോട് ആവശ്യപ്പെട്ടത്. ബംഗലൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന ആര്‍സിബി (RCB)...
പൂനെയില്‍ ഗുണ്ടാ വിളയാട്ടം. ഗുണ്ടാസംഘങ്ങള്‍ നടത്തിയ ആക്രമത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഗുണ്ടാ നേതാവായ അവിനാശ് ബാലു ധന്വേയെയാണ് കൊല്ലപ്പെട്ടത്. പുനെയിലെ റെസ്റ്റോറന്റില്‍ വെച്ച് നടന്ന ആക്രമത്തില്‍ ബാലു ധന്വേയെ അക്രമികള്‍ വെടിവെച്ചു കൊല്ലുകയായിരുന്നു....
കോഴിക്കോട് താമരശേരിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. രണ്ട് പേരെ കസ്റ്റഡിയിലെടുത്ത കേസില്‍ 194 ഗ്രാം എം ഡി എം എ എക്‌സൈസ് പിടികൂടി. താമരശ്ശേരി ചുരത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്. ഉണ്ണികുളം...
18കാരി തീകൊളുത്തി ആത്മഹത്യ ചെയ്തു. ശനിയാഴ്ച ഉത്തര്‍പ്രദേശിലെ ഫത്തേപൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ മരണത്തില്‍ ഗുരുതര ആരോപണവുമായി കുടുംബം രംഗത്തെത്തി. അയല്‍പക്കത്ത് താമസിക്കുന്ന രണ്ട് പുരുഷന്മാര്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നും അതിന് ശേഷമാണ് പെണ്‍കുട്ടി മരിച്ചതെന്നും...
ഭാര്യയെ ശല്യം ചെയ്ത വിരോധത്തില്‍ ഭര്‍ത്താവ് പെട്രോളൊഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കൊല്ലം ചടയമംഗലം പോരേടത്താണ് സംഭവം. ഇടയ്ക്കയോട് തിരുവഴി കുന്നുംപുറം സ്വദേശി കലേഷാണ് മരിച്ചത്. കേസില്‍ പ്രതിയായ സനല്‍ കൃത്യത്തിന് ശേഷം...