Friday, July 4, 2025

ഷോക്കേറ്റ് മയിൽ ചത്തു

Must read

- Advertisement -

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയിൽ ഷോക്കേറ്റ് ആൺമയിൽ ചത്തു.കൊരുമ്പിശ്ശേരിയിൽ ഇന്ന് രാവിലെയാണ് സംഭവം. മാരിയമ്മൻ കോവിലിന് സമീപമുള്ള ട്രാൻസ്ഫോർമറിന് മുകളിലെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് ആൺമയിലിന്റെ ജീവൻ ഒടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പോസ്റ്റ്മോർട്ടത്തിനായി ചാലക്കുടിയിലേക്ക് കൊണ്ടുപോയി. കൊരുമ്പിശ്ശേരി മേഖലയിൽ ഒട്ടേറെ മയിലുകളെ വ്യാപകമായി കണ്ടുവരുന്നുണ്ട്.

See also  ഭാര്യാ പിതാവിനെ തലയ്‌ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
- Advertisement -

More articles

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisement -spot_img

Latest article