വിമാനത്താവളങ്ങളിൽ അവസരങ്ങളുടെ പെരുമഴ

Written by Taniniram1

Published on:

വിവിധ വിമാനത്താവളങ്ങളിൽ അവസരങ്ങളുടെ പെരുമഴ. എഐ എയർപോർട് സർവീസസ് ലിമിറ്റഡിനു കീഴിൽ വിവിധ വിമാനത്താവളങ്ങളിലായി 338 ഒഴിവ്. സ്ത്രീകൾക്കും അവസരം.3 വർഷ കരാർ നിയമനമാണ്. നീട്ടിക്കിട്ടാം.
പുണെ ഇൻ്റർനാഷനൽ എയർപോർട്ടിൽ 247 ഒഴിവ്. ഇന്റർവ്യൂ 15 മുതൽ 20 വരെ പുണെയിൽ. തസ്‌തികയും ഒഴിവും: ഹാൻഡിമാൻ
(119), കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് (47), ഹാൻഡിവുമൺ (30), യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ (17), റാംപ് സർവീ സ് എക്സിക്യൂട്ടീവ് (12), ഡ്യൂട്ടി ഓഫിസർ (7), ജൂനിയർ ഓഫിസർ-ടെക്നിക്കൽ (7), ജൂനിയർ ഓഫിസർ-പാസഞ്ചർ (6), ഡപ്യൂട്ടി ടെർമിനൽ മാനേജർ (2).
ഡെറാഡൂൺ, ചണ്ഡിഗഡ്: 74 ഒഴിവ്ഡെറാഡൂൺ, ചണ്ഡിഗഡ് എയർപോർട്ടുകളിലായി 74 ഒഴിവ്. ഇന്റർവ്യൂ 16 മുതൽ 19 വരെ ഡെറാഡൂണിൽ. തസ്‌തികകൾ: ഡ്യൂട്ടി മാനേജർ, ജൂനിയർ ഓഫിസർ- ടെക്നിക്കൽ, കസ്‌റ്റമർ സർവീസ് എക്സിക്യൂട്ടീവ്, ജൂനിയർ കസ്‌റ്റമർ സർവീസ് എക്സ‌ിക്യൂട്ടീവ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ. ഗുജറാത്ത്: 17 ഒഴിവ്ഭുജ് എയർപോർട്ടിൽ 17 ഒഴിവ്. ഇൻ്റർവ്യൂ 15, 16, 17 തീയതികളിൽ ഗുജറാത്തിൽ. 1 തസ്‌തികകൾ: ജൂനിയർ ഓഫിസർ
കസ്റ്റമർ സർവീസസ്, റാംപ് സർവീസ് എക്സിക്യൂട്ടീവ്, യൂട്ടിലിറ്റി ഏജന്റ് കം റാംപ് ഡ്രൈവർ, ഹാൻഡിമാൻ, ഹാൻഡിവുമൺ. www.aiasl.in

See also  ഇന്തോനേഷ്യയിലെ തലൗദ് ദ്വീപിൽ ഭൂചലനം: 6.7 തീവ്രത രേഖപ്പെടുത്തി

Related News

Related News

Leave a Comment