Wednesday, May 7, 2025
- Advertisement -spot_img

AUTHOR NAME

Taniniram1

1914 POSTS
0 COMMENTS

തെരഞ്ഞെടുപ്പ്, ഉത്സവക്കാലം : ലഹരിക്കടത്ത് തടയാന്‍ കടല്‍,അഴിമുഖം കേന്ദ്രീകരിച്ച് സംയുക്ത പരിശോധന

തൃശൂര്‍ : തെരഞ്ഞെടുപ്പ്, വിഷു ആഘോഷങ്ങള്‍ക്ക് മുന്നോടിയായി തീരസുരക്ഷ ഉറപ്പാക്കാനും കടല്‍വഴിയുള്ള മദ്യം, മയക്കുമരുന്ന് കടത്ത് തടയുന്നതിനും വാടാനപ്പള്ളി എക്‌സൈസ് സര്‍ക്കിള്‍ ഓഫീസ്, ഫിഷറീസ് സ്റ്റേഷന്‍ അഴീക്കേട്, മറൈന്‍ എന്‍ഫോഴസ്മെന്റ് ആന്‍ഡ്...

ഇത് കേരളമാണ് : സുരേന്ദ്രനുള്ള മറുപടിയുമായി ടി സിദ്ദിഖ്

താൻ ജയിച്ചാൽ സുൽത്താൻ ബത്തേരിയുടെ പേര് ഗണപതിവട്ടം എന്ന് മാറ്റും എന്നുള്ള സുരേന്ദ്രന്റെ പ്രഖ്യാപനത്തിന് മറുപടിയായി ടി സിദ്ദിഖ് രംഗത്ത്. സുരേന്ദ്രന് എന്തും പറയാമെന്നും, അദ്ദേഹം ജയിക്കാൻ പോകുന്നില്ലെന്നും ജനശ്രദ്ധ പിടിക്കാൻ വേണ്ടിയുള്ള...

വേനൽ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം : കടുത്ത വേനലിൽ വെന്തുരുകയാണ് പ്രകൃതിയും മനുഷ്യരും സകല ജീവജാലങ്ങളും. ഇതുവരെ കേരളത്തിൽ വേനൽ മഴ പെയ്തത് ഒറ്റപ്പെട്ട ഇടങ്ങളിലാണ്. സംസ്ഥാനത്ത് കൊടും ചൂടിന് ആശ്വാസമായി അടുത്ത രണ്ട് ദിവസം...

സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം വരുന്നു

സിസിടിവികൾക്കു മേൽ കടുത്ത സുരക്ഷാക്രമീകരണം ഏർപ്പെടുത്തുവാൻ കേന്ദ്രസർക്കാർ ഒരുങ്ങുന്നു. രാജ്യത്ത് വിൽക്കുന്ന സിസിടിവി ക്യാമറകൾക്ക് സുരക്ഷാമാനദണ്ഡം ഒരുക്കുവാനായി ഇലക്ട്രോണിക് ഉൽപന്നങ്ങളുടെ നിർബന്ധിത റജിസ്ട്രേഷനുള്ള 2021ലെ ചട്ടത്തിൽ ഐടി മന്ത്രാലയം ഭേദഗതി വരുത്തി. സുരക്ഷാമനദണ്ഡം...

എഴുത്തുകാരുടെയും അധ്യാപകരുടെയും ധർമ്മം സാമൂഹ്യമായ സംസ്കാരത്തെ വളർത്തൽ : മന്ത്രി കെ രാജൻ

ഇരിങ്ങാലക്കുട : എഴുത്തുകാരുടെയും അധ്യാപകരുടേയും ധർമ്മം എന്നത് സാമൂഹ്യമായ സംസ്കാരത്തെ വളർത്തിയെടുക്കുക എന്നതാണ്. അത്തരത്തിൽ ഉദാത്തമായ സംഭാവനകൾ സമൂഹത്തിൽ വളർത്തിയെടുക്കാൻ സാംസ്കാരിക കൈരളിയുടെ അനർഘനിധിയായ രാമനാഥൻ മാസ്റ്റർക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അയ്യങ്കാളി സ്ക്വയറിൽ...

ഗുരുവായൂരിൽ ഭണ്ഡാര ഇതര വരുമാനമായി ഒറ്റ ദിവസം ലഭിച്ചത് 73.36ലക്ഷം

ഗുരുവായൂർ(GURUVAYUR) : പെരുന്നാളിൻ്റെ അവധി ദിനമായ ബുധനാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ ഭണ്ഡാര ഇതര വരുമാനമായി 73,36,923 രൂപ ലഭിച്ചു. നെയ് വിളക്ക് ശീട്ടാക്കി ദർശനം നടത്തിയ വകയിൽ 21,90,430 രൂപയും ലഭിച്ചു. 1760...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് മോഡി ഇ ഡി കളിക്കുന്നുവെന്ന് : മുൻ എംപി സിഎൻ ജയദേവൻ

ഇരിങ്ങാലക്കുട : മോഡി ഭരണകൂടം പ്രതിപക്ഷത്തെ തകർത്ത്‌ വിജയം ഉറപ്പിക്കാനുള്ള ആസൂത്രിത നടപടികൾ ആരംഭിച്ചിരിക്കുന്നതിൻ്റെ തെളിവാണ് പ്രതിപക്ഷ പാർട്ടികൾ അഴിമതിക്കാരാണെന്നും അനധികൃതവും നിയമവിരുദ്ധവുമായ മാർഗ്ഗങ്ങളിലൂടെ ധനസമാഹരണം നടത്തുന്നവരാണെന്നും വരുത്തി തീർക്കാൻ ഇഡിയെ...

കുട്ടികളുടെ ഡ്രൈവിങ്: കടുത്ത നടപടിയുമായി മോട്ടർ വാഹനവകുപ്പ്

തൃശൂർ : കുട്ടികൾ വണ്ടിയോടിക്കുന്നതിനെതിരെ കടുത്ത നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. അവധിക്കാലത്ത് വിനോദം, ഡ്രൈവിങ് പരിശീലനം എന്നീ പേരിൽ കുട്ടികൾ വാഹനവുമായി പുറത്തിറങ്ങുന്നതിൽ കഠിന ശിക്ഷയുടെ മുന്നറിയിപ്പുമായി മോട്ടർ വാഹനവകുപ്പ്. ലൈസൻസില്ലാതെ...

ദാഹവും വിശപ്പും അകറ്റാൻ പൊട്ടു വെള്ളരി

കെ. ആർ. അജിത വേനൽക്കാലത്തിന്റെ അതി രൂക്ഷമായ അവസ്ഥയിൽ ശരീരത്തിന് കുളിർമ പകരാനും പ്രതിരോധശേഷി നിലനിർത്താനുമായി കഴിക്കാവുന്ന ജ്യൂസ് ആണ് പൊട്ടു വെള്ളരി ജ്യൂസ്. പൊട്ടു വെള്ളരിയുടെ ജന്മദേശം തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ ആണ്....

വിമാനത്താവളങ്ങളിൽ അവസരങ്ങളുടെ പെരുമഴ

വിവിധ വിമാനത്താവളങ്ങളിൽ അവസരങ്ങളുടെ പെരുമഴ. എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം.3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം. പുണെ ഇൻ്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്....

Latest news

- Advertisement -spot_img