Tuesday, May 13, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

ജസ്റ്റിസ് മണികുമാർ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ

തിരുവനന്തപുരം : ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് എസ്. മണികുമാറിനെ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനാക്കാനുള്ള ശുപാർശയിൽ ഗവർണർ ഒപ്പുവച്ചു. സംസ്ഥാന സർക്കാരിൻ്റെ ശുപാർശ തള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ഗവർണർക്ക് കത്ത് നൽകിയിരുന്നു. കഴിഞ്ഞ...

പട്ടാപ്പകൽ മൂന്ന് കുട്ടികളെ തട്ടിക്കൊണ്ടുപോയി: കുട്ടികളെ തട്ടിക്കൊണ്ടു പോകൽ സംഘം വ്യാപകം

പട്ടിക്കാട് : ആൽപ്പാറ വാരിയത്ത് പടിയിൽ വടക്കുംപാടം റോഡിന് സമീപം മൂന്ന് കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി. സംഭവത്തിന് ദൃക്സാക്ഷിയായ കുട്ടി നൽകിയ വിവരത്തെ തുടർന്ന് ഒല്ലൂർ എഎസ്പി മുഹമ്മദ് നദീമുദ്ദീൻ ഐപിഎസ്, പീച്ചി...

യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു

തൃശൂർ : ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ UDF സ്ഥാനാർത്ഥി കെ മുരളീധരൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു. വരണാധികാരിയായ ജില്ലാ കളക്ടർ വി.ആർ. കൃഷ്‌ണതേജയ്ക്കാണ് UDF സ്ഥാനാർത്ഥി നാമനിർദേശപത്രിക സമർപ്പിച്ചത്. നേതാക്കളുൾപ്പടെയുള്ള ഗോൺഗ്രസ് പ്രവർത്തകരുടെ അകമ്പടിയോടെ...

ഷോക്കേറ്റ് മയിൽ ചത്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഷോക്കേറ്റ് ആൺമയിൽ ചത്തു.കൊരുമ്പിശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാരിയമ്മൻ കോവിലിന് സമീപമുള്ള ട്രാൻസ്ഫോർമറിന് മുകളിലെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ആൺമയിലിന്റെ ജീവൻ ഒടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി...

ജനു ഗുരുവായൂർ ഓർമ്മയായി

തൃശൂർ : മാതൃഭൂമി ഗുരുവായൂർ ലേഖകന്‍ ജനു ഗുരുവായൂര്‍ (കെ. ജനാര്‍ദനന്‍ ) അന്തരിച്ചു. 72 വയസ്സായിരുന്നു. നാല് പതിറ്റാണ്ടിലേറെയായി മാതൃഭൂമിയുടെ ഗുരുവായൂര്‍ ലേഖകനായിരുന്നു. മമ്മിയൂര്‍ നാരായണം കുളങ്ങര കോമത്ത് കുടുംബാംഗമാണ്. ചാട്ടുകുളം...

വേനൽ: ജാഗ്രത പാലിക്കണം

ചൂട് കൂടിയതോടെ പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകളൾ നേരിടുന്നത്. പ്രധാനമായും തൊലിപ്പുറത്തുള്ള ബുദ്ധിമുട്ടുകളാണ് കൂടുതലും. ചർമ്മ സംബന്ധമായ പ്രശ്‌നങ്ങൾ പലരെയും അലട്ടാറുണ്ട്. അതുകൊണ്ട് തന്നെ അൽപ്പം കൂടുതൽ ശ്രദ്ധ ചർമ്മകാര്യത്തിൽ നൽകാൻ ശ്രമിക്കണം. കടുത്ത...

നവോത്ഥാന പോരാട്ട ചരിത്രത്തിലെ ധീര നായിക പിസി കുറുമ്പ അടക്കമുള്ള ത്യാഗത്തിന്റെ ഫലമാണ് ഇന്നത്തെ കേരളം : ടി.കെ.സുധീഷ്

ഇരിങ്ങാലക്കുട : മാനവ വികസന സൂചികയിൽ ഒന്നാം നമ്പർ ആവുന്ന വിധത്തിൽ ഇന്നത്തെ പുരോഗമന കേരളം രൂപപ്പെട്ടത് പി.സി കുറുമ്പ ഉൾപ്പെടെയുള്ളവരുടെ ത്യാഗത്തിന്റെ ഫലമാണെന്ന് സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം...

അവധിക്കാല ക്യാമ്പുകൾ ഉത്സവമായി മാറണം: മധുപാൽ

കളിയും, ചിരിയും, കലകളും വർണ്ണങ്ങളും നിറഞ്ഞ ഉദ്യാനമാണ് കളിവീട്. അവധിക്കാലത്ത് കുട്ടികൾക്ക് ലഭിക്കുന്ന ഉന്മേഷമാണ് അവധിക്കാല ക്യാമ്പ്. ഈ ക്യാമ്പിനെ ഉത്സവമാക്കി മാറ്റണം. ജവാഹർ ബാലഭവൻ ഒരുക്കുന്ന കളിവീട് അവധിക്കാല ക്യാമ്പ് ഉത്ഘാടനം...

പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡിൽ

തിരുവനന്തപുരം : സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപയോഗം വീണ്ടും റെക്കോർഡ് ഇട്ട് 10.48262 കോടി യൂണിറ്റിൽ എത്തി. കഴിഞ്ഞ 27ന് ഉപയോഗിച്ച 10.46309 കോടി യൂണിറ്റിന്റെ റെക്കോർഡ് ആണ് തിങ്കളാഴ്ച തകർന്നത്. ഈ...

പീച്ചിയിൽ ജലനിരപ്പ് കുറഞ്ഞു

പീച്ചി : വേനൽ കടുത്തതോടെ പീച്ചി ഡാം റിസർവോയറിലെ ജലനിരപ്പ് കഴിഞ്ഞ വർഷത്തേക്കാൾ കുറഞ്ഞു. 79.25 മീറ്റർ പരമാവധി ജലനിരപ്പുള്ള റിസർവോയറിൽ 68.36 മീറ്ററാണ് ഇന്നത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം ഇത് 68.72...

Latest news

- Advertisement -spot_img